Vote Count
(Search results - 16)KeralaDec 15, 2020, 6:12 PM IST
തദ്ദേശ ഭരണം ആർക്ക്? വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, ഒരുക്കങ്ങൾ പൂർത്തിയായി
ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ അറിയും. കോർപ്പറേഷൻ മുൻസിപ്പാലിറ്റി ഫലം ഉച്ചയോടെ വരും. വോട്ടെണ്ണലിനറെ ഓരോ സെക്കൻറിലും ഫലം ജനങ്ങളിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും പതിവ് പോലെ തയ്യാറായിക്കഴിഞ്ഞു.
pravasamDec 5, 2020, 11:23 PM IST
കര്‍ശന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ കുവൈത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; ഫലം നാളെ
പതിനാറാമത് കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് പൂർത്തിയായി. നാളെ രാവിലെയോടെ തെരഞ്ഞെടുപ്പ്ഫലങ്ങൾ പുറത്തുവിടും. 29 സ്ത്രീകളമടക്കം 362 പേരാണ് മത്സര രംഗത്തുള്ളത്. 43 സിറ്റിംങ് എം.പിമാരും ഇവരില്‍ ഉള്‍പ്പെടുന്നു.
IndiaNov 7, 2020, 11:34 AM IST
ബീഹാറിൽ അവസാനഘട്ട പോളിംഗ് തുടരുന്നു: വോട്ടിംഗ് മെഷീനുകൾ വ്യാപകമായി കേടായതായി ആർജെഡി
രാവിലെ ഒൻപത് മണിവരെ 7.6 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം വോട്ടിംഗ് മെഷീനുകൾ വ്യാപകമായി തകരാറിലായതായി ആർജെഡി ആരോപിച്ചു.
InternationalNov 7, 2020, 6:40 AM IST
യുഎസ് തെരഞ്ഞെടുപ്പ്: തൊട്ടരികെ ബൈഡന്, ജോര്‍ജിയയില്‍ റീ കൗണ്ടിംഗ്
നേരിയ ഭൂരിപക്ഷം നേടിയ ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടക്കും. എക്കാലവും റിപബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കാറുള്ള ജോര്‍ജിയ പിടിച്ചെടുത്തതാണ് ബൈഡന്റെ ആധിപത്യം അനായാസസമാക്കിയത്.
InternationalNov 5, 2020, 6:52 AM IST
അമേരിക്കയിൽ ജയത്തിനരികെ ബൈഡൻ; ജനങ്ങൾ തെരുവിലിറങ്ങി; പ്രതിഷേധം, ഏറ്റുമുട്ടൽ
264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന് ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന് മുന്നിലാണ്. കൃത്യം 270 വോട്ടുകളോടെ ജോ ബൈഡന് അധികാരത്തിലെത്താന്‍ സാധ്യത. തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതോടെ അമേരിക്കയിൽ പലയിടത്തും സംഘർഷം.
InternationalNov 4, 2020, 11:36 PM IST
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കടുത്ത അനിശ്ചിതത്വം,വോട്ടെണ്ണലില്‍ ബൈഡന് നാടകീയമായി മുന്നിലെത്തി
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കടുത്ത അനിശ്ചിതത്വം. വോട്ടെണ്ണലില്‍ ബൈഡന് നാടകീയമായി മുന്നിലെത്തി.
IndiaFeb 11, 2020, 10:57 AM IST
വോട്ടെണ്ണി തുടങ്ങിയപ്പോഴേയ്ക്കും തോൽവി സമ്മതിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി മുകേഷ് ശർമ്മ: ട്വീറ്റ്
'ഞാൻ എന്റെ തോൽവി അംഗീകരിക്കുന്നു. എല്ലാ സമ്മതിദായകർക്കും കോൺഗ്രസ് പ്രവർത്തകർക്കും ഞാൻ നന്ദി അറിയിക്കുന്നു. പ്രദേശത്ത് സമഗ്രമായ വികസനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'
newsMay 23, 2019, 6:34 PM IST
വോട്ടെണ്ണൽ കേന്ദ്രത്തിൽ വച്ച് കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു.
newsMay 23, 2019, 8:02 AM IST
ശബരിമല വിഷയം അനുകൂലമാകും; വിജയപ്രതീക്ഷയിൽ കെ എസ് രാധാകൃഷ്ണൻ
നിയമസഭാ തെരെഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ട് നേടുമെന്നും കെ എസ് രാധാകൃഷ്ണ
newsMay 23, 2019, 7:36 AM IST
ഇരട്ട വോട്ടുകളിൽ ചതിയുണ്ട്: തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് അടൂർ പ്രകാശ്
ഇരട്ടവോട്ടുകളിൽ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂർ പ്രകാശ്
SpecialMay 23, 2019, 6:31 AM IST
വോട്ടെണ്ണൽ എന്ന മഹാമഹം, അതിങ്ങനെയാണ്..!
വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും തന്നെ, സ്ഥാനാർത്ഥിക്കോ, റിട്ടേണിങ് ഓഫീസർക്കോ, അദ്ദേഹത്തിന്റെ അസിസ്റ്റന്റിനോപോലും, മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അധികാരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം
Web ExclusiveMay 22, 2019, 6:43 PM IST
വോട്ടെണ്ണല്‍ ദിനം ഏഷ്യാനെറ്റിനൊപ്പം; സജ്ജമായി ഏഷ്യാനെറ്റ് ന്യൂസും ഓണ്‍ലൈനും
തെരഞ്ഞെടുപ്പ് ഫലം ഒരു നിമിഷം വൈകാതെ പ്രേക്ഷകരിലെത്തിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഡാറ്റാ സെന്റര്‍ സുസജ്ജമാണ്.
ChuttuvattomMay 20, 2019, 4:41 PM IST
വോട്ടെണ്ണല്‍: കോഴിക്കോട് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി
മെയ് 23 ന് നടക്കുന്ന, ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വെള്ളിമാട് കുന്ന് ജെ.ഡി.ടി ഇസ്ലാമിക് സെന്റര്‍ ക്യാമ്പസില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൂത്തുപറമ്പ്, തലശ്ശേരി നിയോജക മണ്ഡലങ്ങളിലേത് ഉള്‍പ്പെടെ വടകര, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിലുള്‍പ്പെടുന്ന 14 നിയോജകമണ്ഡലങ്ങളിലെ വോട്ടുകളും ജെ.ഡി.ടിയില്‍ 14 ഹാളുകളിലായാണ് എണ്ണുക. 14 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തിനും 14 വീതം ടേബിളുകള്‍ പ്രത്യേകമായി ഒരുക്കും
newsApr 24, 2019, 4:08 PM IST
വോട്ടെണ്ണല്‍ കഴിയുന്നതുവരെ പെരുമാറ്റച്ചട്ടം ബാധകം; തന്റെ ചിത്രം ചേര്‍ത്തതില്‍ ചട്ടലംഘനമില്ലെന്നും മീണ
മെയ് 23 ന് വോട്ടെണ്ണല്‍ കഴിയുന്നതുവരെ പെരുമാറ്റചട്ടം നിലവിലുണ്ടാകും. സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ ഉദാര സമീപനം സ്വീകരിക്കുമെന്ന് ടിക്കാറാം മീണ.
State electionDec 11, 2018, 7:57 AM IST
അഞ്ചിൽ ആര്? നിയമസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി
'ഹിന്ദി ഹൃദയഭൂമി' ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം കാത്തിരിയ്ക്കുകയാണ് ബിജെപിയും കോൺഗ്രസും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ 'സെമിഫൈനൽ' എന്ന് കരുതപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ആര് വാഴും? ആര് വീഴും?