Asianet News MalayalamAsianet News Malayalam
39 results for "

Vocational

"
keltron courses free trainingkeltron courses free training

Keltron Courses : കെൽട്രോൺ തൊഴിലധിഷ്ഠിക കോഴ്‌സുകളിൽ സൗജന്യ പരിശീലനം

നിബന്ധനകൾക്ക് വിധേയമായി പഠന കാലയളവിൽ റെസിഡൻഷ്യൽ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകും

Career Jan 15, 2022, 2:39 PM IST

Scole Kerala VHSC Additional maths admission date extendedScole Kerala VHSC Additional maths admission date extended

Scole Kerala : സ്‌കോള്‍ കേരള വി.എച്ച്.എസ്.സി അഡീഷണല്‍ മാത്ത്‌സ് പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു

പിഴയില്ലാതെ ജനുവരി 19-വരെയും 60 രൂപ പിഴയോടെ ജനുവരി 27 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. 

Career Jan 14, 2022, 11:04 AM IST

Seat vacancy in vocational coursesSeat vacancy in vocational courses

Vocational Courses : തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സീറ്റൊഴിവ്; ഗവൺമെന്റ് അംഗീകൃതം, നിയമാനുസൃത ഫീസിളവ്

ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. 

Career Dec 17, 2021, 4:08 PM IST

application invited keltron vocational skill courseapplication invited keltron vocational skill course

Vocational Skill Course Keltron : കെൽട്രോൺ തൊഴിൽ നൈപുണ്യ കോഴ്‌സുകളിൽ അപേക്ഷിക്കാം

പ്ലസ്ടു, ഐ.റ്റി.ഐ, ഡിപ്ലോമ, ബി.ടെക്ക് ആണ് യോഗ്യത. പ്രായപരിധി ഇല്ല.

Career Dec 15, 2021, 4:53 PM IST

vocational courses in keltronvocational courses in keltron

Courses : കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സ്; ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് ഇന്റർവ്യൂ

കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ, സോഫ്റ്റ്‌വെയർ ടെസ്റ്റിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Career Dec 9, 2021, 5:09 PM IST

scole kerala diploma in computer applicationscole kerala diploma in computer application

Scole kerala : സ്‌കോള്‍-കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍-കേരള  ഡിസിഎ അഞ്ചാം ബാച്ച് മുതലുളള ഡിസിഎ  വിദ്യാര്‍ഥികള്‍ക്ക് ഡിസിഎ ഏഴാം ബാച്ചില്‍ ഡിസംബര്‍ എട്ടു വരെ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

Career Dec 1, 2021, 9:10 AM IST

plus one exam result publishedplus one exam result published

Plus One : പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി വകുപ്പിന്റ വെബ് സൈറ്റ് വഴി ഫലം അറിയാം. പരീക്ഷ കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്

Career Nov 27, 2021, 12:06 PM IST

plus one exam result will publish todayplus one exam result will publish today

Plus One : പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്കൂളുകളുടെ സമയം നീട്ടുന്നതിലും ഇന്ന് തീരുമാനം

 പതിനൊന്ന് മണിയോടെ ഹയർസെക്കണ്ടറി വകുപ്പിൻറെ വെബ്സൈറ്റിലൂടെ ഫലം അറിയാം. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.

Career Nov 27, 2021, 6:49 AM IST

first year higher secondary examination results tomorrowfirst year higher secondary examination results tomorrow

Plus One : ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ

ഒന്നാം വർഷ ഹയർ സെക്കന്ററി, വോക്കഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയർ സെക്കന്ററി വെബ് സൈറ്റിൽ ലഭ്യമാകും. 

Career Nov 26, 2021, 6:39 PM IST

Vocational Skills Development Course  KeltronVocational Skills Development Course  Keltron

Courses| കെൽട്രോണിൽ തൊഴിൽ നൈപുണ്യ വികസന കോഴ്‌സ്; നവംബർ 15നകം അപേക്ഷ; മറ്റ് തൊഴിലവസരങ്ങള്‍

കെൽട്രോണിന്റെ വഴുതക്കാട് നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Career Nov 13, 2021, 3:22 PM IST

higher secondary vocational admission trial allotmenthigher secondary vocational admission trial allotment

ഹയർ സെക്കൻഡറി വൊക്കേഷണൽ പ്രവേശനം: ട്രാൻസ്ഫർ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ട്രാൻസ്ഫർ അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ നവംബർ 16, വൈകുന്നേരം 4.00 മണി വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവേശനം  നേടാവുന്നതാണ്. 

Career Nov 13, 2021, 10:06 AM IST

union minister rajeev chandrasekhar said that vocational training centres will be expandedunion minister rajeev chandrasekhar said that vocational training centres will be expanded

Rajeev Chandrasekhar|ഇന്ത്യക്ക് പുതിയ സാധ്യതകൾ; നൈപുണ്യ പരിശീലനം കൂട്ടും:കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കേരള സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ കൊച്ചി ഹൈടെക്ക് പാർക്കിലെ സംരംഭകരെ കാണും. കളമശ്ശേരി മേക്കേഴ്സ് വില്ലേജിൽ കേന്ദ്ര ഐടി മന്ത്രിയെത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് സംരംഭകരും ഉറ്റു നോക്കുന്നത്

India Nov 12, 2021, 12:01 PM IST

begining stars project general education sectorbegining stars project general education sector

പൊതുവിദ്യാഭ്യാസ മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്ന 'സ്റ്റാർസ്' പദ്ധതിക്ക് തുടക്കം

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്ക്  കൂടുതൽ ദിശാബോധം നൽകുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികൾക്കൊപ്പം നടപ്പിലാക്കാൻ കഴിയുന്നതുമായ  പരിപാടികളാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 

Career Nov 10, 2021, 9:31 AM IST

Apprentice vacancies cochin shipyardApprentice vacancies cochin shipyard

ഐടിഐക്കാർക്ക് കൊച്ചിൻ ഷിപ്പ്‍യാർഡിൽ അവസരം; 355 അപ്രന്റീസ് ഒഴിവുകൾ

ഐ.ടി.ഐ., വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്ക്  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. 

Career Nov 6, 2021, 5:19 PM IST

vocational courses in keltronvocational courses in keltron

കെൽട്രോണിൽ ഓൺലൈൻ ഓഫ്‍ലൈൻ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത ഓൺലൈൻ, ഓഫ്‌ലൈൻ  & ഹൈബ്രിഡ് കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.  

Career Oct 26, 2021, 4:07 PM IST