Asianet News MalayalamAsianet News Malayalam
37 results for "

Wadakkanchery

"
Home at Wadakkanchery caught fire from InverterHome at Wadakkanchery caught fire from Inverter

ഇൻവർട്ടർ ചതിച്ചു, വടക്കാഞ്ചേരിയിൽ വീടിന് തീപിടിച്ചു

മൊബൈൽ ഫോണിന്റെ ചാർജർ ചൂടായി ഉരുകി ചവിട്ടിയിലേക്ക് വീണതാണ് അപകടത്തിന് കാരണമെന്നായിരുന്നു ആദ്യത്തെ സംശയം

Chuttuvattom Dec 4, 2021, 7:02 PM IST

kerala assembly elections 2021 wadakkanchery projected resultkerala assembly elections 2021 wadakkanchery projected result

ലൈഫ് മിഷന്‍ വിവാദം പ്രതിഫലിക്കുമോ? വടക്കാഞ്ചേരി ആര് നേടും, സര്‍വേ ഫലം ഇങ്ങനെ

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് ജയിച്ച ഏക മണ്ഡലമായിരുന്നു വടക്കാഞ്ചേരി. അതും വേറും 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ഇത്തവണ ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണെങ്കിലും മണ്ഡലം നിലനിര്‍ത്തുമെന്നായിരുന്നു അനില്‍ അക്കര പറഞ്ഞിരുന്നത്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അതിശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തില്‍ നേരിയ മുന്‍തൂക്കം എല്‍ഡിഎഫിനാണെന്നാണ് സര്‍വേ പറയുന്നത്.

Kerala Elections 2021 Apr 30, 2021, 9:44 PM IST

Kerala Legislative Assembly Election 2021 10 Constituencies with toughest fightKerala Legislative Assembly Election 2021 10 Constituencies with toughest fight

കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നോ... ഈ 10 മണ്ഡലങ്ങളില്‍ തീപാറും

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന ലാപ്പില്‍ തീപാറും പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍. തെരഞ്ഞെടുപ്പ് ചൂട് മാത്രമല്ല, കോളിളക്കം സൃഷ്‌ടിച്ച വിവാദങ്ങള്‍ അടക്കമുള്ള പ്രതിന്ധികളും മറികടന്നേ ഇവിടെ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനാകൂ.

Analysis Apr 1, 2021, 3:12 PM IST

Failure story of K Muraleedharan in Wadakkanchery bye election 2004Failure story of K Muraleedharan in Wadakkanchery bye election 2004

ഉപതെരെഞ്ഞെടുപ്പില്‍ തോറ്റ ഏക മന്ത്രി; വടക്കാഞ്ചേരി എന്ന മുരളിയുടെ ദു:സ്വപ്‍നം!

നിയമസഭാംഗമാവുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയായ വ്യക്തിയെന്ന ഖ്യാതി സാക്ഷാല്‍ കെ മുരളീധരന് സ്വന്തം. മാത്രമല്ല കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയെന്ന പേരിനുടമയും കെ മുരളീധരൻ തന്നെ. ആ കഥകള്‍ ഇങ്ങനെ

Analysis Mar 17, 2021, 10:45 PM IST

10 Legislative Assembly constituencies neck to neck fight in 2016 Kerala Election10 Legislative Assembly constituencies neck to neck fight in 2016 Kerala Election

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍! ശ്വാസമടക്കിക്കണ്ട വോട്ടെണ്ണല്‍

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ കണ്ട 10 നിയോജനമണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.  

Analysis Mar 5, 2021, 10:22 AM IST

vigilance inspection continues wadakkanchery life mission flatvigilance inspection continues wadakkanchery life mission flat

വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റിന് ബലമുണ്ടോ? കൂടുതൽ പരിശോധനകള്‍ക്കായി വിജിലൻസ് സംഘം ഇന്നെത്തും

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസിന്‍റെ പരിശോധന ഇന്നും നടക്കും. കഴി‍ഞ്ഞ ദിവസം നടന്ന പരിശോധന പൂർത്തിയാവാത്തതിനെത്തുടർന്നാണ് തീരുമാനം

Kerala Jan 7, 2021, 12:07 AM IST

vigilance raises suspicion on strength and stability of wadakkanchery life mission flatvigilance raises suspicion on strength and stability of wadakkanchery life mission flat

വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ്; വിജിലൻസിന്റെ പരിശോധന തുടരും

ക്വാളിറ്റി കണ്ട്രോൾ വിഭാഗം മേധാവി എം.സുമയുടെ നേതൃത്വത്തിൽ തൃശൂർ എൻജിനീയറിങ് കോളജിലെ വിദഗ്ധർ, പിഡബ്ല്യുഡി ബിൽഡിങ് എക്സിക്യൂട്ടിവ് എൻജിനീയർ. ലൈഫ് മിഷൻ പദ്ധതി എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ബലപരിശോധന നടത്തുന്നത്.

Kerala Jan 6, 2021, 7:20 AM IST

wadakkanchery life mission flat case expert committee to check the structurewadakkanchery life mission flat case expert committee to check the structure

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി: ഫ്ലാറ്റിന്‍റെ ബലപരിശോധനയ്ക്ക് വിദഗ്ധസംഘം

ലൈഫ് മിഷനിലെ എഞ്ചിനീയറും പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിൽ അംഗങ്ങളായിരിക്കും. നിർമാണത്തിന്‍റെ ബലത്തിൽ സംശയമുണ്ടെന്ന്...

