Asianet News MalayalamAsianet News Malayalam
20 results for "

Visa Ban

"
Kuwait ban visas to SudaneseKuwait ban visas to Sudanese

സുഡാന്‍ പൗരന്മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

സുഡാന്‍ പൗരന്മാര്‍ക്ക്(Sudan citizens) കുവൈത്തില്‍(Kuwait) വിസ(visa) വിലക്ക്. സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം.

pravasam Nov 12, 2021, 11:16 AM IST

Bahrain stops issuing work permits to red list countries including indiaBahrain stops issuing work permits to red list countries including india

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് ബഹ്റൈന്‍

ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി  നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ  തുടർന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിർത്തിയത്. 

pravasam Jun 13, 2021, 6:23 PM IST

joe biden rescinds visa ban in usajoe biden rescinds visa ban in usa

അമേരിക്കയിലേക്കുള്ള കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ, ഗ്രീൻ കാർഡ് വിതരണം പുനരാരംഭിച്ചു

ഗ്രീൻ കാർഡ് വിതരണം പുനരാരംഭിക്കാനാണ്‌ ഇപ്പോൾ ജോ ബൈഡൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കാനെന്ന പേരിലാണ് ട്രംപ് ഗ്രീൻ കാർഡുകൾ വിലക്കിയിരുന്നത്.

International Feb 25, 2021, 12:23 PM IST

infosys plan on H-1B visa baninfosys plan on H-1B visa ban

എച്ച് -1 ബി വിസ നിരോധനം: ശക്തമായ പ്രാദേശികവൽക്കരണ തന്ത്രം ഉപയോ​ഗിച്ച് നേരിടുമെന്ന് ഇൻഫോസിസ്

“കഴിഞ്ഞ 24 മാസത്തിനുള്ളിൽ, യുഎസിൽ പ്രാദേശികവൽക്കരണം ഞങ്ങൾ നടപ്പാക്കി, പതിനായിരത്തിലധികം യുഎസ് പൗരന്മാരെയോ സ്ഥിര താമസക്കാരെയോ റിക്രൂട്ട് ചെയ്യുകയും വിസയെ ആശ്രയിക്കുന്നതിനെ ഗണ്യമായി കുറയ്ക്കുകയും ചെയ്തു,” ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു ബി പ്രവീൺ റാവു പറഞ്ഞു. 

Companies Jun 27, 2020, 10:52 PM IST

saudi arabia puts restrictions to issue tourist visassaudi arabia puts restrictions to issue tourist visas

ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസകള്‍ നല്‍കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്ന നടപടികള്‍ സൗദി അറേബ്യ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

pravasam Feb 28, 2020, 9:32 PM IST

Kuwait stops residence renewal  for marginal workers above 60 yearsKuwait stops residence renewal  for marginal workers above 60 years

60 വയസിന് മുകളിലുള്ള അവിദഗ്ധ തൊഴിലാളികളുടെ വിസ പുതുക്കില്ല

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള അവിദഗ്ധ തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത് മാന്‍ പവര്‍ അതോരിറ്റി അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും രാജ്യത്തെ ജനസംഖ്യാ അനുപാതം ക്രമീകരിക്കന്നതിന്റെ ഭാഗമായുമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Feb 17, 2020, 11:58 AM IST

expatriates working in posts reserved for omanis should leave the country when their visa expiresexpatriates working in posts reserved for omanis should leave the country when their visa expires

വിസ വിലക്ക്; കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പ്രവാസികള്‍ രാജ്യം വിടണം

ഒമാനില്‍ പുതിയതായി വിസ വിലക്ക് പ്രഖ്യാപിച്ച തസ്‍തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

pravasam Feb 7, 2020, 2:56 PM IST

Oman announces further expat visa banOman announces further expat visa ban

പ്രവാസികള്‍ക്ക് തിരിച്ചടി: ഒമാനില്‍ ഈ മേഖലകളില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ വിസ പുതുക്കി നൽകില്ല

സെയില്‍സ്, പര്‍ച്ചേഴ്സ് തസ്തികയിൽ തൊഴിൽ ചെയ്തു വരുന്ന വിദേശികൾ വിസ കാലാവധി കഴിയുമ്പോൾ രാജ്യം വിട്ടുപോകണമെന്നാണ് മന്ത്രാലയത്തിന്റെ കർശന നിര്‍ദ്ദേശം. 

pravasam Feb 7, 2020, 12:11 AM IST

Restrictions for hiring expats in some sectors in omanRestrictions for hiring expats in some sectors in oman

പ്രവാസികള്‍ക്ക് തിരിച്ചടി; കൂടുതല്‍ തസ്തികകളില്‍ വിസാ വിലക്ക് പ്രഖ്യാപിച്ചു

ഒമാനില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസാ വിലക്ക് രണ്ട് തസ്‍തികകളിലേക്ക് കൂടി വ്യാപിപ്പിച്ചു. സെയില്‍സ് റെപ്രസന്റേറ്റീവ് / സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ് എന്നീ തസ്തികകളിലാണ് പ്രവാസികളെ ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നടപ്പാക്കുന്ന വിസ വിലക്ക് കനത്ത തിരിച്ചടിയാവും.

pravasam Feb 3, 2020, 9:04 PM IST

kuwait decides to continue visa ban to six countrieskuwait decides to continue visa ban to six countries

