Voters List
(Search results - 58)CareerDec 26, 2020, 9:26 AM IST
സംക്ഷിത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021; ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം
എല്ലാ പൗരന്മാർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നിലവിലുള്ള വോട്ടർമാർക്ക് വോട്ടർപട്ടികയിലെ വിവരങ്ങളിൽ നിയമാനുസൃത മാറ്റങ്ങൾ വരുത്തുന്നതിനും ഡിസംബർ 31 വരെ അവസരമുണ്ട്.
IndiaDec 21, 2020, 10:49 AM IST
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടത്താന്‍ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ഇതിന് വേണ്ട എല്ലാതരത്തിലുള്ള നിയമ ഭേദഗതികള്‍ വരുത്തിയാല്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കമാണ് സുനില്‍ അറോറ പറയുന്നു. നവംബര്‍ മാസത്തിലാണ് ഒരു ഇന്ത്യ, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കണം എന്ന കാര്യം പ്രധാനമന്ത്രി മുന്നോട്ട് വച്ചത്.
KeralaDec 12, 2020, 2:24 PM IST
കൊണ്ടോട്ടിയിൽ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ശ്രമം
2015-ൽ യുഡിഎഫ് സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ച വാർഡിലാണ് ഇയാൾ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
KeralaDec 10, 2020, 9:03 PM IST
നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പരമാവധി പേരെ ഉൾപ്പെടുത്താൻ സമഗ്ര പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
കരട് വോട്ടർപട്ടികയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി....
EntertainmentDec 10, 2020, 7:55 AM IST
വോട്ടർ പട്ടികയിൽ നടൻ മമ്മൂട്ടിയുടെ പേരില്ല
സാധാരണ പനമ്പള്ളി നഗർ സർക്കാർ എൽ പി സ്കൂളിലാണ് വോട്ടു രേഖപ്പെടുത്തുന്നത്. വോട്ടു ചെയ്യാൻ കഴിയുമോയെന്ന് അന്വേഷിച്ചുവരികയാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് അറിയിച്ചു
KeralaDec 2, 2020, 8:12 AM IST
കൊവിഡ് രോഗികൾക്കുള്ള തപാൽ വോട്ട് ഇന്ന് ആരംഭിക്കും; പ്രത്യേക വോട്ടർ പട്ടികയിൽ 5351 പേർ
സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെ നാല് പേരാണ് വോട്ട് രേഖപ്പെടുത്തുന്നത്.
KeralaNov 12, 2020, 7:20 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്
ഏറ്റവും കൂടുതൽ വോട്ടർമാര്‍ മലപ്പുറത്തും (3354658) ഏറ്റവും കുറവ് വോട്ടര്‍മാര്‍ വയനാടുമാണുള്ളത് (625453).
KeralaNov 12, 2020, 7:14 PM IST
തദ്ദേശപ്പോര് മുറുകുന്നു; മെമ്പര്‍ മുതല്‍ മേയര്‍ വരെയുള്ള ജനപ്രതിനിധികളുടെ ശമ്പളം ഇതാണ്
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കുള്ള ജനപ്രതിനിധികളെയാണ് ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ കണ്ടെത്തുക. വാശിയേറിയ പോരാട്ടത്തിന് ശേഷം അധികാരത്തിലെത്തുന്ന ജനങ്ങളുമായി ഏറ്റവുമടുത്ത് സമ്പര്‍ക്കം വരുന്ന ഈ ജനപ്രതിനിധികളുടെ ശമ്പളം എത്രയാണെന്ന് അറിയാമോ? ശമ്പളം എന്ന പേരിലല്ല, ഓണറേറിയം എന്ന പേരിലാണ് പ്രതിമാസം ഈ ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്നത തുകയുടെ കണക്കുകള്‍ ഇതാ
KeralaNov 6, 2020, 6:59 AM IST
തദ്ദേശതെരഞ്ഞെടുപ്പ്; പുതുക്കിയ അന്തിമവോട്ടർപട്ടിക അടുത്ത ചൊവ്വാഴ്ച; വോട്ടെടുപ്പ് തീയതി ഉടൻ പ്രഖ്യാപിക്കും
വോട്ടടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്മീഷൻ. രാഷ്ട്രീയമായി സർക്കാർ വെല്ലുവിളി നേരിടുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. കോവിഡ് മഹാമാരിക്കിടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
KeralaOct 31, 2020, 4:42 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർമാരുടെ പേര് വെട്ടാൻ കോഴിക്കോട് കോർപ്പറേഷനിൽ വൻ തിരക്ക്
ജീവിച്ചിരിക്കുന്നവരെയും സ്ഥലത്തുള്ളവരെയും വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കാൻ ഇടത് വലത് കക്ഷികൾ വ്യാപകമായി ശ്രമിക്കുന്നെന്നാണ് ഇരു കൂട്ടരുടെയും ആരോപണം
KeralaOct 1, 2020, 5:03 PM IST
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തെരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരവസം കൂടി നൽകും. പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിംഗ് ബൂത്തുകൾ കൂടതൽ വേണമോ എന്ന് പരിശോധിക്കമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
IndiaAug 29, 2020, 11:40 AM IST
രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ഒരു വോട്ടര്‍പട്ടിക; നീക്കവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്
ഒറ്റ വോട്ടര്‍പട്ടിക എന്ന നീക്കവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് മുന്നോട്ട്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനും നീക്കം
IndiaAug 29, 2020, 10:43 AM IST
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഒറ്റ വോട്ടര്‍ പട്ടിക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നത് ഏറെ കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. എന്നാല്‍ ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമാണ്.
IndiaAug 29, 2020, 10:38 AM IST
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; ഒറ്റ വോട്ടർ പട്ടിക എന്തിന്? എങ്ങനെ പ്രാവർത്തികമാകും?
തദ്ദേശ സ്ഥാപനങ്ങൾ, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടിക എന്ന ആശയമാണ് ചർച്ച ചെയ്തത്. ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമാണ്.
KeralaAug 5, 2020, 6:09 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കൽ 12 മുതൽ, അപേക്ഷകൾ 26 വരെ സമർപ്പിക്കാം
തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനം മാറ്റത്തിനും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നത് സംബന്ധിച്ച് നേരിട്ടോ തപാലിലൂടെയോ അപേക്ഷ നൽകണം.