Voice Clip
(Search results - 18)KeralaNov 20, 2020, 7:51 PM IST
സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം നടത്തണം, ജയിൽ ഡിജിപിക്ക് ഇഡിയുടെ കത്ത്
ജുഡിഷ്യൽ കസ്റ്റഡിയിലെ പ്രതിയുടെ ശബ്ദരേഖ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് കത്തിലെ ഉള്ളടക്കം. അന്വേഷണ റിപ്പോർട്ട് ഇഡിക്കും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
KeralaNov 20, 2020, 5:58 AM IST
സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം: കേസെടുത്ത് അന്വേഷണം വേണോ? എജിയുടെ നിയമോപദേശം ഇന്ന് ലഭിക്കും
സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നതിൽ അടിമുടി ആശയക്കുഴപ്പവും ദുരൂഹതയും തുടരുകയാണ്. സംഭവത്തില്‍ കേസെടുത്താലും അത് നിലനിൽക്കുമോ എന്നാണ് ആശയക്കുഴപ്പം. ഈ സാഹചര്യത്തിലാണ് എജിയുടെ നിയമോപദേശം തേടിയത്.
KeralaNov 19, 2020, 9:52 PM IST
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സിപിഎം ഉണ്ടാക്കിയതെന്ന് കെ സുരേന്ദ്രൻ
"മുഖ്യമന്ത്രിയെക്കുറിച്ചാണ് സ്വപ്നയുടെ ആവലാതി. ഇത് സിപിഎം ഉണ്ടാക്കിയതാണ് എന്നറിയാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതുണ്ടോ."
KeralaNov 19, 2020, 9:32 PM IST
സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നത് തിരക്കഥയുടെ ഭാഗം; മുഖ്യമന്ത്രിയുടെ ആസൂത്രണമാണോ എന്ന് അന്വേഷിക്കണം: വി മുരളീധരന്
കിഫ്ബി വിവാദം പരാതി കിട്ടിയാല്‍ കേന്ദ്രം അന്വേഷിക്കും. ചെയ്തത് തെറ്റെന്ന് ഐസക്കിന് അറിയാമെന്ന് വി മുരളീധരന്.
KeralaNov 19, 2020, 7:11 PM IST
സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം സംബന്ധിച്ച് പൊലീസിൽ അവ്യക്തത, നിയമോപദേശം തേടി
ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന പറഞ്ഞ സാഹചര്യത്തിൽ കേസെടുക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. ജയിൽ വകുപ്പിൻ്റെ പരാതിയിൽ ആലോചന തുടരുകയാണ്. ഇത് സംബന്ധിച്ച് നിയമോപദേശം തേടാൻ...
KeralaNov 19, 2020, 11:58 AM IST
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് തൻ്റേത് തന്നെയെന്ന് സ്വപ്ന സുരേഷ്
ശബ്ദം തൻ്റേതാണെങ്കിലും അതെപ്പോൾ സംസാരിച്ചതാണെന്ന് ഓർമ്മയില്ല എന്നാണ് ജയിൽ വകുപ്പ് ഡിഐജിയോട് സ്വപ്ന സുരേഷ് പറഞ്ഞിരിക്കുന്നത്.
KeralaSep 21, 2020, 6:02 PM IST
'കുടിപ്പക തീര്‍ക്കാന്‍ കൊലപാതകം'; ഗുണ്ടാസംഘത്തിന്റെ ആസൂത്രണം ജയിലില്‍ വെച്ചെന്ന് സംശയം
തലസ്ഥാനത്ത് ഗുണ്ടാ കുടിപ്പക തലപൊക്കുന്നതായി പൊലീസിന് വിവരം. കണ്ണന്മൂല കേന്ദ്രീകരിച്ച് ഗുണ്ടാസംഘം കുടിപ്പക തീര്‍ക്കാന്‍ ജയിലില്‍ നിന്ന് ആസൂത്രണം ചെയ്യുന്നതിന്റെ ശബ്ദരേഖയെ കുറിച്ചാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന ഒരു ഗുണ്ടയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖയാണ് പൊലീസിന് കിട്ടിയത്.
