Asianet News MalayalamAsianet News Malayalam
40 results for "

Vithura

"
sslc student commit suicide in Vithurasslc student commit suicide in Vithura

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

വീട്ടിനകത്തെ ഹാളിലാണ് അഭിജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരനുമാണ് മൃതദേഹം ആദ്യം കണ്ടത്

Chuttuvattom Nov 30, 2021, 4:12 PM IST

16 year old girl raped three arrested by vithura police16 year old girl raped three arrested by vithura police

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: മൂന്നുപേര്‍ അറസ്റ്റില്‍

വിതുര സ്വദേശിനിയായ 16 ' കാരിയെ രണ്ടുദിവസം മുൻപ് രാത്രിയിൽ  കാണാതായതിനെ തുടർന്ന് രക്ഷകർത്താക്കൾ നൽകിയ പരാതിയിൽ ആണ് പെരിങ്ങമല സ്വദേശിയായ അമൃത ലാലിനെ അറസ്റ്റ് ചെയ്തത്.

Chuttuvattom Oct 27, 2021, 11:30 AM IST

One house was completely destroyed and 15 houses were partially destroyed due to the floods in VithuraOne house was completely destroyed and 15 houses were partially destroyed due to the floods in Vithura

Kerala Rain | വിതുരയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15 വീടുകൾ ഭാഗികമായും തകർന്നു

വിതുര മീനാങ്കൽ പന്നിക്കുഴിയിൽ മലവെള്ളം ഇറങ്ങി ഒരു വീട് പൂർണ്ണമായും 15  വീടുകൾ ഭാഗീകമായും തകർന്നു. ഉച്ചയ്ക്ക് ശേഷം വനമേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കനത്ത നാശമുണ്ടായി

Kerala Oct 21, 2021, 6:41 PM IST

A Day With Thankachan Vithura  Lakshmi Nakshathra shares a videoA Day With Thankachan Vithura  Lakshmi Nakshathra shares a video

തങ്കച്ചന്‍റെ വീട്ടിലേക്ക് ലക്ഷ്‍മി നക്ഷത്രയുടെ യാത്ര; ഓട്ടോ തള്ളിച്ച് തങ്കുവിന്‍റെ റിവഞ്ച്!

തങ്കച്ചനെ കാണാൻ പോയതിന്‍റെ വീഡിയോ വ്ളോഗിന്‍റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി തന്‍റെ യൂട്യൂബ് ചാനലിലൂടെ

spice Oct 19, 2021, 5:56 PM IST

police caught two who sell drug and arrackpolice caught two who sell drug and arrack

വൈദ്യശാലയുടെ മറവില്‍ വാറ്റ് ചാരായവും കഞ്ചാവും; വിതുരയില്‍ രണ്ടുപേര്‍ പിടിയില്‍

പിടികൂടിയ പ്രതികളിൽ നിന്നും കാട്ടുമൃഗങ്ങളുടെ ഇറച്ചിയും, കൊമ്പും വെടിയുണ്ടയും കഞ്ചാവും പൊലീസ് പിടികൂടി. വിക്രമന്‍റെ വീട്ടിൽ നിന്നും കഞ്ചാവും ആന കൊമ്പിന്‍റെ ഭാഗങ്ങളും കാട്ടുപോത്തിന്‍റെയും മാനിന്‍റെയും കൊമ്പുകളും മുള്ളൻപ്പന്നിയുടെ ഇറച്ചിയും മയിലിന്‍റെ ശരീരഭാരവും പിടികൂടി. 

Kerala Oct 11, 2021, 8:29 PM IST

fear of Wild animal attack  in Tribal settlements in Vithurafear of Wild animal attack  in Tribal settlements in Vithura

കാട്ടുമൃ​ഗ ശല്യം, ഉറക്കം നഷ്ടപ്പെട്ട് വിതുരയിലെ ആദിവാസി ഊരുകൾ

തീയിടൽ പടക്കം, പടക്കം പൊട്ടിക്കൽ, പാട്ടകൊട്ടലൊക്കെയാണ് ഇപ്പോഴും തുട‍ന്നുപോരുന്ന പ്രതിരോധ മാ‍ർ​ഗങ്ങൾ. 

Chuttuvattom Aug 28, 2021, 7:05 AM IST

Accused arrested for harassing women in VithuraiAccused arrested for harassing women in Vithurai

വിതുരയിൽ വഴിയാത്രക്കാരായ സ്ത്രീകളെ തടഞ്ഞുനിർത്തി ഉപദ്രവം, പ്രതികൾ പിടിയിൽ

മദ്യപിച്ച് ബൈക്കിലെത്തിയ ഇവർ യുവതികളെ അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നു. നാട്ടുക്കാരാണ് സ്ത്രീകളെ രക്ഷിച്ചത്. 

