Asianet News MalayalamAsianet News Malayalam
22 results for "

Vssc

"
Women yet to occupy topmost posts in isro overall representation is still below 30 percentageWomen yet to occupy topmost posts in isro overall representation is still below 30 percentage

വനിതാ പ്രാതിനിധ്യം ഇപ്പോഴും മുപ്പത് ശതമാനത്തിന് താഴെ; ഇസ്രൊ തലപ്പത്ത് ഒരു വനിത വരാൻ എത്രകാലം കാത്തിരിക്കണം?

മംഗൾയാനും ചന്ദ്രയാനുമൊക്കെ ശേഷം കൂടുതൽ പെൺകുട്ടികൾ ഇസ്രൊയിലേക്ക് വരാൻ താൽപര്യം കാണിച്ചു തുടങ്ങിയെന്നും മുതി‌‌ർന്ന ശാസ്ത്രജ്ഞർ പറയുന്നു. പക്ഷേ ഇതൊക്കെ നിൽക്കുമ്പോഴും ഇസ്രൊയിലെ വനിതാ പ്രാതിനിധ്യം ഇപ്പോഴും 30 ശതമാനത്തിൽ താഴെയാണ്.

Science Oct 9, 2021, 10:40 AM IST

vaniluyare program; interview with women scientists of VSSCvaniluyare program; interview with women scientists of VSSC
Video Icon

ഈ സയൻ്റിസ്റ്റ് ആകുന്നത് എങ്ങനെയാണ് ?

ഇസ്രോയിലെ വനിതാ ശാസ്ത്രജ്ഞര്‍ അനുഭവം പങ്കുവെക്കുന്നു. കാണാം വാനിലുയരെ

program Oct 4, 2021, 8:41 PM IST

kerala high court against gawking fees issue in Trivandrum vssckerala high court against gawking fees issue in Trivandrum vssc

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ പറഞ്ഞാൽ പോര; നോക്കുകൂലി വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതി വിമർശനം. നോക്ക് കൂലി നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും നിരോധനം പൂർണ്ണമായി നടപ്പായിട്ടില്ല. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുവെന്ന് ഹൈക്കോടതി. 

Kerala Sep 10, 2021, 2:48 PM IST

case aganist natives for blocked equipment to vssc demanding moneycase aganist natives for blocked equipment to vssc demanding money

ഐഎസ്ആര്‍ഒ വാഹനം തടഞ്ഞ സംഭവം; കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസ്

അന്യായമായി സംഘംചേരൽ, മാർഗ്ഗതടസ്സം സൃഷ്ടിക്കൽ, ഔദ്യോഗിക വാഹനം തടയൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Kerala Sep 6, 2021, 12:40 PM IST

The lorry which was stopped by the locals and brought to VSSC reached its destinationThe lorry which was stopped by the locals and brought to VSSC reached its destination

നാട്ടുകാർ തടഞ്ഞുവച്ചിരുന്ന, വിഎസ്എസ്സിയിലേക്ക് വന്ന ചരക്ക് വാഹനം ലക്ഷ്യസ്ഥാനത്ത് എത്തിച്ചു

വിഎസ്എസ്സിയിലേക്ക്  ഉപകരണങ്ങൾ കൊണ്ടുവന്ന കാർഗോ വാഹനങ്ങൾ  ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. 

Chuttuvattom Sep 5, 2021, 6:48 PM IST

equipment to vssc blocked by natives demanding moneyequipment to vssc blocked by natives demanding money

വിഎസ്എസ്സിയിലേക്ക് വന്ന ചരക്കുവാഹനം പ്രദേശവാസികൾ തടഞ്ഞു; കയറ്റിറക്ക് കൂലി വേണമെന്ന് ആവശ്യം

പൊലീസും പ്രദേശവാസികളും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തിൽ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു. 

Kerala Sep 5, 2021, 1:02 PM IST

Women fraternity of VSSC honours Padma Bhushan KS ChitraWomen fraternity of VSSC honours Padma Bhushan KS Chitra

വനിത ദിനത്തില്‍ കെഎസ് ചിത്രയെ ആദരിച്ച് വിഎസ്എസ്സി വനിത കൂട്ടായ്മ

ചടങ്ങ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. പത്മഭൂഷണ്‍ നേടിയ ഗായിക കെഎസ് ചിത്രയെ ചടങ്ങില്‍ ആദരിച്ചു. 

Kerala Mar 8, 2021, 10:55 PM IST

women employees of vssc to honour singer k s chithrawomen employees of vssc to honour singer k s chithra

ഗായിക കെ എസ് ചിത്രയ്ക്ക് ആദരവുമായി വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വനിതാകൂട്ടായ്മ

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ ഡോ എസ് സോമനാഥ് ചടങ്ങിന് അധ്യക്ഷത വഹിക്കും.

