Vs Achuthanandans Facebook Post  

(Search results - 2)
  • Missing FB page of VS triggers rowMissing FB page of VS triggers row

    Jun 26, 2016, 5:39 PM IST

    വിഎസിന്‍റെ ഫേസ്ബുക്കിന് ശരിക്കും എന്തുപറ്റി; വിശദീകരണം

    തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്‍റെ ഫേസ്ബുക്ക് പേജ് നിശ്ചലമായി. പല ഐപി അഡ്രസില്‍ നിന്നും അക്കൗണ്ട്  ഉപയോഗിച്ചതുകൊണ്ട് ഫേസ്ബുക്ക് അധികൃതര്‍ തന്നെ തല്‍ക്കാലത്തേക്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.

  • vs achuthanandans facebook post to felicitate pinarayi vijayanvs achuthanandans facebook post to felicitate pinarayi vijayan

    May 25, 2016, 4:06 AM IST

    പിണറായിക്കും മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് വിഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

    പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. പുതിയ സര്‍ക്കാറിന്റെ നയസമീപനങ്ങളും നടപടികളും സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കുന്ന വിഎസ് മികച്ച തുടക്കമെന്നാണ്  ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐശ്വര്യ പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ ജനപങ്കാളിത്തത്തോടെ പുതിയ സര്‍ക്കാറിന് കഴിയുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കുവെയ്ക്കുന്ന പോസ്റ്റില്‍ കേന്ദ്ര സര്‍ക്കാറിന് വിമര്‍ശനവുമുണ്ട്. ഇതിനോടകം ഭീഷണിയുമായി രംഗത്ത് വന്ന കേന്ദ്ര മന്ത്രിമാര്‍ പുരോഗമന സര്‍ക്കാറിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കില്ല. നമ്മള്‍ സദാ ജാഗരൂഗരായിരിക്കുമെന്നും വിഎസ് പറയുന്നു.