Asianet News MalayalamAsianet News Malayalam
11 results for "

Wahab Riaz

"
Former Pakistan pacer Wahab Riaz list of current best fast bowlersFormer Pakistan pacer Wahab Riaz list of current best fast bowlers

Wahab Riaz : മികച്ച നാല് പേസര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ പാക് പേസര്‍, പട്ടികയില്‍ ഒരു ഇന്ത്യന്‍ ബൗളറും

പേസ് ബൗളര്‍മാരുടെ പറുദീസയാണ് പാക്കിസ്ഥാന്‍(Pakistan Cricket Team). ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റര്‍മാര്‍ എങ്ങനെയാണ് ഒന്നിന് പിന്നാലെ ഒന്നായി എത്തുന്നത്, അതുപോലെയാണ് പാക് ക്രിക്കറ്റില്‍ പേസര്‍മാരുടെ എണ്ണം. അതുകൊണ്ടുതന്നെ മികവ് കാട്ടിയില്ലെങ്കില്‍ പകരക്കാരാവാന്‍ നിരവധിപേര്‍ ക്യൂവില്‍ കാത്തിരിപ്പുണ്ട്.

Cricket Dec 14, 2021, 7:12 PM IST

You can't compare IPL with PSL, I believe IPL is at a different level: Wahab RiazYou can't compare IPL with PSL, I believe IPL is at a different level: Wahab Riaz

പാക്കിസ്ഥാൻ സൂപ്പർ ലീ​ഗിനെക്കാൾ കേമം ഐപിഎല്ലെന്ന് പാക് താരം വഹാബ് റിയാസ്

 ഇന്ത്യൻ പ്രീമിയർ ലീ​ഗാണോ പാക്കിസ്ഥാനിലെ ടി20 ലീ​ഗായ പാക്കിസ്ഥാൻ സൂപ്പർ ലീ​ഗാണോ(പിഎസ്എൽ) ​കേമമെന്ന കാര്യത്തിൽ ഇന്ത്യ-പാക് ആരാധകർ എല്ലായ്പ്പോഴും തർക്കിക്കാറുണ്ട്. വിദേശ സൂപ്പർ താരങ്ങളുടെ സാന്നിധ്യം കണക്കിലെടുത്താൽ പിഎഎസ്എല്ലിനെ ഐപിഎല്ലുമായി താരതമ്യം പോലും ചെയ്യാനാവില്ലെങ്കിലും പാക് ലീ​ഗ് ഐപിഎല്ലിനെക്കാൾ മികച്ചതാണെന്ന് പാക് ആരാധകർ എക്കാലത്തും സമർത്ഥിക്കാറുമുണ്ട്.

Cricket May 15, 2021, 3:23 PM IST

Zimbabwe won the toss vs Pakistan in RawalpindiZimbabwe won the toss vs Pakistan in Rawalpindi

രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെയ്ക്ക് ടോസ്; പാകിസ്ഥാന്‍ ടീമില്‍ രണ്ട് മാറ്റം

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ മത്സരം പാകിസ്ഥാന്‍ ജയിച്ചിരുന്നു. 26 റണ്‍സിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. മൂന്ന് ടി20 മത്സരങ്ങളും പരമ്പരയിലുണ്ട്.

Cricket Nov 1, 2020, 12:21 PM IST

England vs Pakistan t20 series ended as drawEngland vs Pakistan t20 series ended as draw

റിയാസും അഫ്രീദിയും എറിഞ്ഞിട്ടു; ഇംഗ്ലണ്ട്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയില്‍

രണ്ട് വിക്കറ്റ് വീതം നേടിയ ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ് എന്നിവരാണ്  പാകിസ്ഥാന്റെ വിജയം എളുപ്പമാക്കിയത്.

Cricket Sep 2, 2020, 2:25 AM IST

Pakistan players left PCB whatsapp  groupPakistan players left PCB whatsapp  group

വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കി; പാക് ക്രിക്കറ്റ് താരങ്ങള്‍ പിസിബിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ടു

ഫിറ്റ്നസും പ്രകടനങ്ങളും വിലയിരുത്തിയാണ് പുതിയ കരാറില്‍ ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ പിസിബി അറിയിച്ചിരുന്നു.

Cricket May 21, 2020, 11:47 AM IST

Pakistan Will Play Final Says Wahab RiazPakistan Will Play Final Says Wahab Riaz

പോയിന്‍റ് പട്ടികയില്‍ താഴെ; പക്ഷേ, പാക്കിസ്ഥാന്‍ ഫൈനലിലെത്തുമെന്ന് താരം

പോയിന്‍റ് പട്ടികയില്‍ താഴെ നിന്ന് രണ്ടാമതുള്ള പാക്കിസ്ഥാന്‍ ഫൈനല്‍ കളിക്കുമെന്ന അവകാശവാദവുമായി പേസര്‍ വഹാബ് റിയാസ്.

News Jun 22, 2019, 7:45 PM IST

Wahab Riaz says world cup is good opportunity for me prove meWahab Riaz says world cup is good opportunity for me prove me

ഏറെ വിഷമകരമായ സാഹചര്യത്തില്‍ കൂടി കടന്നുപോയി; ലോകകപ്പ് മികച്ച അവസരം: വഹാബ് റിയാസ്

ഒരിക്കല്‍ പാക് ക്രിക്കറ്റ് ടീം കോച്ച് മിക്കി അര്‍തര്‍ തന്നെ വഹാബ് റിയാസിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തിരുന്നു. 2017 ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്കെതിരെയാണ് റിയാസ് അവസാനമായി പാക്കിസ്ഥാന്റെ ഏകദിന ജേഴ്‌സി അണിഞ്ഞത്.

News May 22, 2019, 7:52 PM IST

Amir, Riaz, Asif included in Pakistan world cup squadAmir, Riaz, Asif included in Pakistan world cup squad

ലോകകപ്പിനുള്ള പാക് ടീമില്‍ വമ്പന്‍ അഴിച്ചുപണി; മൂന്ന് താരങ്ങളെ തിരിച്ചുവിളിച്ചു

ഇതില്‍ ആമിറും വഹാബും പേസര്‍മാരാണ്. മധ്യനിര ബാറ്റിങ്ങിന് കരുത്ത് പകരനാണ് അസിഫ് അലിയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന് കരുതുന്നിടത്താണ് വഹാബ് റിയാസ് ടീമിലേക്ക് തിരിച്ചെത്തിയത്.

News May 20, 2019, 2:03 PM IST

Wahab Riaz predicts four team which enters into the semi finals of WCWahab Riaz predicts four team which enters into the semi finals of WC

ലോകകപ്പിന്റെ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് പാക് പേസര്‍ വഹാബ് റിയാസ്

ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ, 2011 ലോകകപ്പ് ചാംപ്യന്മാരായ ഇന്ത്യ എന്നിവരായിരിക്കും സെമിയിലെത്തുന്ന മറ്റു ടീമുകളെന്നും വഹാബ് കൂട്ടിച്ചേര്‍ത്തു. 

News May 18, 2019, 6:42 PM IST