Asianet News MalayalamAsianet News Malayalam
55 results for "

Vizhinjam Port

"
first ship will reach vizhinjam harbor on 2023 mayfirst ship will reach vizhinjam harbor on 2023 may

വിഴിഞ്ഞം പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാക്കും, 2023 മെയിൽ കപ്പൽ എത്തും: അഹമ്മദ് ദേവർകോവിൽ

 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നി‍ർമ്മാണത്തിന് ആവശ്യമായിട്ടുള്ളത്. 80 ലക്ഷത്തിൽ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. അൻപത് ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 

Kerala Nov 17, 2021, 6:06 PM IST

public strike against vizhinjam seaport constructionpublic strike against vizhinjam seaport construction

വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രക്ഷോഭം; പൂന്തുറയില്‍ മഹാസംഗമം നടത്തി

മതിയാക്കൂ ഈ നാശം വിതയ്ക്കുന്ന അദാനി തുറമുഖം എന്ന പേരിലാണ് തിരുവനന്തപുരം പൂന്തുറയില്‍ മല്‍സ്യത്തൊഴിലാളി- കര്‍ഷക മഹാസംഗമം നടത്തിയത്. 

Chuttuvattom Nov 7, 2021, 7:09 AM IST

Port minister about vizhijjam projectPort minister about vizhijjam project

പുലിമുട്ട് നിർമ്മാണം വൈകിയത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാവുന്നുവെന്ന് തുറമുഖമന്ത്രി

പുലിമുട്ട് നിർമാണം വൈകാൻ കാരണം പാറ കിട്ടാത്തതാണെന്നും പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

Kerala Oct 11, 2021, 11:58 AM IST

Adani group seeks more time to complete  vizhinjam port projectAdani group seeks more time to complete  vizhinjam port project

സ്വപ്ന പദ്ധതി നീളുന്നു: വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ 2024 വരെ സമയം തേടി അദാനി ഗ്രൂപ്പ്


ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് 2015-ൽ കരാർ ഒപ്പിടുമ്പോൾ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്. 

Kerala Sep 23, 2021, 2:33 PM IST

Vizhinjam boat accident Fishermen blame accident on unscientific construction of Vizhinjam portVizhinjam boat accident Fishermen blame accident on unscientific construction of Vizhinjam port

വിഴിഞ്ഞം അപകടം; അപകടം പതിവാകുന്നത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമെന്ന് മത്സ്യത്തൊഴിലാളികള്‍

യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നലെ രാത്രി വിഴിഞ്ഞത്തുണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ തിരുവനന്തപുരത്തെ തീരമേഖലയിൽ കനത്തനാശം. വിഴിഞ്ഞത്ത് വളളം മറിഞ്ഞ് കാണാതായ മൂന്ന് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളിയായ ഡേവിഡ്സണിന്‍റെ മൃതദേഹമാണ് അടിമലത്തുറയിൽ നിന്നും കണ്ടെത്തിയത്. രണ്ട് പേർക്കായി തെരച്ചിൽ തുടരുന്നു. അപകടത്തിൽപ്പെട്ട 7 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മന്ത്രിമാരായ സജി ചെറിയാന്‍, ആന്‍റണി രാജു, ജി ആർ  അനില്‍, കെ രാജന്‍, ജില്ല കളക്ടർ നവജ്യോത് ഖോസ എന്നിവര്‍ വിഴിഞ്ഞം സന്ദര്‍ശിച്ചു. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍.

Kerala May 26, 2021, 4:09 PM IST

crew change 200 times in vizhinjamcrew change 200 times in vizhinjam

ക്രൂ ചെയ്ഞ്ചിംഗിൽ ഡബിൽ സെഞ്ച്വറി തികച്ച് വിഴിഞ്ഞം പോർട്ട്

സിംഗപ്പൂരിൽ നിന്ന് യുഎയിലേക്കുള്ള യാത്രാമധ്യേ എത്തിയ കപ്പലിൽ നാല് പേരെ ഇവിടെ ഇറക്കുകയും പകരം നാല് പേരെ കയറ്റുകയും ചെയ്തു

Chuttuvattom Apr 9, 2021, 9:36 AM IST

Sister attempts suicide to demand release of accused; Tensions in VizhinjamSister attempts suicide to demand release of accused; Tensions in Vizhinjam

പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആത്മഹത്യശ്രമവുമായി സഹോദരി; വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ

അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കസ്റ്റഡിയില്‍ എടുത്തത് രാഷ്ട്രീയ പ്രേരിതമെന്നാരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഒരു വിഭാഗം രാഷട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വഷളായി.
 

