Asianet News MalayalamAsianet News Malayalam
11 results for "

Visa Expiry

"
Saudi reentry visas can not be renewed after two months of its expiry dateSaudi reentry visas can not be renewed after two months of its expiry date

Gulf News : പ്രവാസികള്‍ ശ്രദ്ധിക്കുക; കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല

സൗദി അറേബ്യയില്‍ നിന്ന് അവധിക്ക് പുറത്തുപോയവരുടെ റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നല്‍കില്ല.​ സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം റീഎൻട്രി വിസകൾ ഇലക്‌ട്രോണിക് രീതിയിൽ പുതുക്കാൻ സാധിക്കില്ല എന്നാണ് മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പോർട്ടൽ അധികൃതർ ട്വിറ്റർ വഴി അറിയിച്ചത്. 

pravasam Nov 26, 2021, 10:03 AM IST

expats should return to saudi before the expirey of re entry visaexpats should return to saudi before the expirey of re entry visa

റീഎൻട്രി കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിൽ തിരിച്ചെത്തണമെന്ന് പാസ്‍പോർട്ട് വിഭാഗം

പ്രവാസികൾ റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് ഓർമ്മിപ്പിച്ച് സൗദി പാസ്‍പോർട്ട് വിഭാഗം. എന്നാൽ, റീ എൻട്രിയിൽ പോയി തിരിച്ചു വരാൻ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്‍പോൺസറിലേക്ക് തന്നെ പുതിയ വിസയിൽ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. അവർക്ക് മൂന്ന് വർഷത്തിനുള്ളിൽ തന്നെ തിരിച്ചു വരാനാകും. 

pravasam Sep 24, 2021, 12:03 AM IST

dubai extends expiry dates of residence visas for stranded expats says flydubaidubai extends expiry dates of residence visas for stranded expats says flydubai

മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു

കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്‍സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. 

pravasam Aug 23, 2021, 8:33 PM IST

19 keralites stranded in kuwait airport repatriated to kerala19 keralites stranded in kuwait airport repatriated to kerala

നഴ്‍സുമാരടക്കം കുവൈത്ത് വിമാനത്താവളത്തില്‍ കുടുങ്ങിയ 19 മലയാളികളെ തിരിച്ചെത്തിച്ചു

കേരളത്തിൽ നിന്നും കുവൈത്തിലെത്തി വിമാനത്താവളത്തിൽ കുടുങ്ങിയ നഴ്സുമാർ ഉൾപ്പെടെ 19 പേരെ തിരിച്ചയച്ചു. ചാർട്ടേഡ് വിമാനത്തിൽ 200 പേരാണ് കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയത്. ഇവരില്‍ 70 പേരുടെ വിസാകാലാവധി കഴിഞ്ഞിരുന്നു. 

pravasam Oct 14, 2020, 11:01 PM IST

umrah service companies fined as pilgrims didnt left the country before visa expiryumrah service companies fined as pilgrims didnt left the country before visa expiry

ഉംറ തീര്‍ത്ഥാടകര്‍ വിസാ കാലാവധി അവസാനിക്കും മുമ്പ് രാജ്യം വിട്ടില്ല; സർവീസ് കമ്പനികൾക്ക് പിഴ

റിയാദ്: വിദേശങ്ങളിൽ നിന്നെത്തിയ ഉംറ തീർത്ഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിന് മുൻപ് സൗദി വിടാത്തതിന് സർവീസ് കമ്പനികൾക്ക് പിഴ. മുന്നൂറിലേറെ ഉംറ സർവീസ് കമ്പനികൾക്ക് അറുപത് കോടിയിലേറെ സൗദി റിയാലാണ് പിഴ ചുമത്തിയത്.

pravasam Sep 11, 2020, 11:47 PM IST

Residents outside Qatar have been exempted from fees due to RP expiryResidents outside Qatar have been exempted from fees due to RP expiry

രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ വിസാ കാലാവധി കഴിഞ്ഞതിനുള്ള ഫീസ് അടയ്ക്കേണ്ടതില്ലെന്ന് ഖത്തര്‍

