Asianet News MalayalamAsianet News Malayalam
10 results for "

Vm Sudheeran Congress

"
Congress leader VM Sudheeran resigns from AICC too even amid reconciliatory talksCongress leader VM Sudheeran resigns from AICC too even amid reconciliatory talks
Video Icon

കത്തുന്ന പുരയുടെ കഴുക്കോലൂരുകയാണോ കോണ്‍ഗ്രസ് നേതാക്കള്‍?

കത്തുന്ന പുരയുടെ കഴുക്കോലൂരുകയാണോ കോണ്‍ഗ്രസ് നേതാക്കള്‍? ഒപ്പം കെപി അനില്‍കുമാറിന്റെ സ്വാതന്ത്യസമരകാല ഓര്‍മ്മകളും...കാണാം മലബാര്‍ മാന്വല്‍

Malabar manual Sep 27, 2021, 4:53 PM IST

vm sudheeran resignation  tn prathapan letter to sonia gandhivm sudheeran resignation  tn prathapan letter to sonia gandhi

'സുധീരൻ കേരളത്തിലെ പൊതുസമൂഹത്തിന്‍റെ ശബ്‍ദം'; ഹൈക്കമാന്‍ഡ് ഇടപെടണം, സോണിയക്ക് പ്രതാപന്‍റെ കത്ത്

കെപിസിസി നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു

Kerala Sep 26, 2021, 5:49 PM IST

vm sudheeran  about rahul gandhi's candidature in wayanadvm sudheeran  about rahul gandhi's candidature in wayanad
Video Icon

രാഹുലിന് കേരളത്തിൽ ലഭിക്കാൻ പോകുന്നത് വലിയ പിന്തുണയെന്ന് വിഎം സുധീരൻ

രാഹുൽ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് വി എം സുധീരൻ.  കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കുക എന്നത് കോൺഗ്രസ് പ്രവർത്തകരുടെ ദീർഘനാളായുള്ള ആഗ്രഹമാണ് എന്നും  സുധീരൻ കൂട്ടിച്ചേർത്തു. 

Web Exclusive Mar 23, 2019, 3:15 PM IST

VM Sudheeran criticize the delay in congress candidate listVM Sudheeran criticize the delay in congress candidate list

കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക വൈകുന്നതിനെതിരെ വി എം സുധീരന്‍റെ വിമർശനം

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണം. സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം ഉണ്ടാകരുതെന്നും സുധീരൻ പറഞ്ഞു.

news Mar 15, 2019, 5:36 PM IST

kpcc president vm sudheeran comment about new dcc president listkpcc president vm sudheeran comment about new dcc president list

പുതിയ ഡിസിസി പ്രസിഡന്റുമാര്‍; ഗ്രൂപ്പല്ല, മെറിറ്റാണ് നോക്കിയതെന്ന് സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പ് പരിഗണന വച്ചല്ല, മെറിറ്റ് അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എഐസിസിയുടെ തീരുമാനം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. കെപിസിസി പുനസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

 

Dec 9, 2016, 7:04 AM IST

co operative crisis vm sudheeran comment against cpmco operative crisis vm sudheeran comment against cpm

സഹകരണ സമരത്തില്‍ സിപിഎമ്മുമായി സഹകരണത്തിനില്ല:  സമരം ചെയ്യേണ്ടത് ദില്ലിയിലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം:  സഹകരണമേഖലക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിനെതിരായ സമരത്തില്‍ സിപിഎമ്മുമായി സഹകരിക്കേണ്ട
തില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സമരം നടത്തേണ്ടത് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആസ്ഥാനത്താണെന്നും സുധീരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത ഉടലെടുത്തിരിക്കുകയാണ്.

Nov 19, 2016, 5:45 AM IST

Congress factions keen on removing VM SudheeranCongress factions keen on removing VM Sudheeran

വി എം സുധീരൻ ദില്ലിയിൽ: രാഹുൽഗാന്ധിയെ കാണും

ദില്ലി: കോൺഗ്രസിലെ സംഘടനാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ഇന്ന് രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തും.  പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും 23ന് രാഹുൽഗാന്ധിയെ കാണുന്നുണ്ട്. ഇതിനിടയില്‍ കോൺഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന നടത്തുകയാണെങ്കിൽ കെപിസിസി പ്രസിഡന്‍റിനെ ഉൾപ്പടെ മാറ്റണമെന്ന് എ ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു. .

Aug 18, 2016, 12:50 AM IST