Chuttuvattom Nov 27, 2020, 9:41 AM IST

Vizhinjam port  month completed since protest eruptedVizhinjam port  month completed since protest erupted

വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെട്ടിട്ട് ഒരു മാസം, പിന്നോട്ടില്ലെന്ന് ഇടവകയുടെ നേതൃത്വത്തിലുളള സമരസമിതി

സമരത്തിൽ നിന്നും പിന്നോട്ടു പോകില്ലെന്ന നിലപാടിലാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുളള സമരസമിതി. 18 ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ ഒരു മാസം മുൻപ് സമരം തുടങ്ങിയത്

Kerala Oct 30, 2020, 6:31 AM IST

oomen chandy asked to start the work of vizhinjam project immediatelyoomen chandy asked to start the work of vizhinjam project immediately

വിഴിഞ്ഞം പദ്ധതി: സമരം അവസാനിപ്പിച്ച് നിർമ്മാണം തുടങ്ങാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഉമ്മൻ ചാണ്ടി

വന്‍കിട പദ്ധതി നടപ്പാക്കുമ്പോള്‍ നാടിന് പ്രയോജനം കിട്ടുമെങ്കിലും തദ്ദേശവാസികള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിസ്മരിക്കുകയോ അവരുടെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിയുകയോ ചെയ്യരുത്.

Kerala Oct 17, 2020, 4:08 PM IST

discussion with protestors failed on  Vizhinjam portdiscussion with protestors failed on  Vizhinjam port

വിഴിഞ്ഞം തുറമുഖം; സമരക്കാരുമായി നടത്തിയ ചര്‍ച്ച പരാജയം

ആവശ്യങ്ങൾ നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവിറക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. അഞ്ച് വർഷം മുമ്പ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഇതുവരെയും പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.
 

Kerala Oct 16, 2020, 8:19 PM IST

protest in vizhinjam portprotest in vizhinjam port

വിഴിഞ്ഞം തുറമുഖം: 'സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല', വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം

'' കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി കിടപ്പാടവും തൊഴിലും നഷ്ടപ്പെടുത്തിയവരായിട്ടും ഒരു അനുകമ്പയും സര്‍ക്കാരോ ഉദ്യോഗസ്ഥരോ കാട്ടുന്നില്ല...''
 

Chuttuvattom Oct 9, 2020, 9:42 AM IST

youth attacks natives for questioning public nuisanceyouth attacks natives for questioning public nuisance

മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത നാട്ടുകാരെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച് യുവാക്കള്‍

തൊഴിലാളികൾ ഉച്ചമുതൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതായാണ് നാട്ടുകാർ ആരോപിക്കുന്നത് ഇത് ചോദ്യം ചെയ്തവർക്ക് നേരെയാണ് സന്ധ്യയോടെ ആക്രമണമുണ്ടായത്.ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ നെല്ലിക്കുന്ന് സ്വദേശികളായ വിജയൻ ,ലോറൻസ് എന്നിവർക്കാണ്  പരിക്കേറ്റത്.

Chuttuvattom Sep 28, 2020, 9:21 AM IST

Vizhinjam Port Port Office Complex,Control Tower inauguration on 30th of this monthVizhinjam Port Port Office Complex,Control Tower inauguration on 30th of this month

വിഴിഞ്ഞം തുറമുഖത്തിന്റെ പോർട്ട് ഓഫീസ് സമുച്ചയം, കൺട്രോൾ ടവർ ഉദ്ഘാടനം ഈമാസം 30ന്

വിഴിഞ്ഞം തുറമുഖത്തിന്റെ പോർട്ട് ഓഫീസ് സമുച്ചയവും കൺട്രോൾ ടവറും ഈമാസം 30ന് ഉദ്ഘാടനം ചെയ്യും.

Chuttuvattom Sep 24, 2020, 5:13 PM IST

c divakaran asks what development adani done and get reply from anchorc divakaran asks what development adani done and get reply from anchor
Video Icon

എവിടെയാണ് അദാനി വികസനം നടത്തിയതെന്ന് ദിവാകരന്‍, സ്വന്തം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞില്ലേയെന്ന് മറുപടി

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് ചോദ്യങ്ങളുമായി സിപിഐ നേതാവ് സി ദിവാകരന്‍. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ചര്‍ച്ചയില്‍ വിമാനത്താവളം പൊതുമേഖലയില്‍ നിര്‍ത്തണമെന്ന നിലപാടെടുത്തവരാണ് ചെന്നിത്തലയും പ്രതിപക്ഷവുമെന്ന് അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 


 

News hour Aug 22, 2020, 8:52 PM IST

LDF and UDF equally responsible for corruption in Vizhinjam PortLDF and UDF equally responsible for corruption in Vizhinjam Port

വിഴിഞ്ഞം പദ്ധതിയിൽ വൻ അഴിമതി, എൽഡിഎഫിനും യുഡിഎഫിനും പങ്ക്; ആരോപണവുമായി പിസി ജോർജ്ജ്

മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കടത്തിന് കൂട്ടുനിന്നുവെന്ന് താൻ കരുതുന്നില്ലെന്ന് പിസി ജോർജ്ജ് പറഞ്ഞു. 

Kerala Aug 18, 2020, 1:24 PM IST