Kerala Dec 6, 2020, 11:47 AM IST

wadakkanchery local body electionwadakkanchery local body election

വടക്കാഞ്ചേരിയിൽ 'ലൈഫ്' വോട്ടാകുമോ? അനാവശ്യവിവാദമെന്ന് എല്‍ഡിഎഫ്, പ്രതീക്ഷയോടെ യുഡിഎഫും ബിജെപിയും

വടക്കാഞ്ചേരി നഗരസഭയില്‍ ആകെയുളള 41 സീറ്റില്‍ എല്‍ഡിഎഫ് 25, യുഡിഎഫ് 15, ബിജെപി 1 എന്നിങ്ങനെയാണ് കക്ഷി നില. നഗരസഭാ‍തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ലൈഫ് മിഷൻ തന്നെയാണെന്ന കാര്യത്തില്‍ ഒരു മുന്നണിയ്ക്കും തര്‍ക്കമില്ല

Kerala Nov 22, 2020, 6:56 AM IST

Pinarayi Vijayan on vadakkanchery life mission flat controversyPinarayi Vijayan on vadakkanchery life mission flat controversy

ലൈഫ് മിഷനിലെ റെഡ് ക്രസന്‍റ് ഇടപാട്: ക്രമക്കെടുണ്ടെങ്കില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയ നിർമ്മാണത്തിൻ്റെ വിവാദത്തിൽ ലൈഫ് പദ്ധതിയെ ആകെ എതിർക്കാൻ ചിലർ തയ്യാറായിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമസംവിധാനത്തിലൂടെ തന്നെ വടക്കാഞ്ചേരിയിൽ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

Kerala Sep 23, 2020, 7:13 PM IST

anil akkara mla allegations on wadakkanchery life mission projectanil akkara mla allegations on wadakkanchery life mission project
Video Icon

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: ഗുരുതര ആരോപണവുമായി അനില്‍ അക്കര എംഎല്‍എ

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ സുപ്രധാന രേഖ നശിപ്പിക്കപ്പെട്ടു എന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വടക്കാഞ്ചേരിയില്‍ ഭവന സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനമെടുത്ത 2019 ജൂലൈ 11ലെ യോഗത്തിന്റെ മിനിറ്റ്‌സാണ് നശിപ്പിക്കപ്പെട്ടത്. അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ രേഖകള്‍ നല്‍കുമെന്നാണ് എംഎല്‍എയുടെ വെല്ലുവിളി.
 

Kerala Aug 30, 2020, 2:55 PM IST

life mission controversy no mea permission was sought by kerala govt for red crescent cooperationlife mission controversy no mea permission was sought by kerala govt for red crescent cooperation

'ലൈഫ് മിഷൻ പദ്ധതിയിലെ വിദേശസഹായത്തിന് കേന്ദ്രാനുമതി തേടിയിട്ടില്ല', വിദേശകാര്യസെക്രട്ടറി

ദില്ലിയിൽ ചേർന്ന വിദേശകാര്യസ്ഥിരം സമിതിയാണ് ലൈഫ് മിഷൻ വഴിയുള്ള പദ്ധതിയെ സംബന്ധിച്ച് വിശദമായ വിലയിരുത്തൽ നടത്തിയത്. യോഗത്തിന്‍റെ അജണ്ടയിൽ ഇതുണ്ടായിരുന്നില്ലെങ്കിലും കേരളത്തിൽ നിന്ന്...

India Aug 27, 2020, 6:35 PM IST

human rights commission probe vadakkanchery life mission flat controversy anil akkaras complainthuman rights commission probe vadakkanchery life mission flat controversy anil akkaras complaint

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം; ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അനിൽ അക്കര എംഎൽഎയുടെ പരാതിയിലാണ് നടപടി. വടക്കാഞ്ചേരിയിൽ 20 കോടി മുടക്കി സർക്കാർ ഏറ്റെടുത്ത 1.5 ഹെക്ടർ ഭൂമിയിലാണ് സ്വന്തമായി വീടും സ്ഥലവുമില്ലാത്തവർക്കായി 140 വീടുകൾ നിർമ്മിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. 

Kerala Aug 25, 2020, 5:05 PM IST

Vadakkanchery life mission flat controversy anil akkara gives complaint to human rights commissionVadakkanchery life mission flat controversy anil akkara gives complaint to human rights commission

ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം വിദഗ്ധ സമിതി പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി അനിൽ അക്കര

നിർമ്മാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അനിൽ അക്കരയുടെ പരാതി. പരാതി കമ്മീഷൻ ഇന്ന് പരിഗണിക്കും.

Kerala Aug 25, 2020, 10:52 AM IST

life mission wadakkanchery project no minutes are kept for the meeting which the deal is finalised says ceolife mission wadakkanchery project no minutes are kept for the meeting which the deal is finalised says ceo

ലൈഫ് മിഷൻ റെഡ് ക്രസന്‍റുമായി കരാർ ഒപ്പിട്ടത് അടക്കമുള്ള യോഗങ്ങൾക്ക് മിനിട്സുമില്ല

യൂണിടെക് എന്ന കമ്പനിക്ക് നിർമാണക്കരാർ നൽകിയത് റെഡ് ക്രസന്‍റ് ആണെന്നാണ് ലൈഫ് മിഷൻ സിഇഒ യു വി ജോസ് മറുപടി നൽകുന്നത്. കരാർ ഒപ്പു വയ്ക്കുന്നതും അതിന് മുമ്പും നടന്ന യോഗങ്ങൾക്കൊന്നും മിനുട്സുണ്ടായിരുന്നില്ല.

Kerala Aug 20, 2020, 8:21 PM IST