Asianet News MalayalamAsianet News Malayalam
100 results for "

Vodafone Idea

"
Airtel vs Jio vs Vi new prepaid plans offer streaming benefits under Rs 1000, check detailsAirtel vs Jio vs Vi new prepaid plans offer streaming benefits under Rs 1000, check details

ചാര്‍ജ് കൂട്ടിയെങ്കിലും എയര്‍ടെല്‍, ജിയോ, വി ഉപയോഗിക്കുന്നവര്‍ക്ക് ആശ്വസിക്കാന്‍ ചിലതുണ്ട്.!

ടെലികോം ഓപ്പറേറ്റര്‍മാര്‍ 300 രൂപയില്‍ താഴെയുള്ള എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുമായിരുന്നു. ഇപ്പോള്‍, പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ ഉപയോഗിച്ച് സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, അവയില്‍ മിക്കതും മൊബൈല്‍ ഫോണുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ പ്ലാനുകള്‍ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് പരിശോധിക്കാം:

What's New Dec 2, 2021, 6:20 PM IST

indian telecom tariff hike hidden facts explainedindian telecom tariff hike hidden facts explained

Tariff Hike : ഉപയോക്താക്കള്‍ വീഴ്ത്തുന്ന 'കുഴികൾ' തീര്‍ത്ത് കമ്പനികള്‍; നേരത്തെ കുഴിയില്‍ വീണ ബിഎസ്എന്‍എല്‍.!

ഇന്ത്യയിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഇന്റർ‍നെറ്റ് ലഭ്യമായി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 2016ൽ ജിയോ സുനാമി ടെലിക്കോം മാർക്കറ്റിനെ കീഴ്മേൽ മറിക്കുന്നത് വരെ മൊബൈൽ ഡാറ്റാ പ്ലാനുകൾ എംബി കണക്കിലായിരുന്നു.

What's New Dec 1, 2021, 12:41 AM IST

BSNL faces pressure from TRAI to raise tariffBSNL faces pressure from TRAI to raise tariff

സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധന: നോക്കുകുത്തിയായി ബിഎസ്എൻഎൽ

ഒരു കാലത്ത് പുതിയ മൊബൈൽ കണക്ഷനെടുക്കാൻ മണിക്കൂറുകളോളം ബിഎസ്എൻഎല്ലിന് മുന്നിൽ ഉപഭോക്താക്കൾ കാത്തു നിന്നിരുന്നു. വർഷങ്ങൾക്കിപ്പുറം ആർക്കും വേണ്ടാത്ത സേവനദാതാക്കളായി ബിഎസ്എൻഎൽ മാറി

Money News Nov 30, 2021, 9:25 PM IST

Telecom price hike what you missTelecom price hike what you miss

ടെലികോം നിരക്ക് വർധന: ഒറ്റനോട്ടത്തിൽ കാണാത്ത 'കുഴികൾ' ഇവ

പുതിയ നിരക്ക് വർദ്ധനയോടെ റീചാർജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികൾ ചെയ്യുന്നത്. അതായത് ഇനി മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ 12 മാസത്തിനിടെ 17 തവണ റീചാർജ് ചെയ്യേണ്ടി വരും

Money News Nov 30, 2021, 9:10 PM IST

Resons behind mobile tariff hikes inflation to pinch consumers harderResons behind mobile tariff hikes inflation to pinch consumers harder

Prepaid tariff Hike : മൊബൈല്‍ നിരക്ക് വര്‍ദ്ധനവ്; സംഭവിക്കുന്നത് ഭയപ്പെട്ടത് തന്നെ, കാരണം ഒന്നല്ല അനേകം.!

ഭീമമായ എജിആ‌ർ കുടിശ്ശിക അടച്ചു തീ‌ർക്കാനും വരുമാനം കൂട്ടിയേ പറ്റൂ. സ്പെക്ട്രം ഉപയോ​ഗത്തിനും ലൈസൻസ് ഫീ ഇനത്തിലും കമ്പനികൾ കേന്ദ്ര സ‌ർക്കാരിന് ഒരു നിശ്ചിത തുക നൽകേണ്ടതായിട്ടുണ്ട്. ഇ

What's New Nov 30, 2021, 4:00 PM IST

Made mistakes in telecom business Kumar Mangalam BirlaMade mistakes in telecom business Kumar Mangalam Birla

'തെറ്റുപറ്റി' : ഐഡിയ ബിസിനസിനെ കുറിച്ച് കുമാർ മംഗളം ബിർള

ടെലികോം ബിസിനസ് ഞങ്ങൾക്ക് വളരെ ശ്രമകരമായ ഒന്നായിരുന്നു. നല്ല മുന്നേറ്റം നേടാൻ സാധിക്കാത്തതിന് പല കാരണങ്ങളും ഉണ്ട്. ഞങ്ങളുടെ പ്രകടനം മോശമായ ചില സെക്ടറുകളിൽ ഒന്നാണിതെന്നും കുമാർ മംഗളം ബിർള

Money News Nov 28, 2021, 1:52 PM IST

Why has Airtel Vi hiked tariffs, and who will be impacted ExplainedWhy has Airtel Vi hiked tariffs, and who will be impacted Explained

Mobile tariffs hiked : കുത്തനെക്കൂട്ടി മൊബൈല്‍ ചാര്‍ജുകള്‍; കൂട്ടിയത് ന്യായമാണോ?

എയർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാന്‍ നിരക്കുകളില്‍ വോഡഫോണ്‍ ഐഡിയ (വി)യും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും.

