Asianet News MalayalamAsianet News Malayalam
71 results for "

Vladimir Putin

"
Amethi set to make AK203 Kalashnikov assault riflesAmethi set to make AK203 Kalashnikov assault rifles

AK203 : അമേത്തി ഇനി പഴയ അമേത്തിയല്ല; എകെ 203 തോക്കുകളുടെ ഫാക്ടറി

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ഇന്ത്യന്‍ കരസേനക്ക് വേണ്ടിയാണ് അമേത്തിയിലെ ഒരു യൂണിറ്റില്‍ 6 ലക്ഷം എകെ 203 തോക്കുകള്‍ നിര്‍മ്മിക്കുന്നത്.
 

India Nov 23, 2021, 10:30 PM IST

Sachin Tendulkar among celebrities named in Pandora PapersSachin Tendulkar among celebrities named in Pandora Papers

വിദേശ രാജ്യങ്ങളില്‍ അനധികൃത സമ്പാദ്യം; പാന്‍ഡോറ പേപ്പേഴ്‌സ് പട്ടികയില്‍ സച്ചിനും

300 ഇന്ത്യക്കാര്‍ പട്ടികയിലെന്ന് അന്വേഷണം നടത്തിയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അനില്‍ അംബാനിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും പട്ടികയിലുണ്ട്.

Cricket Oct 4, 2021, 9:49 AM IST

Russian Defense Ministry released new photos of Vladimir PutinRussian Defense Ministry released new photos of Vladimir Putin

പുടിന്‍ ആരോഗ്യവാന്‍, ചിത്രങ്ങള്‍ പുറത്ത് വിട്ട് റഷ്യന്‍ പ്രതിരോധ മന്ത്രാലയം

ലോകത്തെ എല്ലാ ഏകാധിപതികളുടെയും സ്വകാര്യ ജീവിതം ഏറ്റവും രഹസ്യമായ കാര്യമായിരിക്കും. അത് ഉത്തര കൊറിയയുടെ കിം ജോങ് ഉങ് (Kim Jong-un) ആയാലും റഷ്യയുടെ പുടിന്‍ (Vladimir Putin) ആയാലും ശരി, പൊതുജനങ്ങളില്‍ നിന്ന് പരമാവധി അകന്നായിരിക്കും ഏകാധിപതികളെല്ലാം അങ്ങളുടെ സ്വകാര്യജീവിതം നയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യ തങ്ങളുടെ പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു. നിയമങ്ങൾ പരസ്യമായും കർശനമായും അനുസരിച്ച് സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് പുടിന്‍ അവകാശപ്പെട്ടു. എന്നാല്‍ , തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളും ജയിലിലടയ്ക്കപ്പെട്ടു. പല പ്രതിപക്ഷ പാര്‍ട്ടികളും നിരോധിക്കപ്പെട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമത്വം നടന്നെന്ന് അന്താരാഷ്ട്ര നിരീക്ഷക സംഘവും ആരോപിച്ചു.

International Sep 29, 2021, 11:38 AM IST

Vladimir Putin United Russia party won two-third majority in parliamentary electionsVladimir Putin United Russia party won two-third majority in parliamentary elections

പുട്ടിന് ആശ്വാസം; പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ വിജയം

2016 ൽ 54 ശതമാനം വോട്ട് നേടിയ യുണൈറ്റഡ് റഷ്യ പാർട്ടിക്ക് ഇത്തവണ വോട്ടു ശതമാനത്തിൽ കുറവുണ്ടായി..

International Sep 20, 2021, 12:17 PM IST

US Prez Joe Biden Meets Russian Counterpart Putin in Geneva as SummitUS Prez Joe Biden Meets Russian Counterpart Putin in Geneva as Summit

ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി

ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ൽ, പുസ്തകത്തട്ടുകൾ പശ്ചാത്തലമായുള്ള പഴമ നിറ​ഞ്ഞ മുറിയിൽ 2 മണിക്കൂർ ആദ്യഘട്ട ചർച്ചയാണ് ബൈഡനും പുടിനും നടത്തിയത്.

