Asianet News MalayalamAsianet News Malayalam
15 results for "

Visa Rules

"
uae announces green and freelance visas along with relaxations in some other rulesuae announces green and freelance visas along with relaxations in some other rules

പ്രവാസികള്‍ക്കായി ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും പ്രഖ്യാപിച്ച് യുഎഇ; വിസ നിയമങ്ങളില്‍ നിരവധി മാറ്റങ്ങള്‍

യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ട് പുതിയ തരം വിസാ സേവനങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനികളുടെ വര്‍ക്ക് പെര്‍മിറ്റില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാന്‍ കഴിയുന്ന ഗ്രീന്‍ വിസ, പ്രത്യേക കഴിവുകളുള്ളവരെയും മികവ് തെളിയിച്ചവരെയും രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായുള്ള ഫ്രീലാന്‍സ് വിസ എന്നിവയാണ് ഞായറാഴ്‍ച പ്രഖ്യാപിച്ചത്.

pravasam Sep 5, 2021, 10:00 PM IST

580 indians who violated rules deport from saudi580 indians who violated rules deport from saudi

സൗദിയില്‍ നിയമലംഘകരായ മലയാളികളുള്‍പ്പെടെ 580 ഇന്ത്യാക്കാരെ കൂടി നാടുകടത്തി

നിയമലംഘകരായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞ 580 ഇന്ത്യാക്കാരെ കൂടി നാടുകടത്തി.

pravasam Jan 8, 2021, 11:43 PM IST

no dependent visa for expatriates above 18 except for educationno dependent visa for expatriates above 18 except for education

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പഠന ആവശ്യത്തിനല്ലാതെ ആശ്രിത വിസയില്‍ തുടരാനാവില്ല

ജനസംഖ്യാ അനുപാതത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൂടുതല്‍ നടപടികളുമായി കുവൈത്ത്. കുടുംബ വിസയില്‍ രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ ആശ്രിതര്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ നടപ്പാക്കാനൊരുങ്ങുകയാണ്.

pravasam Aug 20, 2020, 6:54 PM IST

oman announces relaxations in visa rulesoman announces relaxations in visa rules

പ്രവാസികൾക്ക് ആശ്വാസം; വിസാ നിയമത്തിൽ ഇളവ് വരുത്തി ഒമാന്‍

ഒമാനിൽ സ്ഥിരതാമസ വിസയുള്ള വിദേശികൾക്ക് 180 ദിവസങ്ങൾ കഴിഞ്ഞും രാജ്യത്തിനു പുറത്ത് നിന്നാലും ഒമാനിലേക്ക് തിരികെ വരാമെന്ന് പാസ്‍പോർട്ട് ആന്റ് റസിഡൻസ് ഡയറക്ടറേറ്റ്‌ ജനറൽ ഉപഡയറക്ടർ മേജർ മുഹമ്മദ് ബിൻ റാഷിദ് അൽ ഹസ്‍ബി അറിയിച്ചു. ഒമാൻ ദേശിയ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

pravasam Jul 23, 2020, 9:54 AM IST

UAE cabinet amends visa and ID card rulesUAE cabinet amends visa and ID card rules

വിസാ നിയമങ്ങള്‍ പരിഷ്കരിച്ച് യുഎഇ മന്ത്രിസഭ; പ്രവാസികള്‍ക്ക് രേഖകള്‍ പുതുക്കാന്‍ സമയം അനുവദിക്കും

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി യുഎഇ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പുതിയ വിസാ നിയമങ്ങള്‍ കൊണ്ടുവന്ന് യുഎഇ മന്ത്രിസഭ. വിസ, എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരമായി. ജൂലൈ 11 മുതല്‍ ഇത് പ്രാബല്യത്തില്‍വരും. സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഫീസ് ജൂലൈ 12 മുതല്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് സ്വീകരിച്ചുതുടങ്ങും. 

pravasam Jul 10, 2020, 11:48 PM IST

belly dancer in idukki party violated visa rulesbelly dancer in idukki party violated visa rules

നിശാപാര്‍ട്ടിയും ബെല്ലിഡാന്‍സും; നര്‍ത്തകി യുക്രൈന്‍ സ്വദേശിനി, വിസാ ചട്ടം ലംഘിച്ചു

യുക്രൈൻ സ്വദേശിയായ ഗ്ലിംഗാ വിക്റ്റോറ ടൂറിസ്റ്റ് വിസയിലാണ് കേരളത്തിലെത്തിയത്. ടൂറിസ്റ്റ് വീസയിലെത്തിയ ആൾക്ക് പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നതിനും, പരിപാടികളിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.

crime Jul 9, 2020, 11:00 PM IST

Norwegian women participated in kochi CAA protest directed to leave indiaNorwegian women participated in kochi CAA protest directed to leave india
Video Icon

പ്രതിഷേധത്തില്‍ പങ്കെടുത്ത വിദേശ വനിതയെ ചോദ്യം ചെയ്തു, രാജ്യം വിടാന്‍ നിര്‍ദ്ദേശം

പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്ത നോര്‍വീജിയന്‍ വനിതയോട് രാജ്യം വിട്ടുപോകാന്‍ നിര്‍ദ്ദേശം. യഥേ ജോഹാസണ്‍ എന്ന വനിതയാണ് റാലിയില്‍ പങ്കെടുത്തത്.
 

