Walayar Case
(Search results - 150)KeralaJan 26, 2021, 10:24 AM IST
വാളയാർ കേസ്; അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറങ്ങി
അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJan 26, 2021, 7:45 AM IST
'അട്ടിമറിച്ചവര്‍ക്കെതിരെ നടപടി വേണം'; നീതി തേടി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സമരത്തിൽ
ആര്. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണക്കോടതി പുനരന്വേഷണ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരം.
KeralaJan 24, 2021, 12:34 PM IST
വാളയാർ കേസ്: ഉദ്യോഗസ്ഥർക്കെതിരെ നടപടി തേടി അമ്മ അനിശ്ചിത കാല നിരാഹാരത്തിന്
പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്
KeralaJan 23, 2021, 11:23 AM IST
വാളയാർ കേസ്: തുടരന്വേഷണത്തിന് അനുമതി നല്കി കോടതി
പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്. മറ്റൊരു പ്രതി എം മധുവിന് നേരത്തെ തന്നെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
KeralaJan 23, 2021, 12:26 AM IST
വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് ഇന്നുണ്ടാകും
വാളയാർ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് ഇന്നുണ്ടാകും. ഇക്കാര്യം ഇന്നലെ പോക്സോ കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി
KeralaJan 22, 2021, 11:27 AM IST
വാളയാര്‍ കേസില്‍ തുടരന്വേഷണം; ഉത്തരവ് നാളെ, പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി
പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം അഞ്ചുവരെ നീട്ടി. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്ച ഇരുവരെയും കോടതി റിമാൻഡിലയച്ചത്.
KeralaJan 20, 2021, 3:31 PM IST
വാളയാർ കേസിൽ പുനർ വിചാരണ; രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മറ്റൊരു പ്രതിയായ എം.മധുവിന് ഹൈക്കോടതി നൽകിയ ജാമ്യം തുടരും.
KeralaJan 20, 2021, 11:23 AM IST
വാളയാർ കേസ്: പ്രതികൾ കോടതിയിൽ ഹാജരായി, കേസ് അൽപ്പസമയത്തിനകം പരിഗണിക്കും
തുടരന്വേഷണം സംബന്ധിച്ച അപേക്ഷ സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസ് അല്പസമയത്തിനകം പരിഗണിക്കും.
KeralaJan 20, 2021, 6:57 AM IST
വാളയാർ കേസ്; പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും, മൂന്ന് പ്രതികളും കോടതിയിൽ ഹാജരാകും
വാളയാർ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികൾ ആരംഭിക്കുന്നത്. ജാമ്യത്തിലുള്ള പ്രതികളായ വി മധു, എം മധു, ഷിബു, എന്നിവര്‍ കോടതിയില്‍ ഇന്ന് ഹാജരാകും.
KeralaJan 14, 2021, 9:48 PM IST
വാളയാർ കേസ്; ജുഡീ. കമ്മീഷൻ റിപ്പോർട്ട് സോജനെ വെള്ള പൂശാൻ; മുൻ പബ്ലിക് പ്രോസിക്യൂട്ടർ
യാതൊരു നടപടി ക്രമങ്ങളും ഹനീഫാ കമ്മീഷൻ പാലിച്ചില്ല. നിയമപരമായി തനിക്ക് ലഭിക്കേണ്ട അവരങ്ങൾ നൽകാതെയാണ് മൊഴി എടുത്തത്. ഡിവൈഎസ്പി സോജനെ സംരക്ഷിക്കാൻ വേണ്ടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത് എന്നും ജലജ മാധവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJan 13, 2021, 6:25 PM IST
വാളയാര്‍ കേസ്; 'മുന്‍ എസ്ഐയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമെന്ന് ജുഡീഷ്യൽ കമ്മീഷന് റിപ്പോര്‍ട്ട്
ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ശേഷം ഇളയകുട്ടി സുരക്ഷിതയല്ലെന്ന കാര്യം എസ്ഐ അവഗണിച്ചു. ചാക്കോയ്ക്കെതിരെ വകുപ്പുതല നടപടിക്കൊപ്പം, ഇനി കേസന്വേഷണത്തിൽ നിന്നും മാറ്റിനിർത്താനുമുളള ശുപാശ അംഗീകരിച്ചു.
KeralaJan 13, 2021, 6:16 PM IST
വാളയാർ കേസ്: അട്ടിമറിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിവേണമെന്ന് പെൺകുട്ടികളുടെ അമ്മ
ഹനീഫ കമ്മീഷൻ റിപ്പോർട്ടിൽ ഡിവൈഎസ്പി എം ജെ സോജന് എതിരെ പരാമർശമില്ല. എസ് ഐ ചാക്കോയ്ക്ക് ഒപ്പം സോജന് എതിരെയും നടപടി വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. വാളയാർ കേസന്വേഷിച്ച എസ്ഐ ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലുള്ളത്.
KeralaJan 13, 2021, 5:37 PM IST
വാളയാര്‍ കേസില്‍ സിബിഐ വിജ്ഞാപനം വൈകും; കോടതി അനുമതി തേടണമെന്ന് നിയമവകുപ്പ്
മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് വാളയാറിൽ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടിത്.
KeralaJan 13, 2021, 8:55 AM IST
വാളയാറിലെ ആദ്യ പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് ഇന്ന് നാല് വര്‍ഷം; കുടുംബം ഇന്നും സമരരംഗത്ത്
സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കേസട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര രംഗത്താണ് ഇന്നും കുടുംബം.
Malabar manualJan 11, 2021, 5:36 PM IST
വാളയാര്‍: യുഡിഎഫിന്റെ പൊലീസോ അട്ടിമറിച്ചത്? പിഴവ് തിരുത്തുന്നതിന് ഇത്രേം തള്ള് വേണോ?
വാളയാര്‍: യുഡിഎഫിന്റെ പൊലീസോ അട്ടിമറിച്ചത്? അവനവന് പറ്റിയ പിഴവ് തിരുത്തുന്നതിന് ഇത്രേം തള്ള് വേണോ? കാണാം മലബാർ മാന്വൽ.