Asianet News MalayalamAsianet News Malayalam
6 results for "

Vps

"
VPS Healthcare to manage T20 world cup bio bubbleVPS Healthcare to manage T20 world cup bio bubble

ഐപിഎല്‍ വിജയത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ബയോ ബബിള്‍ കാക്കാന്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ബയോ ബബിള്‍(bio-bubble) സുരക്ഷിതമായി കാത്തതിന് പിന്നാലെ ഐസിസി ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചുമതലയും യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന്(VPS Healthcare ).

pravasam Oct 22, 2021, 12:36 PM IST

Dr Shamsheer Vayalil among first batch of expat investors who got long term visa in OmanDr Shamsheer Vayalil among first batch of expat investors who got long term visa in Oman

ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ

നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ (Oman) തുടക്കമിട്ട ദീർഘകാല താമസവിസാ പദ്ധതിയുടെ (Long-term Visa) ഭാഗമായി ആദ്യമായി റസിഡൻസി കാർഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീർ വയലിൽ (Dr. Shamsheer Vayalil). ഒമാൻ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിൽ  നിന്ന് ഡോ. ഷംഷീർ റെസിഡൻസി കാർഡ് സ്വീകരിച്ചു. 

pravasam Sep 29, 2021, 2:46 PM IST

IPL 2020 VPS Healthcare conduct COVID 19 TestsIPL 2020 VPS Healthcare conduct COVID 19 Tests

ഐപിഎല്‍ 2020: കൊവിഡ് പരിശോധനാ പങ്കാളിയായി വിപിഎസ് ഹെൽത്ത്‌കെയര്‍

ലോക ശ്രദ്ധയാകർഷിക്കുന്ന ടൂർണമെൻറിലേയ്ക്ക് കോഴിക്കോടുകാരന്‍റെ കമ്പനിയെ തെരഞ്ഞെടുത്തത് യുഎഇയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി. 

pravasam Aug 27, 2020, 12:08 AM IST

vps health care group help for navakeralamvps health care group help for navakeralam

അതിജീവനത്തിന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്‍റെ കെെത്താങ്ങ്

പ്രളയാനന്തരം സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന നവകേരളം സൃഷ്ടിക്കായി  50 കോടി രൂപയുടെ സഹായമാണ് ഡോ. ഷംഷീര്‍ വയലില്‍ നല്‍കുന്നത്

KERALA Aug 31, 2018, 10:18 PM IST

e sreedharan to lead the projects declared by VPS groupe sreedharan to lead the projects declared by VPS group

50 കോടിയുടെ ദുരിതാശ്വാസ പദ്ധതി; ഇ ശ്രീധരന്‍ നയിക്കുമെന്ന് വിപിഎസ് ഗ്രൂപ്പ്

അബുദാബി: പ്രളയ ബാധിതര്‍ക്കായി വിപിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ച 50 കോടിയുടെ പുനരധിവാസ പദ്ധതിക്ക് മെട്രോമാന്‍ ഇ ശ്രീധരന്‍ നയിക്കും. വി.പി.എസ് ഗ്രൂപ്പ് സി.എം.ഡിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. ശംസീര്‍ വയലിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

pravasam Aug 23, 2018, 8:03 PM IST

dr shamseer vayalil announces 50 crores to flood affected areasdr shamseer vayalil announces 50 crores to flood affected areas

പ്രളയ ദുരിതാശ്വാസത്തിന് 50 കോടി നല്‍കുമെന്ന് ഡോ. ഷംസീര്‍ വയലില്‍

തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വി.പി.എസ് ഹെല്‍ത്ത്കെയര്‍ 50 കോടി രൂപ സഹായധനമായി നല്‍കും. വിപിഎസ് ഹെല്‍ത്ത്കെയര്‍ സിഎംഡിയും പ്രവാസി വ്യവസായിയുമായ ഡോ. ശംസീര്‍ വയലില്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

pravasam Aug 20, 2018, 7:34 PM IST