Asianet News MalayalamAsianet News Malayalam
263 results for "

Vs Achuthanandan

"
criticism from the ruling party against the kerala policecriticism from the ruling party against the kerala police

Kerala Police : 'പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണം':പൊലീസിനെതിരെ ഭരണകക്ഷിയില്‍ നിന്ന് വിമര്‍ശനവും മുറുമുറുപ്പും

 പൊലീസ് മാറ്റങ്ങൾക്ക് വിധേയമാകണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടപ്പോൾ  വി എസ് അച്യുതാനന്ദൻ സര്‍ക്കാരിന്‍റെ കാലത്തെ പൊലീസായിരുന്നു നല്ലതെന്ന് സി ദിവാകരൻ വിമര്‍ശിച്ചു. പൊലീസ് എന്താകണമെന്നതിന്‍റെ പൂര്‍ണ്ണ രൂപം ഓര്‍മ്മിപ്പിച്ചായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയുടെ കുത്ത്.

Kerala Nov 26, 2021, 5:52 PM IST

vs achuthanandan discharged from hospitalvs achuthanandan discharged from hospital

VS Achuthanandan| ആരോഗ്യനില മെച്ചപ്പെട്ടു; വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

തിരുവനന്തപുരം പട്ടത്തെ എസ്‍യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വി എസ് അച്യുതാനന്ദൻ.

Kerala Nov 19, 2021, 5:44 PM IST

vs achuthanandan health condition improves expert doctors monitoring former cmvs achuthanandan health condition improves expert doctors monitoring former cm

വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

ശ്വാസ തടസ്സം മൂലമാണ് ഇന്നലെ രാവിലെ വിഎസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്.

Kerala Nov 2, 2021, 11:21 PM IST

vs achuthanandan remains in hospitalvs achuthanandan remains in hospital

ദേഹാസ്വാസ്ഥ്യം; വി എസ് അച്യുതാനന്ദൻ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു

തിരുവനന്തപുരത്തെ എസ്‍യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Kerala Nov 2, 2021, 8:29 AM IST

vs achuthanandan admitted in hospitalvs achuthanandan admitted in hospital

ശ്വാസതടസ്സം, വി എസ് അച്യുതാനന്ദൻ ആശുപത്രിയിൽ

വെന്‍റിലേറ്ററിന്‍റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പതിവ് പരിശോധനയ്ക്കായാണ് രാവിലെ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

Kerala Nov 1, 2021, 6:46 PM IST

Position in Mullaperiyar dam since 2006 VS Achuthanandan with a Facebook postPosition in Mullaperiyar dam since 2006 VS Achuthanandan with a Facebook post

Mullaperiyar Dam Issue | മുല്ലപ്പെരിയാറിൽ 2006 മുതലുള്ള നിലപാട്; ഫേസ്ബുക്ക് കുറിപ്പുമായി വിഎസ്

മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചർച്ചകൾ  സജീവമാകുമ്പോൾ 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. 

Kerala Oct 25, 2021, 6:07 PM IST

Names of VS Achuthanandan and Shailaja Teacher for the newly discovered Kaashi ThumbaNames of VS Achuthanandan and Shailaja Teacher for the newly discovered Kaashi Thumba

പുതുതായി കണ്ടെത്തിയ കാശിതുമ്പകള്‍ക്ക് വി എസ് അച്യുതാനന്ദന്‍റെയും ശൈലജ ടീച്ചറുടെയും പേരുകള്‍


പുതുതായി കണ്ടെത്തുന്ന സസ്യങ്ങള്‍ക്ക് പേര് നല്‍കുന്നത് അന്താരാഷ്ട്രാ മാനദണ്ഡങ്ങളനുസരിച്ചാണെന്ന് യൂണിവേഴ്സിറ്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ വി എസ് അനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

Kerala Aug 24, 2021, 4:20 PM IST

vs achuthanandan birthday wishes to n shankaraiahvs achuthanandan birthday wishes to n shankaraiah

'ആ 32 ൽ ജീവിച്ചിരിക്കുന്ന രണ്ട് പോരാളികൾ'; ശങ്കരയ്യ നൂറിന്‍റെ നിറവിൽ, ആശംസ അറിയിച്ച് ഓർമ്മ പങ്കുവച്ച് വി എസ്

സിപിഐയുടെ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിക്കുന്നതിൽ പ്രധാനിയായ എൻ ശങ്കരയ്യക്ക് നൂറാം ജന്മദിനം

India Jul 15, 2021, 11:12 AM IST

No vigilance inquiry in Pattoor case High court rejects VS Achuthanandan appeal pleaNo vigilance inquiry in Pattoor case High court rejects VS Achuthanandan appeal plea

