Search results - 1 Results
  • viswasam

    Trailer11, Feb 2019, 6:21 PM IST

    സ്‌ക്രീന്‍ പ്രസന്‍സിന്റെ 'തല'; 'വിശ്വാസം' മേക്കിംഗ് വീഡിയോ

    വീരം, വേതാളം, വിവേകം എന്നിവയ്ക്ക് പിന്നാലെ സിരുത്തൈ ശിവ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വിശ്വാസം. അജിത്തിനൊപ്പം അഞ്ച് വര്‍ഷത്തിന് ശേഷം നയന്‍താര ഒരുമിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ഇത്. അജിത്ത്-നയന്‍താര കോമ്പിനേഷന്‍ കുടുംബപ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകമാണ്.