Asianet News MalayalamAsianet News Malayalam
9 results for "

Vm Sudheeran Kpcc

"
vm sudheeran resignation  tn prathapan letter to sonia gandhivm sudheeran resignation  tn prathapan letter to sonia gandhi

'സുധീരൻ കേരളത്തിലെ പൊതുസമൂഹത്തിന്‍റെ ശബ്‍ദം'; ഹൈക്കമാന്‍ഡ് ഇടപെടണം, സോണിയക്ക് പ്രതാപന്‍റെ കത്ത്

കെപിസിസി നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങള്‍ എല്ലാം തള്ളി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വി എം സുധീരന്‍. നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയിൽ സുധീരനെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് ക്ഷമ ചോദിച്ചു

Kerala Sep 26, 2021, 5:49 PM IST

Anti caa protest K Muraleedharan VM Sudheeran backs KPCC president Mullappally RamachandranAnti caa protest K Muraleedharan VM Sudheeran backs KPCC president Mullappally Ramachandran

സംയുക്ത പ്രക്ഷോഭം: പിണറായിക്ക് വിമർശനം, മുല്ലപ്പള്ളിയെ പിന്തുണച്ച് സുധീരനും മുരളീധരനും

മോദിയുടെ അതേ ആശയമാണ് പിണറായി പിന്തുടരുന്നതെന്ന് സുധീരൻ. സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തുമ്പോൾ ഒരുമിച്ച് സമരം ബുദ്ധിമുട്ടാണെന്ന് മുരളീധരൻ

Kerala Dec 23, 2019, 11:22 AM IST

d sugathan quits press meet of vm sudheerand sugathan quits press meet of vm sudheeran

വെള്ളാപ്പള്ളിയെ സുധീരന്‍ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവിന്‍റെ ഇറങ്ങിപ്പോക്ക്

ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ സുധീരന്‍ വെള്ളാപ്പളിക്കെതിരെ സംസാരിച്ചു തുടങ്ങിയപ്പോള്‍ സുഗതന്‍ വേദിയില്‍ നിന്നും ഇറങ്ങി പോയി. വെള്ളാപ്പള്ളിക്കെതിരെ തീര്‍ത്തും അനുചിതമായ പ്രസ്താവനയാണ് വിഎം സുധീരന്‍ നടത്തിയതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങി പോന്നതെന്നും സുഗതന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

Kerala Mar 24, 2019, 4:24 PM IST

VM Sudheeran against Congress Group leadersVM Sudheeran against Congress Group leaders

ഗ്രൂപ്പ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരൻ

തിരുവനന്തപുരം: എ-ഐ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയത്തില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ ബിജെപിയും സിപിഎമ്മും സംഘടിതമായി വര്‍ഗ്ഗീയ-രാഷ്ട്രീയ കുപ്രചരണങ്ങള്‍ അഴിച്ചു വിടുമ്പോൾ ഇതിന് ബദലായി ഉയർന്നു വരേണ്ട കോൺ​ഗ്രസ് നേതാക്കളിൽ ചിലർ ​ഗ്രൂപ്പുകളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് വി.എം.സുധീരൻ കുറ്റപ്പെടുത്തി. 

KERALA Dec 2, 2018, 1:15 PM IST

vm sudheeran resigned from udf high power committeevm sudheeran resigned from udf high power committee

യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നും വി.എം.സുധീരൻ രാജി വച്ചു

നേരത്തെ കേരള കോൺ​ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടു കൊടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ സുധീരൻ കെപിസിസി-യുഡിഎഫ് നേതൃത്വത്തിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു.

KERALA Aug 2, 2018, 11:10 AM IST

No invitation to vm sudheeran for secular marchNo invitation to vm sudheeran for secular march

എം.എം ഹസന്റെ സെക്യുലര്‍ മാര്‍ച്ചില്‍ നിന്ന് സുധീരനെ ഒഴിവാക്കി

ഗാന്ധി ജയന്തി ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നും ശിവഗിരിയിലേക്ക് എം.എം ഹസ്സന്‍ നയിക്കുന്ന സെക്യുലര്‍ മാര്‍ച്ചിന്റെ ഉദ്ഘാടനത്തിലേക്കും സമാപനത്തിലേക്കും വി.എം സുധീരന് ക്ഷണമില്ല. സുധീരന്‍ സ്ഥലത്തില്ലാത്തതിനാലാണ് പരിപാടിയിലേക്ക് വിളിക്കാതിരുന്നതെന്നാണ് ഹസ്സന്‍ വിശദീകരിക്കുന്നതെങ്കിലും അന്ന് കെ.പി.സി.സി ആസ്ഥാനത്തടക്കം നടക്കുന്ന പരിപാടിയില്‍ സുധീരന്‍  പങ്കെടുക്കുന്നുണ്ട്..

Sep 19, 2016, 11:10 AM IST

Sudheeran slammed at KPCC executiveSudheeran slammed at KPCC executive

കെപിസിസി നേതൃമാറ്റത്തെ അനുകൂലിക്കാതെ എ.കെ ആന്‍റണി

തിരുവനന്തപുരം: നിലവിലെ നേതൃത്വം തന്നെ തുടര്‍ന്നാല്‍ മതിയെന്ന് കെപിസിസി യോഗത്തില്‍ എകെ ആന്‍റണി. നേതൃമാറ്റ ആവശ്യം  പരോക്ഷമായി ഉന്നയിച്ച് എ ഗ്രൂപ്പ് നീക്കം ശക്തമാക്കുന്നതിനിടെയാണ് ആന്‍റണിയുടെ പ്രതികരണം. നേതൃമാറ്റ ആവശ്യം ഉയര്‍ന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കെപിസിസി അധ്യക്ഷനും പ്രതികരിച്ചു. ഹൈക്കമാണ്ടുമായി ചര്‍ച്ച  നടത്താന്‍ സുധീരൻ ദില്ലിയിലെത്തി.

Jun 6, 2016, 1:08 PM IST