കൊവിഡ് പ്രതിസന്ധി കാരണം ഖത്തറിലേക്ക് മടങ്ങി വരാന്‍ കഴിയാത്ത പ്രവാസികളെ വിസാ കാലവധി കഴിഞ്ഞതിനുള്ള പിഴയില്‍ നിന്ന് ഒഴിവാക്കി.

pravasam Aug 7, 2020, 3:12 PM IST

UAE residence visa expiry rule amended residents will get time till October 10UAE residence visa expiry rule amended residents will get time till October 10

മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഒക്ടോബര്‍ 10 വരെ പുതുക്കാന്‍ അവസരം

യുഎഇയില്‍ താമസ വിസ പുതുക്കാന്‍ ഒക്ടോബര്‍ 10 വരെ സമയം ലഭിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ചവര്‍ക്കായിരിക്കും ഈ സൗകര്യം ലഭ്യമാവുകയെന്നും ആമര്‍ സെന്ററുകളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടിലുണ്ട്. 

pravasam Jul 16, 2020, 1:22 PM IST

UAE visit visa holders have one month to leave or change statusUAE visit visa holders have one month to leave or change status

ഡിസംബര്‍ വരെ സമയമില്ല; സന്ദര്‍ശക വിസയിലുള്ളവര്‍ ഒരു മാസത്തിനകം രേഖകള്‍ ശരിയാക്കണം

മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച സന്ദര്‍ശകര്‍ ഒരു മാസത്തിനുള്ളില്‍ രേഖകള്‍ ശരിയാക്കുകയോ രാജ്യം വിടുകയോ വേണമെന്ന് യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) അറിയിച്ചു. ഈ ഒരു മാസത്തെ കാലയളവ് ജൂലൈ 12ന് ആരംഭിച്ചതായി ഐ.സി.എ വക്താവ് ബ്രിഗേഡിയര്‍ ഖാമിസ് അല്‍ കാബി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

pravasam Jul 13, 2020, 6:34 PM IST

violators can leave country without paying penalty if visa has expired before March 1violators can leave country without paying penalty if visa has expired before March 1

മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയടയ്ക്കാതെ രാജ്യം വിടാം

കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മുമ്പ് വാസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ പിഴയൊന്നുമില്ലാതെ രാജ്യം വിടാമെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി അറിയിച്ചു. ഇത്തരക്കാര്‍ക്കായി മേയ് 18ന് തുടങ്ങിയ പൊതുമാപ്പ് ഓഗസ്റ്റ് 18 വരെ നീണ്ടുനില്‍ക്കും. ഇതിനിടയില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറാവുന്ന നിയമലംഘകര്‍ക്ക് എല്ലാ പിഴകളും ഇളവ് ചെയ്ത് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

pravasam Jun 8, 2020, 10:39 PM IST

kuwait extends validity of residence to 12 months for those who are outsidekuwait extends validity of residence to 12 months for those who are outside

പ്രവാസികള്‍ക്ക് ആശ്വാസം; മടങ്ങിയെത്താന്‍ കഴിയാത്തവരുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ചു

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ച് കുവൈത്ത്. സാധുതയുള്ള താമസ വിസയുള്ള എല്ലാ പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ആറ് മാസത്തേക്ക് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് 12 മാസമായി ദീര്‍ഘിപ്പിച്ച് നല്‍കുകയാണ്.

pravasam Jun 1, 2020, 11:31 PM IST

thee month grace for UAE visa violators who want to leave the countrythee month grace for UAE visa violators who want to leave the country

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും നിയമ ലംഘകര്‍ക്കും പിഴയില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം

യുഎഇയില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച് തുടരുന്നവര്‍ക്ക് പിഴകളില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചു. മേയ് 18 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്.  താമസ വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി രാജ്യത്ത്കഴിയുന്നവര്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങാത്തവര്‍, തൊഴില്‍ കരാര്‍, എമിറേറ്റ്സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാം. 

pravasam May 20, 2020, 9:34 AM IST