Vismaya Mohanlal
(Search results - 5)spiceDec 18, 2020, 10:53 AM IST
'22 കിലോ കുറഞ്ഞു, ശരിക്കും സുഖം തോന്നുന്നു'; ശരീരഭാരം കുറച്ച അനുഭവം പങ്കുവച്ച് വിസ്മയ മോഹൻലാൽ
മോഹൻലാലിന്റെ ആക്ഷൻ സിനിമകൾക്ക് ആരാധകർ ഏറെയാണ്. മകൻ പ്രണവ് തിരിച്ചു വരവിൽ ചെയ്ത രണ്ട് ചിത്രങ്ങളിലും ആക്ഷന്‍ പ്രാധാന്യം ഉണ്ടായിരുന്നു. എന്നാൽ അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ചയാളാണ് വിസ്മയ. തായ് ആയോധനകല പരിശീലിക്കുന്ന വിസ്മയുടെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാളുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ശരീരഭാരം കുറച്ച അനുഭവം പങ്കു വയ്ക്കുകയാണ് വിസ്മയ.
Movie NewsOct 22, 2020, 6:50 PM IST
LifestyleSep 20, 2020, 9:11 AM IST
തല കുത്തി നിന്ന് മോഹൻലാലിന്റെ മകളുടെ അഭ്യാസം; വര്‍ക്കൗട്ട് വീഡിയോ വൈറല്‍
മലയാളികളുടെ പ്രിയനടന് മോഹൻലാലിന്റെ മകളുടെ വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
Movie NewsMay 7, 2020, 4:24 PM IST
ഗ്രെയിൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റില്‍ നിന്ന്; പുസ്തകത്തില്‍ നിന്നുള്ള ചിത്രവുമായി വിസ്മയ
മോഹൻലാലിന്റെ രണ്ടാമത്തെ മകളാണ് വിസ്മയ. സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും വിസ്മയയ്ക്കും ആരാധകരുണ്ട്. വിസ്മയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിസ്മയ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഗ്രേയ്ൻസ് ഓഫ് സ്റ്റാര്‍ഡസ്റ്റിലെ ഒരു ഭാഗം എന്നാണ് വിസ്മയ ഫോട്ടോയ്ക്ക് അടിക്കുറിപ്പിട്ടത്.
Feb 4, 2018, 3:13 PM IST
ഏട്ടന്റെ സംരക്ഷ എന്നും മായ തന്നെ, പ്രണവിന്റെയും വിസ്മയയുടെയും അപൂര്‍വ ചിത്രങ്ങള്‍
മലയാളികളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. ലോകമെമ്പാടും ലാലേട്ടന് ആരാധകരുണ്ട്. ഇപ്പോഴിതാ ഹിറ്റ് സംവിധായകന് ജീത്തു ജോസഫ് ഒരുക്കിയ ആദി കണ്ടതോടെ ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാലും. മോഹന്‍ലാലിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എവിടെ കണ്ടാലും ആരാധകര്‍ക്ക് അത് ആഹ്ലാദവും അതിനപ്പുറം ആഘോഷവുമാണ്. ഈയിടെ പ്രണവിനെ സംരക്ഷക എന്നും മകള്‍ മായയാണെന്ന് ഒരു അഭിമുഖത്തിനിടെ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെയും സുചിത്രയുടെയും പ്രിയപ്പെട്ട അപ്പുവിന്റെയും മായയുടെയും ചിത്രങ്ങള്‍ കാണാം.