Asianet News MalayalamAsianet News Malayalam
8 results for "

Virtual Meeting

"
PM interacts with three teams working on developing manufacturing COVID 19 vaccinePM interacts with three teams working on developing manufacturing COVID 19 vaccine

കൊവിഡ് വാക്സിന്‍ ഗവേഷണം നടത്തുന്ന കമ്പനികളിലെ വിദഗ്ധരുമായി കൂടികാഴ്ച നടത്തി പ്രധാനമന്ത്രി

കൊവിഡ് 19 രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ വാക്സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകരെയും, കമ്പനികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒപ്പം തന്നെ വാക്സിന്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ ഗവേഷകരില്‍ നിന്നും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.

India Nov 30, 2020, 1:39 PM IST

modi arranged virtual meeting with ministersmodi arranged virtual meeting with ministers

കൊവിഡ് അവലോകനം; ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിർച്വൽ കൂടിക്കാഴ്ച നടത്തി മോദി

 മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട്, ദില്ലി, പഞ്ചാബ് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. 

India Sep 23, 2020, 12:49 PM IST

Madhyapradesh Minister Tulsi Silawat test positive for Covid 19Madhyapradesh Minister Tulsi Silawat test positive for Covid 19

മധ്യപ്രദേശില്‍ മുഖ്യമന്ത്രിക്ക് പിന്നാലെ മറ്റൊരു മന്ത്രിക്കും കൊവിഡ്

അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
 

India Jul 29, 2020, 9:37 AM IST

pm narendra modi to hold virtual meeting with banking sector headspm narendra modi to hold virtual meeting with banking sector heads

ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികളുമായി ഇന്ന് പ്രധാനമന്ത്രിയുടെ ചർച്ച

ധനകാര്യ മന്ത്രാലയത്തിലേതടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വൈകുന്നേരം നാല് മണിക്ക് നടക്കുന്ന വിഡിയോ കോൺഫറൻസിൽ പങ്കെടുക്കും. സാമ്പത്തിക രംഗത്തെ വിവിധ മേഖലകളുമായി പ്രധാനമന്ത്രി തുടരുന്ന ചർച്ചയുടെ ഭാഗമാണിത്.

India Jul 29, 2020, 8:49 AM IST

unexpected guest entered into the video conference of uae ministerunexpected guest entered into the video conference of uae minister

അന്താരാഷ്ട്ര ചര്‍ച്ചയ്ക്കിടെ യുഎഇ മന്ത്രിക്ക് അപ്രതീക്ഷിത അതിഥി; പുഞ്ചിരിച്ച് ലോകനേതാക്കള്‍, വീഡിയോ വൈറല്‍

ലോക്ക് ഡൗണ്‍ കാലത്തെ അന്താരാഷ്ട്ര സമ്മേളനങ്ങളും ചര്‍ച്ചകളും ഓണ്‍ലൈനാകുമ്പോള്‍ രസകരമായ നിരവധി നിമിഷങ്ങളും ലോകത്തിന്റെ പല ഭാഗത്ത് നിന്നും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ രസകരമായ ഒരു സംഭവമാണ് യുഎഇ യിലുണ്ടായത്.

pravasam Jun 4, 2020, 3:07 PM IST

covid 19 pm modi virtual meeting of chief ministers live updatescovid 19 pm modi virtual meeting of chief ministers live updates

'കൊവിഡിൽ രാഷ്ട്രീയം കളിക്കരുത്', മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത

ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തേണ്ടതുണ്ടെന്നും, നിലവിലുള്ള നിയന്ത്രണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും യോഗത്തിൽ ആദ്യം സംസാരിച്ച യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇതിനിടെയാണ് പരിശോധനാഫലം കൃത്യമായി ...

India May 11, 2020, 5:00 PM IST

covid 19: G20 virtual meeting will take thursday, Modi to participatecovid 19: G20 virtual meeting will take thursday, Modi to participate

കൊവിഡ് 19: ജി 20 രാജ്യങ്ങളുടെ അടിയന്തരയോഗം ഇന്ന്; മോദി പങ്കെടുക്കും

ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിന്റെ ആഘാതം തടയാനുള്ള അടിയന്തര നടപടികള്‍ അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ജി 20 ഉച്ചകോടിയില്‍ തീരുമാനിക്കും.
 

International Mar 26, 2020, 6:38 AM IST

Canadian PM Justin Trudeau is suspected of covid 19Canadian PM Justin Trudeau is suspected of covid 19

കാനഡ പ്രധാനമന്ത്രി കൊവിഡ് നിരീക്ഷണത്തില്‍; ഭാര്യയ്ക്കും രോഗമെന്ന് സംശയം

വൈറസ് സ്ഥിരീകരിക്കുന്നതിനായി ഇരുവരെയും ടെസ്റ്റ് ചെയ്തെങ്കിലും ഫലം ലഭ്യമായിട്ടില്ല. 

International Mar 12, 2020, 10:36 PM IST