International Jun 17, 2021, 7:52 AM IST

Putin refused to give guarantee on navalny's survivalPutin refused to give guarantee on navalny's survival

ജയിലിൽ നിന്നും ജീവനോടെ പുറത്തിറങ്ങുമോ പുടിൻ വിമർശകൻ നവാൽനി? ഉറപ്പ് നൽകാൻ വിസമ്മതിച്ച് റഷ്യൻ പ്രസിഡണ്ട്

നവാല്‍നിയുടെ പേര് പറയാന്‍ എന്നും പുടിന്‍ വിസമ്മതിച്ചിരുന്നു. പകരം 'അയാള്‍' എന്നാണ് പുടിന്‍ നവാല്‍നിയെ വിശേഷിപ്പിക്കാറ്. ഈ അഭിമുഖത്തിലും അത് തന്നെ ആവര്‍ത്തിച്ചു.

Web Specials Jun 15, 2021, 12:25 PM IST

Putin threatens Western nations not to cross Russias red line protest for Alexei NavalnyPutin threatens Western nations not to cross Russias red line protest for Alexei Navalny

ആയിരങ്ങള്‍ അറസ്റ്റില്‍; റഷ്യയുടെ 'ചുവന്ന വര' കടക്കരുതെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍റെ ഭീഷണി

ലോകം മഹാമാരിക്കിടിയില്‍ ശ്വാസം മുട്ടുണ്ടുമ്പോഴും ഏകാധിപത്യ ഭരണാധികാരികള്‍ തങ്ങളുടെ ഇരിപ്പിടങ്ങള്‍ സുരക്ഷിതമാക്കുന്ന തിരക്കിലാണ്. ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദമിര്‍ പുടിന്‍. തനിക്കെതിരെ രാജ്യത്ത് ഉയരുന്ന എല്ലാ എതിര്‍ സ്വരത്തെയും നിശബ്ദമാക്കുന്നതില്‍ ഇന്ന് മുന്‍പന്തിയിലാണ് പുടിന്‍റെ സ്ഥാനം. മാസങ്ങള്‍ക്ക് മുമ്പാണ് തന്‍റെ ഏറ്റവും വലിയ  വിമര്‍ശനകനായ അലക്സി നവാല്‍നിയെ വിഷം കൊടുത്ത് കൊല്ലാനുള്ള ശ്രമങ്ങള്‍ നടന്നത്. ജര്‍മ്മനിയിലെ വിദഗ്ദ ചികിത്സയെ തുര്‍ന്ന് ജീവന്‍ തിരിച്ച് കിട്ടിയ നവാല്‍നി, സ്വന്തം രാജ്യത്തേക്ക് മടങ്ങി. എന്നാല്‍, ടിക്കറ്റെടുത്ത വിമാനത്താവളത്തില്‍ അദ്ദേഹത്തെ ഇറക്കാതെ മറ്റൊരു വിമാനത്താവളത്തിലെത്തിച്ചാണ് പുടിന്‍ നവാല്‍നിയെ അറസ്റ്റ് ചെയ്തത്. അന്ന് തൊട്ട് ഇന്നുവരെ നവാല്‍നിയെ പുറം ലോകം കണ്ടിട്ടില്ല. പുടിന്‍റെ ഭരണത്തിനെതിരെയുള്ള വിമത സ്വരങ്ങളെല്ലാം ഇതോടെ നവാല്‍നിക്ക് പിന്നില്‍ ഒത്തുകൂടി. 'നവാല്‍നിയെ വിട്ടയക്കുക' എന്നതായി അവരുടെ ആവശ്യം. എന്നാല്‍, ഈ ആവശ്യങ്ങള്‍ പുടിന്‍ മാത്രം കാണുന്നില്ലെന്ന് പ്രതിഷേധക്കാരും ആരോപിക്കുന്നു. 
 

