Vw New Polo 2021  

(Search results - 1)
  • <p><strong>ഫോക്സ് വാഗണ്‍ പോളോ<br />
രാജ്യത്തെ ജനപ്രിയ ഹാച്ച് ബാക്കുകളിലൊന്ന്. ഗ്ലോബല്‍ NCAP പരിശോധിച്ച ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കാറുകളിലൊന്ന്. ഇടി പരിശോധനയില്‍ ആദ്യം മോശം പ്രകടനമായിരുന്നെങ്കിലും രണ്ട് എയര്‍ബാഗുകള്‍ നല്‍കിയ പോളോ വേര്‍ഷന്‍ ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി. കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് രണ്ട് വേര്‍ഷനുകളും മൂന്ന് സ്റ്റാര്‍ റേറ്റിംഗും നേടി. 6.62 ലക്ഷം മുതലാണ് വാഹനത്തിന്‍റെ വില.&nbsp;</strong></p>

    auto blogJun 5, 2021, 8:30 AM IST

    പുത്തന്‍ പോളോയുമായി ഫോക്സ്‍വാഗണ്‍

    ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ പോളോ ഹാച്ച്ബാക്കിന്റെ പുതിയ കംഫര്‍ട്ട്‌ലൈന്‍ വേരിയന്റ്  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.