കുവൈത്തില്‍ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ള വിസാ വിലക്ക് തുടരും

ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന  വിസാ വിലക്ക് തുടരുാന്‍ അധികൃതര്‍ തീരുമാനിച്ചു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യെമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിലക്ക്. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് അധികൃതരുടെ തീരുമാനം.

pravasam Dec 20, 2019, 6:28 PM IST

heavy fine for expatriates in validty of exit visa expires in saudi arabiaheavy fine for expatriates in validty of exit visa expires in saudi arabia

എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാൽ വന്‍തുക പിഴ; റീഎൻട്രിയിൽ പോയി തിരിച്ചുവന്നില്ലെങ്കിൽ മൂന്നുവർഷം വിലക്ക്

ഫൈനൽ എക്സിറ്റ് വിസ ലഭിച്ചിട്ടും രാജ്യം വിട്ടില്ലെങ്കിൽ സൗദി അറേബ്യയിൽ 1000 റിയാൽ പിഴ ലഭിക്കും. രണ്ടുമാസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി അവസാനിച്ചാൽ പിഴ അടച്ചാലെ വിസ റദ്ദാക്കാനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കാനും കഴിയൂ. ഇഖാമ (താമസരേഖ)യ്ക്ക് കാലാവധിയുണ്ടെങ്കിലേ പുതിയ എക്സിറ്റ് വിസ ലഭിക്കുകയുമുള്ളൂ. ഇഖാമയ്ക്ക് കാലാവധി ബാക്കിയില്ലാതിരിക്കുകയും എക്സിറ്റ് വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തിട്ടും രാജ്യത്ത് തങ്ങുന്ന സാഹചര്യത്തിൽ കടുത്ത നിയമ ലംഘനത്തിനുള്ള വലിയ ശിക്ഷകൾ  നേരിടേണ്ടിവരും. 

pravasam Nov 25, 2019, 3:17 PM IST

Oman announces temporary ban on work visas for expatsOman announces temporary ban on work visas for expats

വിവിധ മേഖലകളില്‍ പ്രവാസികളുടെ തൊഴില്‍ വിസയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി മാന്‍പവര്‍ മന്ത്രാലയം

ഒമാനില്‍ വിവിധ മേഖലകളില്‍ മാന്‍പവര്‍ മന്ത്രാലയം താല്‍കാലിക വിസ നിയന്ത്രണം പ്രഖ്യാപിച്ചു. നിര്‍മ്മാണം, ശുചീകരണം എന്നീ മേഖലകളിലെ സ്വകാര്യ കമ്പനികള്‍ക്ക് വിദേശി ജീവനക്കാരെ നിയമിക്കാന്‍ അടുത്ത ആറുമാസത്തേക്ക് വിസ അനുവദിക്കില്ല. എന്നാല്‍ നൂറ് ജീവനക്കാരിലധികം ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ഇത് ബാധകമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

pravasam Nov 11, 2019, 3:47 PM IST

oman extends visa ban in 87 postsoman extends visa ban in 87 posts

87 തസ്‍തികകളിലെ വിസാ വിലക്ക് നീട്ടി; പ്രവാസികള്‍ക്ക് തിരിച്ചടിയാവും

സ്വകാര്യ മേഖലയിലെ 87 തസ്‍തികകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം നീട്ടി. ആറ് മാസത്തേക്ക് കൂടി വിലക്ക് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2018 ജനുവരിയില്‍ ഏര്‍പ്പെടുത്തിയ വിസാ വിലക്ക് കാലാവധി കഴിയുന്നമുറയ്ക്ക് നീട്ടിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

pravasam Jul 29, 2019, 11:04 AM IST

Visa ban extended for selected  professions in OmanVisa ban extended for selected  professions in Oman

പ്രവാസികള്‍ക്ക് തിരിച്ചടി; വിസ നിയന്ത്രണം തുടരാന്‍ തീരുമാനം

വിവിധ മേഖലകളില്‍ നേരത്തെ കൊണ്ടുവന്ന വിസ നിരോധനം തുടരാന്‍ ഒമാന്‍ മാന്‍പവര്‍ അതോറിറ്റി തീരുമാനിച്ചു. നേരത്തെ ആറ് മാസത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ ആദ്യത്തോടെ അവസാനിക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

pravasam Jun 30, 2019, 11:05 PM IST

oman extends visa ban in various sectorsoman extends visa ban in various sectors

പ്രവാസികള്‍ക്ക് തിരിച്ചടി; വിവിധ മേഖലകളില്‍ വിസ നിരോധനം നീട്ടി

ഒമാനിലെ സ്വകാര്യ മേഖലയില്‍ പ്രത്യേക തൊഴിലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിസ നിരോധനം അടുത്ത ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചു. സെയില്‍സ് റെപ്രസന്റേറ്റീവ്, സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേസ് റെപ്രസന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിങ്, കാര്‍പെന്ററി, വര്‍ക്ക്ഷോപ്പ്, അലൂമിനിയം വര്‍ക്കുകള്‍, മെറ്റല്‍ വര്‍ക്ക് തുടങ്ങിയ ജോലികള്‍ക്കാണ് വിസ നിയന്ത്രണമുള്ളത്.

pravasam Jun 3, 2019, 10:26 AM IST