International Apr 22, 2021, 1:45 PM IST

Military deployment on Ukraine border Russia ready for war against UkraineMilitary deployment on Ukraine border Russia ready for war against Ukraine

അതിര്‍ത്തിയില്‍ സൈനീക വിന്യാസം; ഉക്രെയിനെതിരെ റഷ്യന്‍ പടയൊരുക്കമോ ?

റഷ്യയുടെ തെക്ക് പടിഞ്ഞാറന്‍ രാജ്യമായ ഉക്രെനെതിരെ സൈനീക നീക്കത്തിന് പ്രസിഡന്‍റ് വ്ലാദമിര്‍ പുട്ടിന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഉക്രെനിയന്‍ അതിര്‍ത്തിയിലും ക്രിമിയന്‍ ഉപദ്വീപിലുമായി റഷ്യ 1,50,000 സൈനീകരെയും യുദ്ധവിമാനങ്ങളടക്കം നിരവവധി സൈനീക വാഹനങ്ങളും സജ്ജമാക്കിയതായി ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങള്‍ കാണിക്കുന്നു.  ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഉൾപ്പെട്ട ചർച്ചകൾക്ക് ശേഷം തിങ്കളാഴ്ച യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെൽ സൈനീക വാർത്ത സ്ഥിരീകരിച്ചു. ഉക്രെനിയൻ അതിർത്തികളിൽ റഷ്യയുടെ എക്കാലത്തെയും ഉയർന്ന സൈനിക വിന്യാസമാണിതെന്ന് അദ്ദേഹം പറഞ്ഞു. സൈനീക ശേഷി കൂട്ടാനുള്ള സാധ്യത കാണുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ റഷ്യ, ക്രിമിയയുടെ തെക്കന്‍ തീരത്തുള്ള കാച്ചിക് തടാകത്തിന് സമീപത്തെ ക്യാമ്പ് മാറ്റി സ്ഥാപിച്ചു. 

International Apr 21, 2021, 2:43 PM IST

Putin critic Navalny's life in danger says doctorsPutin critic Navalny's life in danger says doctors

പുടിൻ വിമർശകൻ നവാൽനിയുടെ ജീവൻ അപകടത്തിൽ, എപ്പോൾ വേണമെങ്കിലും മരണം സംഭവിക്കാമെന്ന് ഡോക്ടർമാർ

പ്രശസ്തരായ അക്കാദമിക് വിദഗ്ദ്ധരും എഴുത്തുകാരും കലാകാരന്മാരും അടങ്ങുന്ന 70 പേര്‍ എത്രയും പെട്ടെന്ന് നവാല്‍നിക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പുടിന് കത്തെഴുതിയിട്ടുണ്ട്. 

Web Specials Apr 18, 2021, 10:55 AM IST

navalny in penal colony no 2 jailnavalny in penal colony no 2 jail

റഷ്യയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലിൽ നവാൽനി, തടവിൽ പീഡനമെന്നും, അവസ്ഥ വളരെ മോശമെന്നും വിദേശ മാധ്യമങ്ങൾ

അവിടെ ഓരോ സംഭാഷണവും നിരീക്ഷിക്കപ്പെടുന്നു, മൊബൈൽ ഫോണുകൾ നിരോധിച്ചിരിക്കുന്നു, ഇമെയിലുകൾ തടഞ്ഞിരിക്കുന്നു. രാവിലെ ആറ് മണിക്ക് എഴുന്നേറ്റ് കുളിച്ച് ജോലികൾ തീർത്ത് ദേശീയ ഗാനം കേൾക്കണം, പിന്നീട് നിരനിരയായി നിന്ന് എണ്ണമെടുക്കലാണ്. ആ പരിശോധനക്കിടയിലുടനീളം മരംകോച്ചുന്ന തണുപ്പിൽ പുറത്ത് നിൽക്കണം.

