Vishnu Unnikrishnans Film
(Search results - 2)NewsDec 10, 2019, 12:36 PM IST
വിഷ്ണു ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ മോഹൻലാല്‍ നായകൻ
കുട്ടിത്താരമായി എത്തി നായകനായി വളര്‍ന്ന കലാകാരനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. രാപ്പകല്‍ പോലുള്ള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ വിഷ്ണു ഉണ്ണികൃഷ്ണൻ പിന്നീട് നായകനായി. മിമിക്രി താരമായിട്ടായിരുന്നു കലാരംഗത്തേയ്ക്ക് എത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഷാഫിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക.
NewsOct 8, 2019, 4:32 PM IST
മമ്മൂട്ടി ഇനി കേരള മുഖ്യമന്ത്രി, സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു
മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നു. സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.