Kerala Mar 8, 2021, 12:27 PM IST

former vssc director and padma recipient S Ramakrishnan dies in trivandrumformer vssc director and padma recipient S Ramakrishnan dies in trivandrum

മുതിർ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ് രാമകൃഷ്ണൻ അന്തരിച്ചു; വിഎസ്എസ്‍സി ഡയറക്ടറായിരുന്നു

2003ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ശാസ്ത്രജ്ഞനാണ്. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

Kerala Dec 1, 2020, 12:35 PM IST

VSSC Director briefs isro launches after a 10 month gapVSSC Director briefs isro launches after a 10 month gap
Video Icon

കൊവിഡ് കാല ദൗത്യങ്ങളും പുതിയ പദ്ധതികളും; വിഎസ്എസ്‌സി ഡയറക്ടറുമായി അഭിമുഖം

കൊവിഡ് കാലത്തെ ബഹിരാകാശ ദൗത്യങ്ങള്‍, പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണം,  സ്വകാര്യ മേഖല കൂടി കടന്ന് വരുമ്പോഴുള്ള മാറ്റങ്ങള്‍, ഇന്‍സ്‌പേസിന്റെ അധികാര പരിധി, ഗഗന്‍യാന്‍ ദൗത്യ പുരോഗതി.. ബഹിരാകാശ മേഖലയിലെ പുതിയ സ്വപ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് വിഎസ്എസ്‌സി ഡയറക്ടര്‍ എസ് സോമനാഥ് സംസാരിക്കുന്നു.
 

program Oct 7, 2020, 3:11 PM IST

Big Truck Reached In Trivandrum From Mumbai With In One YearBig Truck Reached In Trivandrum From Mumbai With In One Year

മുംബൈയില്‍ നിന്നും കേരളത്തിലെത്താന്‍ ഒരു വര്‍ഷം, ഇത് ഒരൊന്നൊന്നര യാത്ര!

ഇന്നു വൈകിട്ട് വട്ടിയൂര്‍ക്കാവിലെ ലക്ഷ്യസ്ഥാനത്ത് ഭാരം ഇറക്കുന്നതോടെ ഈ വാഹനത്തിന്‍റെ ദീര്‍ഘയാത്രയ്ക്ക് സമാപനമാകും.

auto blog Jul 19, 2020, 11:50 AM IST

machine part for space mission took an year to reach from mumbai to trivandrum via roadmachine part for space mission took an year to reach from mumbai to trivandrum via road

മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് ഒരു വര്‍ഷമെടുത്ത യാത്രയുമായി ഈ 'യന്ത്രം'

റോഡിലെ ചെറിയ കുന്നും കുഴിയും വരെ നിരത്തണം. ആവശ്യമെങ്കിൽ മതിലിടിച്ചും മരംമുറിച്ചും വഴിയൊരുക്കിയാണ് ഈ ഓട്ടോക്ലേവ് യന്ത്രമെത്തുന്നത്.

Chuttuvattom Jul 16, 2020, 4:01 PM IST

VSSC explanation on space park appointments and AA Rahim replyVSSC explanation on space park appointments and AA Rahim reply
Video Icon

സ്വപ്‌നയുടെ നിയമനത്തില്‍ ഉത്തരവാദിത്വമില്ലെന്ന് വിഎസ്എസ്‌സി, മറുപടിയുമായി റഹീം

സ്‌പേസ് പാര്‍ക്കിലെ സ്വപ്‌ന സുരേഷിന്റെ നിയമനം വിഎസ്എസ്‌സി ഡയറക്ടര്‍ അടക്കമുള്ള ഉപദേശകസമിതിയുടെ ഉപദേശത്താലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് വിഎസ്എസ്‌സി രംഗത്ത്. 2020 ജനുവരിയില്‍ മാത്രമാണ് ഉപദേശകസമിതി രൂപീകരിച്ചതെന്നുമുള്ള വിഎസ്എസ്‌സിയുടെ വിശദീകരണത്തിന് സിപിഎം പ്രതിനിധിയായ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ മറുപടി കാണാം.
 

News hour Jul 10, 2020, 9:56 PM IST

route map of covid positive vssc employee releasedroute map of covid positive vssc employee released
Video Icon

മറ്റ് ജില്ലകളില്‍ നിന്ന് തലസ്ഥാനത്തേക്ക് വരുന്നവരെയും നിരീക്ഷിക്കും; തിരുവനന്തപുരത്ത് സ്ഥിതി സങ്കീര്‍ണം

തിരുവനന്തപുരത്ത് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുന്നു. രോഗം ബാധിച്ച വിഎസ് സി ഉദ്യോഗസ്ഥന്റെ സങ്കീര്‍ണമായ റൂട്ട് മാപ്പ് പുറത്തുവന്നത് നഗരത്തിലെ ആശങ്ക കൂട്ടി. പാളയം, ചാല മാര്‍ക്കറ്റുകളിലെ നിയന്ത്രണം പേരൂര്‍ക്കട, കുമരിച്ചന്തയിലും ഏര്‍പ്പെടുത്തും. ഒന്നിടവിട്ട ദിവസങ്ങളില്‍ ഈ ചന്തകള്‍ അടച്ചിടും.നഗരത്തിലെ 24 റോഡുകള്‍ അടച്ചിട്ടു.മറ്റ് ജില്ലകളില്‍ നിന്ന് വരുന്നവരെയും നിരീക്ഷിക്കും.
 

Kerala Jun 28, 2020, 7:18 PM IST

route map of vssc employee releasedroute map of vssc employee released

കൊവിഡ് ബാധിച്ച വിഎസ്എസ്‍സി ജീവനക്കാരന്റെ റൂട്ട് മാപ്പ് പുറത്ത്; തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു

ഇയാള്‍ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് പോകുകയും അടുത്ത വീട്ടിലെ ഗൃഹപ്രവേശനം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 

Kerala Jun 28, 2020, 1:12 PM IST