Web Specials Mar 30, 2021, 9:40 AM IST

Siberian images and kill list of PutinSiberian images and kill list of Putin

സൈബീരിയന്‍ ചിത്രങ്ങളുമായി പുടിന്‍; 'കൊലപ്പട്ടിക' പുറത്ത് വിട്ട് വിദേശമാധ്യമങ്ങൾ

യുഎസുമായുള്ള രൂക്ഷമായ സംഘർഷങ്ങൾക്കിടയിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രതിരോധമന്ത്രി സെർജി ഷൊയിഗുവിനൊപ്പം സൈബീരിയയിലെ മഞ്ഞുവീഴ്ചയുള്ള വനപ്രദേശങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്ത്. 

Web Specials Mar 26, 2021, 3:14 PM IST

Putin critic Alexei Navalny jailed and supporters in protestPutin critic Alexei Navalny jailed and supporters in protest

പുടിൻ വിമർശകൻ നവാൽനിക്ക് മൂന്നരവർഷത്തെ ജയിൽ ശിക്ഷ, റഷ്യയിൽ പ്രതിഷേധം ശക്തം

'പ്രതിപക്ഷത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ ജയിലിലടക്കുന്നതിന് പിന്നിലെ'ന്ന് നവാല്‍നി പ്രതികരിച്ചു. 'ദശലക്ഷക്കണക്കിനാളുകളെ ഭയപ്പെടുത്താനായി അവർ ഒരാളെ ജയിലിലേക്ക് അയക്കുന്നു'വെന്നും നവാല്‍നി പ്രതികരിച്ചു.

Web Specials Feb 3, 2021, 10:59 AM IST

Putin takes dip in icy lake to mark Orthodox EpiphanyPutin takes dip in icy lake to mark Orthodox Epiphany

കൊടും തണുപ്പില്‍ 'ജ്ഞാനസ്‌നാനം' ചെയ്ത് പുടിന്‍; വിഡിയോ പുറത്ത്

നെഞ്ചില്‍ കുരിശ് വരച്ച് മൂന്ന് തവണ പുടിന്‍ പുടിന്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൈനസ് ആറ് ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു അന്തരീക്ഷ താപനില.
 

International Jan 20, 2021, 3:55 PM IST

Putin directs authorities to start mass Covid19 vaccinationsPutin directs authorities to start mass Covid19 vaccinations

അടുത്ത വാരം മുതല്‍ റഷ്യയില്‍ വ്യാപകമായി കൊവിഡ് വാക്സിന്‍ നല്‍കാന്‍ പുടിന്‍റെ നിര്‍ദേശം

അടുത്തവാരം മുതല്‍ വാക്സിനേഷന്‍ ആരംഭിക്കാന്‍ പുടിന്‍ നിര്‍ദേശിച്ച കാര്യം ഡെപ്യൂട്ടി പ്രധാനമന്ത്രി ടാറ്റിയാന ഗോളിക്കോവയാണ് അറിയിച്ചത്. വളണ്ടിയേര്‍സില്‍ ആയിരിക്കും ആദ്യത്തെ വ്യാപക വാക്സിനേഷന്‍ നടത്തുക എന്നാണ് ഉപ പ്രധാനമന്ത്രി അറിയിക്കുന്നത്. 

International Dec 2, 2020, 10:18 PM IST

Do Vladimir putin quit as Russian president amid fears he has Parkinsons diseasesDo Vladimir putin quit as Russian president amid fears he has Parkinsons diseases

പുടിനോട് പ്രസിഡന്റ് സ്ഥാനമൊഴിയാന്‍  കാമുകി ആവശ്യപ്പെട്ടോ?

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പാര്‍ക്കിന്‍സണ്‍ രോഗിയാണോ? അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ 37-കാരിയായ കാമുകി ആവശ്യപ്പെട്ടോ? 

Web Specials Nov 6, 2020, 6:10 PM IST