Asianet News MalayalamAsianet News Malayalam
3 results for "

Vythiri Resort

"
vythiri maoist encounter forensic report publishedvythiri maoist encounter forensic report published

വൈത്തിരിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ? സി പി ജലീലിന്റെ തോക്കിൽ നിന്ന് വെടിയുതിർത്തില്ല, ഫോറൻസിക് റിപ്പോർട്ട്

ജലീലിൻ്റെ തോക്കിൽ നിന്ന് വെടിയുതിർത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു.  അതേ സമയം പൊലീസ് ഹാജരാക്കിയ സർവ്വീസ് പിസ്റ്റലുകളിൽ 9 എണ്ണത്തിൽ നിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Kerala Sep 28, 2020, 11:38 AM IST

slain maoist cp jaleel was active with naxal organisations from 2011slain maoist cp jaleel was active with naxal organisations from 2011
Video Icon

കൊല്ലപ്പെട്ട ജലീല്‍ 2014 മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍ സജീവം, പിന്നീട് നേതൃസ്ഥാനത്ത്

മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ സിപി ജലീല്‍ 2011ലാണ് നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. പിന്നീട് 2014ല്‍ സിപിഐ മാവോയിസ്റ്റ് കബനീദളത്തില്‍ സജീവമാകുകയായിരുന്നു. കോഴിക്കോട്,മലപ്പുറം,വയനാട് ജില്ലകളുടെ ഏകോപന ചുമതല ജലീലിനായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
 

Web Exclusive Mar 7, 2019, 1:35 PM IST

slain maoist cp jaleel brother demanded judicial inquiryslain maoist cp jaleel brother demanded judicial inquiry
Video Icon

'അയാള്‍ മാവോയിസ്റ്റാണ്, അതുമാത്രമാണ് ഐഡിയോളജി' -കൊല്ലപ്പെട്ട ജലീലിന്റെ സഹോദരന്‍

വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് സഹോദരന്‍. മാവോയിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി ഒളിവില്‍ പോകും മുമ്പ് ജലീല്‍ കൂലിപ്പണിക്കാരനായിരുന്നെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Web Exclusive Mar 7, 2019, 1:00 PM IST