Virus Spreads
(Search results - 7)HealthJul 6, 2020, 1:49 PM IST
കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കുന്നതെങ്ങനെ; ഗവേഷകർ പറയുന്നു
കൊറോണ വൈറസ് പ്രധാനമായി പടരുന്നത് രോഗമുള്ള ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാൽ രോഗം പകരാമെന്നാണ് 'യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (സിഡിസി) വ്യക്തമാക്കുന്നത്.
Web SpecialsMar 28, 2020, 5:45 PM IST
രോഗി അല്ലാത്ത ആളില്‍ നിന്നും കൊവിഡ് 19 രോഗം വരാനുള്ള സാദ്ധ്യത ഉണ്ടോ?
സ്വന്തം മുറിയിലെ ആളില്‍ നിന്നല്ലാതെ രോഗം വരാനുള്ള സാദ്ധ്യത ഉണ്ടോ? രോഗി അല്ലാത്ത ആളില്‍ നിന്നും രോഗം വരാനുള്ള സാദ്ധ്യത ഉണ്ടോ? മഹാമാരിയില്‍ നിന്നുള്ള മരണം പരമാവധി കുറക്കാന്‍ ഏത് തരത്തിലുള്ള ലോക്ക്ഡൗണ്‍ രീതികളായിരിക്കും ഉത്തമം. അത്തരം നിയന്ത്രണങ്ങള്‍ എത്ര കാലത്തേക്ക് തുടരേണ്ടിവരും?
ExplainerMar 28, 2020, 10:12 AM IST
'ഈച്ചകളിലൂടെ കൊവിഡ് വൈറസ് പടരും'; അബദ്ധ വാദവുമായി അമിതാഭ് ബച്ചന്, വീഡിയോ
കൊവിഡിനെക്കുറിച്ച് നിരവധി തെറ്റിധാരണകളും വ്യാജപ്രചരണങ്ങളുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടനായ അമിതാഭ് ബച്ചന് മറ്റൊരു അബദ്ധം പറ്റിയിരിക്കുകയാണ്. കൊവിഡ് വൈറസ് ഈച്ചകളിലൂടെ പടരും എന്ന് താരം പറയുന്നു. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും താരം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഈച്ചകളിലൂടെ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് കൊവിഡ് വിഷയത്തില്‍ ബച്ചന് അബദ്ധം സംഭവിക്കുന്നത്.InternationalFeb 28, 2020, 8:43 PM IST
കൊവിഡ് 19: ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 47 പേര്, പടര്‍ന്ന രാജ്യങ്ങള്‍ 50 ആയി
ന്യൂസിലന്‍ഡിലേക്ക് കൂടി പടര്‍ന്നതോടെ കൊവിഡ് 19 പടര്‍ന്ന രാജ്യങ്ങളുടെ എണ്ണം 50 ആയി. ജപ്പാനില്‍ 10 പേര് മരിച്ചതോടെ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന ആരോപണം ശക്തമായി. ടോക്കിയോ ഡിസ്നി ലാന്‍ഡ് പാര്‍ക്ക് അടച്ചു.
InternationalJan 25, 2020, 9:40 AM IST
കൊറോണവൈറസ്: ചൈനയില്‍ മരണം 41 ആയി, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ മരിച്ചു
മൂന്ന് ആഴ്ചക്കിടെ ചൈനയില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചത് 41 പേര്. ചൈനയിലെ വുഹാനില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍ മരിച്ചു. കൊറോണവൈറസ് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും പടരുന്നത് ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
HealthJan 20, 2020, 10:23 PM IST
ഭയന്നത് സത്യം;'കൊറോണ' മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരും
ചൈനയിലും മറ്റ് മൂന്ന് രാജ്യങ്ങളിലുമായി പടര്‍ന്നുകൊണ്ടിരിക്കുന്ന 'കൊറോണ' വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്ന് സ്ഥിരീകരണമായി. ചൈനീസ് സര്‍ക്കാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭീതി വിതച്ച് വ്യാപകമായ 'സാര്‍സ്' എന്ന പകര്‍ച്ചവ്യാധിയുമായി ഏറെ സാമ്യതകളാണ് 'കൊറോണ'വൈറസ് ബാധിച്ചവരിലും കാണപ്പെടുന്നത്.
HealthJun 4, 2019, 1:01 PM IST
'നിപ' വായുവിലൂടെ പകരുമോ? ആശങ്കപ്പെടേണ്ടതുണ്ടോ?
കേരളത്തില്‍ രണ്ടാം തവണയും 'നിപ' വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വിവിധ തരത്തിലുള്ള ആശങ്കകളും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണ്. എത്തരത്തിലെല്ലാമാണ് ഇത് പകരുക, എന്തെല്ലാം കാര്യങ്ങളാണ് ഇതെച്ചൊല്ലി ശ്രദ്ധിക്കാനുള്ളത്- തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എല്ലാവരും ചിന്തിക്കുന്നതും അന്വേഷിക്കുന്നതും.