Kerala Dec 27, 2019, 11:41 AM IST

Kuwait to strengthen visa rulesKuwait to strengthen visa rules

കുവൈത്തിൽ വിസ പുതുക്കുന്നതിലടക്കം കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

വിദ്യാഭ്യാസ യോഗ്യതയും നിലവിൽ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം. വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വർഷമാക്കി പരിമിതപ്പെടുത്തണം. നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികളിൽ 40 വയസ്സ് പൂർത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം.

pravasam Oct 8, 2019, 12:07 AM IST

new visit visa regulations came into force in saudinew visit visa regulations came into force in saudi

സൗദിയില്‍ പുതിയ വിസ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു

സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് ബാധകമായ പുതിയ ഫീസ് നിരക്കുകളും മറ്റ് പരിഷ്കാരങ്ങളും നിലവില്‍ വന്നു. മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും രണ്ട് വര്‍ഷത്തേക്കും കാലാവധിയുണ്ടായിരുന്ന വിസകള്‍ ഇനി ലഭ്യമാവുകയില്ല. പകരം ഒരു മാസത്തേക്കും ഒരു വര്‍ഷത്തേക്കും മാത്രമായിരിക്കും ഇനി ബിസിനസ് വിസകളുടെയും ഫാമിലി വിസകളുടെയും കാലാവധി.

pravasam Sep 19, 2019, 10:03 PM IST

Never say yes to jobs on visit visa in UAENever say yes to jobs on visit visa in UAE

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ച് പോകുന്നവര്‍ ശ്രദ്ധിക്കുക

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ ചില കമ്പനികളുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് നിയമ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിസിറ്റിങ് വിസയില്‍ രാജ്യത്ത് വരുന്നവര്‍ പ്രതിഫലം പറ്റുന്നതോ അല്ലാത്തതോ ആയ ഒരു ജോലിയും ചെയ്യാന്‍ പാടില്ലെന്നാണ് യുഎഇയിലെ നിയമം. 

pravasam Jan 9, 2019, 11:04 PM IST

Electronic passports mandatory to foreigners in omanElectronic passports mandatory to foreigners in oman

വിദേശികള്‍ക്ക് ഇലക്ട്രോണിക് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനിലേക്ക് എത്തുന്ന വിദേശികൾക്ക് നിർബന്ധമായും ഇലക്ട്രോണിക് പാസ്പോർട്ട് ഉണ്ടായിരിക്കണമെന്ന് താമസ കുടിയേറ്റ വിഭാഗം...

pravasam Nov 14, 2018, 11:47 PM IST

visa extension in UAE to divorcees widows, and their childrenvisa extension in UAE to divorcees widows, and their children

ഭര്‍ത്താവിനൊപ്പം യുഎഇയില്‍ താമസിക്കുന്ന സ്ത്രീകള്‍ വിവാഹമോചിതയായാല്‍ നാട്ടിലേക്ക് മടങ്ങേണ്ടതില്ല

അബുദാബി: യുഎഇയില്‍ ഭര്‍ത്താവിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ താമസിക്കുന്ന വിദേശി വനിതകള്‍ക്ക് സഹായകമാവുന്ന തരത്തില്‍ പുതിയ വിസ പരിഷ്കാരം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് വിവാഹമോചിതയാവുകയോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്താല്‍ സ്ത്രീകള്‍ ഉടനെ നാട്ടിലേക്ക് മടങ്ങേണ്ടതില്ല.

pravasam Oct 19, 2018, 11:02 PM IST

Visit and tourist visa holders can extend period of stay in UAEVisit and tourist visa holders can extend period of stay in UAE

ജോലി തേടിയെത്തുന്നവര്‍ക്ക് അനുഗ്രഹമായി യുഎഇയിലെ പുതിയ വിസ നിയമം

അബുദാബി: വിസിറ്റിങ് വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്‍ഘിപ്പിക്കുന്നതുള്‍പ്പെടെ യുഎഇയിലെ പുതിയ വിസ പരിഷ്കാരങ്ങള്‍ ഈ മാസം 21ന് നിലവില്‍ വരും. നേരത്തെ യുഎഇ ക്യാബിനറ്റ് അംഗീകരിച്ച പരിഷ്കാരങ്ങളാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഇപ്പോള്‍ നടപ്പാക്കുന്നത്.

pravasam Oct 19, 2018, 4:49 PM IST

new visa rules in Indianew visa rules in India
Video Icon

ഇന്ത്യയിലെ പരിഷ്‌കരിച്ച വിസ നിയമങ്ങള്‍

ഇന്ത്യയില്‍ നിന്ന് പലരാജ്യത്തേക്കുമുള്ള യാത്രകള്‍ മുന്‍പ് അല്‍പ്പം കടുപ്പമുള്ളതായിരുന്നു. സമീപകാലത്ത് പരിഷ്‌കരിച്ച ഇന്ത്യന്‍ വിസ നിയമങ്ങള്‍ അറിയാം 

QuickView Sep 1, 2018, 12:12 PM IST