പാറ്റൂർ കേസിൽ വിജിലൻസ് അന്വേഷണമില്ല; വിഎസിന്റെ ഹർജി സുപ്രീം കോടതി തള്ളി

പാറ്റൂർ കേസിലെ എഫ്ഐആർ നേരത്തെ തന്നെ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ വിഎസിന്റെ  അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

Kerala Jun 8, 2021, 4:14 PM IST

v s Achuthanandan pays tributes to K R Gouri Ammav s Achuthanandan pays tributes to K R Gouri Amma

കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുള്ള വ്യക്തി; ഗൗരിയമ്മയുടെ നിര്യാണത്തില്‍ വി എസ്

കേരളത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗൗരിയമ്മ കേരള ചരിത്രത്തിന്റെതന്നെ ഭാഗമാണ്. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ആളായിരുന്നു ഗൗരിയമ്മയെന്നും വിഎസ് 

Kerala May 11, 2021, 10:23 AM IST

VS Achuthanandan facebook post Kerala Election 2021VS Achuthanandan facebook post Kerala Election 2021

'ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങള്‍ വിധിയെഴുതി'; നന്ദി പറഞ്ഞ് വി എസ്

കേരള സംസ്ഥാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി എസ് അച്യുതാനന്ദന്‍.

Kerala Elections 2021 May 2, 2021, 12:55 PM IST

vs achuthanandan took second dose of vaccinevs achuthanandan took second dose of vaccine
Video Icon

രണ്ടാം ഡോസ് വാക്‌സീനെടുത്ത് വിഎസ് അച്യുതാനന്ദന്‍

കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിയാണ് വി.എസ്.കൊവിഡ് വാക്സിൻ്റെ രണ്ടാം ഡോസ് സ്വീകരിച്ചത്. ഇതോടെ വി.എസിൻ്റെ വാക്സിനേഷൻ പൂർത്തിയായി. കാറിൽ ജനറൽ ആശുപത്രിയിലെത്തിയ വിഎസിനെ പുറത്തേക്കിറക്കാതെ നഴ്സിംഗ് സ്റ്റാഫ് കൈയിൽ കുത്തിവയ്പ്പ് നടത്തുകയായിരുന്നു. മകൻ വി.എ.അരുൺ കുമാ‍ർ വിഎസിനൊപ്പമുണ്ടായിരുന്നു

Kerala Apr 19, 2021, 6:53 PM IST

vs achuthanandan vote assembly electionvs achuthanandan vote assembly election

വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല

വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ അമ്പലപ്പുഴ മണ്ഡലത്തിലെ ബൂത്തിലേക്ക് എത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകൾ കാരമം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദൻ. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്. 

Kerala Elections 2021 Apr 6, 2021, 10:58 AM IST

ldf complaint against rmp using vs achuthanandan photo in vadakaraldf complaint against rmp using vs achuthanandan photo in vadakara

'വോട്ടുപിടിക്കാന്‍ വിഎസിന്‍റെ പടം'; ആര്‍എംപിക്കെതിരെ പരാതി, അന്വേഷണം നടത്തുന്നതായി റിട്ടേണിംഗ് ഓഫീസര്‍


നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിനം വി.എസ് വടകരയിലെ ടി.പി ചന്ദ്രശേഖരന്‍റെ വീട്ടിലെത്തി കെ.കെ രമയെ സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ആര്‍എംപിയുടെ ലഘുലേഖകകളിലും തെരഞ്ഞെടുപ്പ് കട്ടൗട്ടറുകളിലും ഉപയോഗിച്ചിരുന്നു. വ

Elections Apr 5, 2021, 9:16 PM IST

ldf complaint against rmp using vs achuthanandan kk rema photo for election campaignldf complaint against rmp using vs achuthanandan kk rema photo for election campaign

'വിഎസ് രമയെ സന്ദ‍‍ര്‍ശിക്കുന്ന ചിത്രം ഉപയോഗിക്കുന്നു', ആർഎംപിക്കെതിരെ എൽഡിഎഫ്

വിഎസ് അച്യുതാനന്ദൻ കെ.കെ രമയെ സന്ദർശിക്കുന്ന ചിത്രം ആര്‍എംപി വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നും ഇത് സംഘർഷത്തിന് കാരണമായേക്കാമെന്നുമാണ് എൽഡിഎഫിന്റെ പരാതി. സിപിഎം നേതാവായിരുന്ന എം കെ കേളുവിന്‍റെ ..

Kerala Elections 2021 Apr 5, 2021, 11:16 AM IST