What's New Nov 24, 2021, 5:17 PM IST

Jio records highest download speed in October, Vodafone Idea no 1 in upload speedJio records highest download speed in October, Vodafone Idea no 1 in upload speed

ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗതയുമായി ജിയോ മുന്നില്‍, അപ്ലോഡ് വേഗതയില്‍ വോഡഫോണ്‍ ഐഡിയ

എയര്‍ടെല്ലും വോഡഫോണും ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും അതുവഴി ജിയോ നെറ്റ്വര്‍ക്കുമായുള്ള വിടവ് കുറയ്ക്കുകയും ചെയ്തു. 

Technology Nov 18, 2021, 9:39 PM IST

Ookla awards Vodafone Idea for being the fastest mobile network for January JuneOokla awards Vodafone Idea for being the fastest mobile network for January June

ഇന്ത്യയിലെ മികച്ച നെറ്റ്വര്‍ക്ക് വേഗത; വോഡഫോണ്‍ ഐഡിയയ്ക്ക് അവാര്‍ഡ്

ഊകല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 'വി' നെറ്റ്വര്‍ക്ക് ശരാശരി വേഗം 16.10 എംബിപിഎസ് ആണ്. രണ്ടാം സ്ഥാനത്ത് ജിയോയാണ് ഇവരുടെ വേഗത 13.98 എംബിപിഎസ് ആണ്. മൂന്നാം സ്ഥാനത്ത് എയര്‍ടെല്ലാണ് ഇവരുടെ വേഗത 13.83 എംബിപിഎസ്

What's New Oct 28, 2021, 6:52 PM IST

Telecom dept asks Voda India, Airtel to pay Rs 3,050 cr in penaltiesTelecom dept asks Voda India, Airtel to pay Rs 3,050 cr in penalties

കേന്ദ്രസർക്കാർ ജിയോക്കൊപ്പം: എയർടെലിനും വൊഡഫോൺ ഐഡിയക്കും വൻതുക പിഴശിക്ഷ

ടെലികോം റെഗുലേറ്ററി അതോറിറ്റി 2016 ൽ തന്നെ രണ്ട് കമ്പനികൾക്കുമെതിരെ പിഴശിക്ഷ ശുപാർശ ചെയ്തിരുന്നു

Money News Oct 1, 2021, 3:43 PM IST

Vodafone Idea eyes funding on govt package boostVodafone Idea eyes funding on govt package boost

'ഞങ്ങള്‍ ഇവിടെ തന്നെ കാണും'; തങ്ങളുടെ ഭാവി പദ്ധതി വ്യക്തമാക്കി 'വി'.!

സര്‍ക്കാറില്‍ ടെലികോം കമ്പനികള്‍ അടയ്ക്കേണ്ട ബാധ്യതകള്‍ക്ക് മൊറട്ടോറിയം മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വാരമാണ്.

What's New Sep 22, 2021, 8:46 PM IST

Vi Records Top 5G Speeds in its ongoing 5G Trials ReportVi Records Top 5G Speeds in its ongoing 5G Trials Report

'ഭാവി പ്രതീക്ഷ'; 'വി' ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത

5ജി നെറ്റ്‌വര്‍ക്ക് പരീക്ഷണങ്ങള്‍ക്കായി പരമ്പരാഗത 3.5 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രം ബാന്‍ഡിനൊപ്പം 26 ജിഗാഹെര്‍ട്‌സ് പോലുള്ള ഉയര്‍ന്ന എംഎംവേവ് ബാന്‍ഡുകളാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് വിയ്ക്ക് അനുവദിച്ചിട്ടുണ്ട്. 

What's New Sep 20, 2021, 9:46 AM IST

cabinet may consider relief package for telecom sectorcabinet may consider relief package for telecom sector

വിശാലമനസുമായി കേന്ദ്രം; ടെലികോം മുതലാളിമാര്‍ക്ക് ആശ്വാസം

ഇപ്പോള്‍ 62180 കോടി രൂപയാണ് വൊഡഫോണ്‍ ഐഡിയ കേന്ദ്രസര്‍ക്കാരിന് എജിആര്‍ കുടിശികയായി അടയ്ക്കാനുള്ളത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിലെ തന്നെ ഉന്നതര്‍ കടമായി കിട്ടാനുള്ള തുക ഓഹരിയാക്കുന്ന കാര്യത്തില്‍ എതിര്‍പ്പുന്നയിച്ചിട്ടുണ്ട്.
 

Companies Sep 14, 2021, 9:49 PM IST

Vodafone Idea Limited to compensate Rs 27 lakh to one of its customers  after issuing duplicate SIM without verifying customers documentsVodafone Idea Limited to compensate Rs 27 lakh to one of its customers  after issuing duplicate SIM without verifying customers documents

രേഖകള്‍ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കി; വോഡഫോണ്‍ ഐഡിയക്ക് 28 ലക്ഷം രൂപ പിഴ

സിം കാര്‍ഡ് അയാളുടെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ശരിയായ പരിശോധനയില്ലാതെ വി നല്‍കിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴി നിയമവിരുദ്ധമായി ഫണ്ടുകള്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

Web Sep 14, 2021, 11:46 AM IST

Vodafone Idea Stocks: Share Price Of Vodafone Idea Ltd Jumps At BSE, NSEVodafone Idea Stocks: Share Price Of Vodafone Idea Ltd Jumps At BSE, NSE

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 17 ശതമാനം ഉയര്‍ന്നു, കാരണം ഇങ്ങനെ

ടെലികോം മേഖലയുടെ പുനരുദ്ധാരണത്തിന് ആവശ്യമാ നടപടികളെക്കുറിച്ച് ബിര്‍ള വൈഷ്ണവുമായി സംസാരിക്കുകയും സര്‍ക്കാര്‍ ഇടപെടലിന്റെ അടിയന്തിര ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം, കടക്കെണിയിലായതിനെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം കുമാരമംഗലം രാജിവച്ചിരുന്നു. 

What's New Sep 4, 2021, 4:26 PM IST