Chuttuvattom Aug 5, 2021, 11:18 PM IST

14 year old dalit girl raped; accused held by police14 year old dalit girl raped; accused held by police

വാട്‌സാപ്പ് വഴി പരിചയപ്പെട്ട 14 കാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവിനെ പൊലീസ് പിടികൂടി

തിങ്കളാഴ്ച്ച  രാത്രി 12 മണിക്കാണ് പെണ്‍കുട്ടിയെ അനീഷ് തട്ടികൊണ്ട് പോയത്. ഇയാളുടെ വീട്ടില്‍ക്കൊണ്ടുപോയായിരുന്നു പീഡനം. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കാണാത്തതിനെ   തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ വിതുര പോലീസില്‍ പരാതി നല്‍കി.
 

crime Jul 8, 2021, 12:46 AM IST

vithura rape case first accused suresh convicted 24 years imprisonmentvithura rape case first accused suresh convicted 24 years imprisonment

വിതുര പെണ്‍വാണിഭ കേസ്: ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,50,000 പിഴയും

തടവിൽ പത്ത് വർഷം കിടന്നാൽ മതി. പിഴ തുക പെൺകുട്ടിക്ക് നഷ്ട പരിഹാരം നൽകണെന്നാണ് കോടതിയുടെ ഉത്തരവ്. 

crime Feb 12, 2021, 1:14 PM IST

Vithura rape case: court finds First accused Suresh convicted, punishment verdict todayVithura rape case: court finds First accused Suresh convicted, punishment verdict today

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരൻ, ശിക്ഷ ഇന്ന് വിധിക്കും

വിതുര പീഡന കേസിലെ ഒന്നാം പ്രതി കൊല്ലം കടക്കൽ സ്വദേശി ജുബൈന മൻസിലിൽ സുരേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇന്ന് ശിക്ഷ വിധിക്കും

crime Feb 12, 2021, 12:03 AM IST

Vithura rape caseVithura rape case

വിതുര പീഡനക്കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും

ബലാത്സംഗ പ്രേരണ കുറ്റവും ചുമത്തിയിരുന്നു എങ്കിലും ഇത് നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ശിക്ഷ നാളെ വിധിക്കും. കോട്ടയം ജില്ല അഡീഷണൽ സെ‌ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

Kerala Feb 11, 2021, 12:59 PM IST

elephant found dead in vithura one arrestedelephant found dead in vithura one arrested

കല്ലാറിൽ ആന ചരിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ

ചരിഞ്ഞ അമ്മ ആനയെ വിടാതെ നിന്ന  കുട്ടിയാന യുടെ ചിത്രം നൊമ്പര കാഴ്ച ആയിരുന്നു

Kerala Jan 26, 2021, 4:35 PM IST

small elephant rescued from vithura after mother elephant found deadsmall elephant rescued from vithura after mother elephant found dead

അമ്മയ്ക്ക് ജീവനില്ലെന്നറിയാതെ കുറുമ്പ് കാണിച്ച കുട്ടിയാനയ്ക്ക് ഒടുവില്‍ അഭയം

ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആനയെ തൊട്ടും തലോടിയും നില്‍ക്കുകയായിരുന്നു കുട്ടിയാന. നിലത്തുകിടക്കുന്ന പിടിയാനയെ എഴുന്നേല്‍പ്പിക്കാന്‍ വിഫലശ്രമങ്ങളുമായി നടക്കുന്ന കുട്ടിയാനയുടെ ചിത്രം കരളലിയിക്കുന്നതായിരുന്നു. 

Chuttuvattom Jan 24, 2021, 2:27 PM IST

postmortem report of vithura elephant reveals respiratory issues caused deathpostmortem report of vithura elephant reveals respiratory issues caused death

മരണത്തിൽ അസ്വഭാവികതയില്ല; വിതുരയിൽ ചരിഞ്ഞ പിടിയാനയുടെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

ആനയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നത്

Kerala Jan 23, 2021, 7:50 PM IST

baby elephant spotted with died elephant in vithura take to kottoorbaby elephant spotted with died elephant in vithura take to kottoor

അമ്മ ചെരിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ടു പോയ കുട്ടിയാനയെ കോട്ടൂർ ആനത്താവളത്തിലേക്ക് മാറ്റി

ഇന്ന് രാവിലെയാണ് കാട്ടാറിന് അടുത്ത് 26-ാം മൈലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തോട് ചേർന്നാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Kerala Jan 23, 2021, 4:12 PM IST