Asianet News MalayalamAsianet News Malayalam
5 results for "

Visa Extended

"
uae tourist visa extended without fees says reportuae tourist visa extended without fees says report

യുഎഇയില്‍ സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി നീട്ടി

സന്ദര്‍ശക,ടൂറിസ്റ്റ് വിസകളില്‍ യുഎഇയിലെത്തി കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവര്‍ക്ക് തിരികെ മടങ്ങാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി റിപ്പോര്‍ട്ട്.

pravasam Mar 2, 2021, 1:37 PM IST

visit visa extended in omanvisit visa extended in oman

ഒമാനില്‍ സന്ദര്‍ശക വിസയുടെ കാലാവധി നീട്ടി

സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ് വിസയിലോ നിലവില്‍ ഒമാനില്‍ താമസിച്ചു വരുന്ന വിദേശികളുടെ വിസയുടെ കാലാവധി നീട്ടി.

pravasam Jun 14, 2020, 2:24 PM IST

visit visa extended in omanvisit visa extended in oman

സന്ദര്‍ശക വിസ കാലാവധി നീട്ടി ഒമാന്‍

സന്ദര്‍ശക വിസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി.

pravasam Jun 10, 2020, 2:28 PM IST

kuwait extends validity of residence to 12 months for those who are outsidekuwait extends validity of residence to 12 months for those who are outside

പ്രവാസികള്‍ക്ക് ആശ്വാസം; മടങ്ങിയെത്താന്‍ കഴിയാത്തവരുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ചു

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മടങ്ങിയെത്താനാവാത്ത വിദേശികളുടെ വിസാ കാലാവധി 12 മാസം ദീര്‍ഘിപ്പിച്ച് കുവൈത്ത്. സാധുതയുള്ള താമസ വിസയുള്ള എല്ലാ പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. നേരത്തെ ആറ് മാസത്തേക്ക് കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇത് 12 മാസമായി ദീര്‍ഘിപ്പിച്ച് നല്‍കുകയാണ്.

pravasam Jun 1, 2020, 11:31 PM IST

visa extended for those who cant come back from homeland over covid 19visa extended for those who cant come back from homeland over covid 19

കൊവിഡ് 19: നാട്ടില്‍ കുടുങ്ങിയവരുടെ ജോലി പോകില്ല, വിസ നീട്ടും

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരുടെ വിസ കാലാവധി നീട്ടി നല്‍കും. 

pravasam Mar 11, 2020, 6:01 PM IST