LifestyleJul 30, 2020, 11:30 PM IST
മോഷണം പോയ പാവ തിരിച്ചുകിട്ടി; സോഷ്യല്‍ മീഡിയയ്ക്ക് നന്ദിയറിയിച്ച് യുവതി
മോഷണം പോയ തന്റെ കരടിപ്പാവയ്ക്ക് വേണ്ടി അപേക്ഷിച്ച യുവതിക്ക് ഒടുവില്‍ ജീവന്റെ ജീവനായ തന്റെ പാവയെ തിരിച്ചുകിട്ടിയിരിക്കുന്നു. കാനഡയിലെ വെസ്റ്റ് എന്‍ഡില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശി, സൊറിയാനോയാണ് തന്റെ അമ്മയുടെ അവസാനത്തെ ശബ്ദ സന്ദേശമടങ്ങിയ പ്രിയപ്പെട്ട പാവ മോഷണം പോയതായി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
KeralaJan 22, 2020, 10:17 AM IST
ആലപ്പുഴ നഗരസഭാ ചെയർമാൻ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി; ശബ്ദരേഖ പുറത്തുവിട്ട് യുവ സംരംഭക
ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം. ബീച്ചിൽ എക്സ്പോ നടത്താൻ അനുമതി തേടിയെത്തിയപ്പോൾ വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി.
KeralaJan 22, 2020, 10:12 AM IST
ആലപ്പുഴ നഗരസഭ ചെയര്മാന് 10ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് യുവസംരംഭക; ശബ്ദരേഖ പുറത്തുവിട്ട് സംരംഭക
ആലപ്പുഴ ബീച്ചില്‍ അണ്ടര്‍വാട്ടര്‍ ടണല്‍ എക്സ്പോയ്ക്ക് അനുമതി നല്‍കുന്നതിനാണ് യുവസംരംഭകയോട് ചെയര്മാന് കൈക്കൂലി ആവശ്യപ്പെട്ടത്. നഗരസഭ ഓഫീസില്‍ വിളിച്ചുവരുത്തിയും ചെയര്മാന് പണം ആവശ്യപ്പെട്ടെന്ന് യുവതി പറയുന്നു. കോണ്‍ഗ്രസിന്റെ നഗരസഭ ചെയര്മാന് സിപിഎമ്മിന് വേണ്ടി പണം ആവശ്യപ്പെടുന്നത് ശബദരേഖയിലുണ്ട്.
pravasamSep 14, 2019, 3:50 PM IST
പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം; ബഹ്റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടന ലക്ഷങ്ങളുടെ തട്ടിപ്പിന് ശ്രമിച്ചെന്ന് ആരോപണം
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം. ബഹ്റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടനയായ സംസ്കൃതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാട്സ്ആപ് ഗ്രൂപ്പില്‍ ഒരു യുവതി പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.
pravasamSep 2, 2019, 2:32 PM IST
'ശബ്ദം എന്റേത് തന്നെ, ചെക്ക് ഗ്യാരന്റി കൊടുത്തത്, അത് തിരിച്ചെടുക്കാനാണ് പണം', നാസിൽ അബ്ദുള്ള
'തുഷാർ തന്ന സെക്യൂരിറ്റി ചെക്കും എന്റെ പാസ്പോർട്ടും സാമ്പത്തിക ബാധ്യത വന്നപ്പോൾ ഒരാൾക്ക് ഗ്യാരന്റിയായി നൽകി കുറച്ച് പണം വാങ്ങിയിരുന്നു', നാസിൽ അബ്ദുള്ള വെളിപ്പെടുത്തുന്നു.
KeralaSep 2, 2019, 8:23 AM IST
തുഷാറിനെതിരെ കേസുകൊടുക്കാന്‍ കാശ് നല്കി ചെക്ക് സംഘടിപ്പിച്ചെന്ന് സൂചന; പരാതിക്കാരന്റെ ശബ്ദസന്ദേശം പുറത്ത്
കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.
KeralaJul 16, 2019, 10:25 AM IST
തിരുവനന്തപുരം ആര്‍ട്സ് കോളേജിലും എസ്എഫ്ഐ ഗുണ്ടായിസം; പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
യൂണിവേഴ്സിറ്റി കോളേജിലേതിന് പിന്നാലെ തിരുവനന്തപുരം ആർട്സ് കോളേജിലെയും എസ്എഫ്ഐയുടെ വിദ്യാർത്ഥി പീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നു.
KeralaApr 3, 2019, 12:58 PM IST
സഹപ്രവർത്തകയെ കുറിച്ച് മോശം 'വോയ്സ് ക്ലിപ്' പ്രചരിപ്പിച്ചു; എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ആശയുമായുളള സംഭാഷണം ഗിരീഷ് കുമാറാണ് റെക്കോർഡ് ചെയ്തത്. ഇത് കൈയ്യിൽ കിട്ടിയ ഷാജി വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു