Asianet News MalayalamAsianet News Malayalam
16 results for "

Vrs

"
vrs in psb's listed for privatizationvrs in psb's listed for privatization

സ്വകാര്യവത്കരണം കാത്തിരിക്കുന്ന പൊതുമേഖലാ ബാങ്കുകളിൽ വിആർഎസ് വന്നേക്കും

ഡിസ്ഇൻവെസ്റ്റ്മെന്റ് വിഭാഗത്തിലെ സെക്രട്ടറിമാരുടെ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്. 

Money News Jun 8, 2021, 10:18 PM IST

vrs scheme by Hondavrs scheme by Honda

വിആർഎസ് സ്കീം അവതരിപ്പിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടേഴ്സ് ഇന്ത്യ

40 വയസ്സിന് മുകളിലുള്ള അല്ലെങ്കിൽ കമ്പനിയിൽ 10 വർഷം സേവന കാലയളവ് പൂർത്തിയാക്കിയ ജീവനക്കാർക്ക് പദ്ധതിക്ക് അർഹതയുണ്ട്.
 

Companies Jan 6, 2021, 1:25 PM IST

vrs in mmtcvrs in mmtc

വിആർഎസ് എടുത്തവർക്ക് നൽകാൻ പണമില്ല; ധനകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി വാണിജ്യ മന്ത്രാലയം

2020 ജൂലൈയിലായിരുന്നു ജീവനക്കാർക്ക് വിആർഎസ് നടപ്പിലാക്കാൻ എംഎംടിസിയുടെ മേധാവികൾ തീരുമാനിച്ചത്. 

Money News Jan 4, 2021, 11:06 AM IST

plan to recruit 14000 staff this yearplan to recruit 14000 staff this year

ഈ വർഷം 14000 പേരെ ജോലിക്കെടുക്കും; വിആർഎസ് ചെലവ് ചുരുക്കാനല്ലെന്നും എസ്ബിഐ

ഈ വർഷം 14000 പേരെ പുതുതായി ജോലിക്കെടുക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി നടപ്പാക്കാൻ പോകുന്ന വിആർഎസ് പ്ലാൻ ചെലവ് ചുരുക്കാനുള്ളതല്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. 

Money News Sep 8, 2020, 9:55 PM IST

sbi vrs plan for employeessbi vrs plan for employees

സ്ഥിരം ജീവനക്കാർക്ക് വിആർഎസ് പദ്ധതിയുമായി എസ്ബിഐ

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ഈ പദ്ധതിയിൽ ഫെബ്രുവരി അവസാനം വരെ ഉദ്യോ​ഗസ്ഥർക്ക് വിആ​ർഎസ്സിന് അപേക്ഷിക്കാം. 

Companies Sep 6, 2020, 11:27 PM IST

SBI  thinking VRS planSBI  thinking VRS plan

എസ്ബിഐയിലും വിആര്‍എസ് നടപ്പാക്കുന്നു

നിലവില്‍ യോഗ്യരാവയവരില്‍ 30 ശതമാനം പേര്‍ വിആര്‍എസ് എടുക്കുകയാണെങ്കില്‍ ബാങ്കിന് വലിയ സാമ്പത്തിക നേട്ടമായിരിക്കും ഉണ്ടാക്കുക.
 

Companies Sep 3, 2020, 11:41 PM IST

bsnl employees mass retirement todaybsnl employees mass retirement today
Video Icon

80000 ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് സ്വയം വിരമിക്കുന്നു


ബിഎസ്എന്‍എല്ലിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ 700000 കോടിയുടെ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 വയസ് തികഞ്ഞവര്‍ക്കാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്


 

Kerala Jan 31, 2020, 3:02 PM IST

air India employees demand VRSair India employees demand VRS

എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം, വിആര്‍എസ് വേണമെന്ന് ജീവനക്കാര്‍; സാഹചര്യം നിര്‍ണായകമാകുന്നു

ഈയൊരു സാഹചര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി തങ്ങളുടെ ആവശ്യം നേടിയെടുക്കാനായിരിക്കും യൂണിയനുകൾ ശ്രമിക്കുക.

Companies Jan 20, 2020, 2:57 PM IST

telecom department suggestion on vrstelecom department suggestion on vrs

സേവന തടസ്സം ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം: വിആര്‍എസ് എടുക്കാന്‍ തയ്യാറായവരുടെ കണക്കുകള്‍ പുറത്തുവിട്ട് ചെയര്‍മാന്‍

ഗ്രാമപ്രദേശങ്ങളിലെ ടെലഫോൺ എക്സ്ചേഞ്ചുകളിലടക്കം തടസമില്ലാത്ത സേവനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഇവർ. രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്നത്. 

Companies Nov 12, 2019, 10:38 AM IST

bsnl vrs agreed by 57,000 employeesbsnl vrs agreed by 57,000 employees

സ്വയം വിരമിക്കല്‍ അംഗീകരിച്ച് 57,000 പേര്‍, ആശങ്കയില്‍ ബിഎസ്എന്‍എല്‍

രാജ്യത്ത് 1.50 ലക്ഷം പേരാണ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം പകുതിയാക്കി കുറയ്ക്കാനാണ് ലയനത്തിന്റെ ഭാഗമായി തീരുമാനിച്ചിരിക്കുന്നത്. 77,000 പേരെങ്കിലും സ്വയം വിരമിക്കൽ തെരഞ്ഞെടുക്കണമെന്നാണ് ടെലികോം വകുപ്പിന്റെ ഉദ്ദേശം.

News Nov 11, 2019, 11:59 AM IST

BSNL rolls out VRS scheme, expects 80,000 employees to avail itBSNL rolls out VRS scheme, expects 80,000 employees to avail it

ബിഎസ്എന്‍എല്‍ വിആര്‍എസ് പദ്ധതി തുടങ്ങി; 80000 ജീവനക്കാര്‍ വിരമിക്കുമെന്ന് പ്രതീക്ഷ

നവംബര്‍ നാല് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 
ഏകദേശം ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസിന് യോഗ്യതയുണ്ടെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

Companies Nov 6, 2019, 5:48 PM IST

union cabinet approves the proposal to merge bsnl and mtnl and vrs scheme for staffunion cabinet approves the proposal to merge bsnl and mtnl and vrs scheme for staff

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിപ്പിക്കും; ജീവനക്കാര്‍ക്ക് വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചു

ഇതോടൊപ്പം ബിഎസ്എൻഎല്‍ ജീവനക്കാര്‍ക്കായി പുതിയ വിആര്‍എസ് പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

India Oct 23, 2019, 5:06 PM IST

DGP Jacob Thomas apply for VRS but things wont be that easyDGP Jacob Thomas apply for VRS but things wont be that easy

സ്വയം വിരമിക്കൽ അപേക്ഷ നൽകി ജേക്കബ് തോമസ്; നാടിളക്കി പ്രചാരണമുണ്ടാകില്ലെന്ന് ട്വന്‍റി 20

നിയമം അനുവദിക്കുന്ന തുകകയായ 70 ലക്ഷം രൂപയേ പ്രചാരണത്തിന് പരമാവധി ഉപയോഗിക്കൂ. കവല പ്രസംഗങ്ങളും അധികമുണ്ടാകില്ല. പ്രധാന കേന്ദ്രങ്ങളിൽ പോയി സ്ഥാനാർഥിയെ പരിചയപ്പെടുത്തുമെന്നും ട്വന്‍റി 20 ചെയർമാൻ സാബു ജേക്കബ് 

news Mar 22, 2019, 9:57 PM IST