Asianet News MalayalamAsianet News Malayalam
6 results for "

Wall Construction

"
house was flooded due to unscientific wall constructionhouse was flooded due to unscientific wall construction

അശാസ്ത്രീയമായ മതില്‍ നിര്‍മ്മാണം; വെള്ളം ഒഴുകിയെത്തുന്നത് വീടിനകത്തേക്ക്, പുറത്തിറങ്ങാനാകാതെ 92കാരിയും മകനും

അശാസ്ത്രീയമായ മതില്‍ നിര്‍മ്മാണം മൂലം വീടിനുള്ളില്‍ വെള്ളം കയറി. കിടപ്പുരോഗിയായ വയോധികയും കുടുംബവും പുറത്തിറങ്ങാനാവാതെ ദുരിതത്തില്‍. മൂന്നാര്‍ അന്തോണിയാര്‍ കോളനിയിലെ 92 കാരിയായ ചെല്ലത്തായമ്മാളും മകനുമാണ്  പുറത്തിറങ്ങാനാവാതെ വലയുന്നത്. പ്രായാധിക്യം മൂലം ചെല്ലത്തായമ്മാള്‍ക്ക് കട്ടിലില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല. 

Chuttuvattom Sep 21, 2020, 10:51 PM IST

labour died due to landslide during wall constructionlabour died due to landslide during wall construction

കണ്ണൂരില്‍ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

ഇടിഞ്ഞ് വീഴാറായ മൺതിട്ടയിൽ മതില്‍ കെട്ടുന്നതിനിടെയാണ് ജോലികാരനായ ഷുഹൈബിന്റെ പുറത്തേക്ക് മണ്ണിടിഞ്ഞ് വീണത്.

Chuttuvattom Jul 15, 2020, 4:20 PM IST

Trump visit: New  four Foot wall construct to hide slumsTrump visit: New  four Foot wall construct to hide slums

വിടാതെ മതില്‍ വിവാദം; മറ്റൊരു ചേരിയെ മറച്ച് 4 അടി മതില്‍ നിര്‍മിച്ചതായി ആരോപണം

ട്രംപും മോദിയും സഞ്ചരിക്കുന്ന റോഡിന് സമീപത്തെ ചേരിയാണ് നാല് അടി മതില്‍ നിര്‍മിച്ച് മറച്ചത്. ദാരിദ്ര്യത്തെ മതില്‍ കെട്ടി മറയ്ക്കാനാണ് അഹമ്മദാബാദ് നഗര ഭരണകൂടം ശ്രമിക്കുന്നതെന്ന് ചേരി നിവാസികള്‍ ആരോപിച്ചു.

India Feb 20, 2020, 12:59 PM IST

sea wall construction with geo bags in sea surge areas of chellanamsea wall construction with geo bags in sea surge areas of chellanam

കടലാക്രമണം തടയാൻ ജിയോ ബാഗുകൾ; കടൽഭിത്തി നിർമ്മാണം പുരോഗമിക്കുന്നു

ചെല്ലാനത്ത് കടലാക്രമണം തടയാൻ താൽക്കാലിക പരിഹാരമായി ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം പുരോഗമിക്കുന്നു. തീരദേശ വാസികളുടെ ദുരിതം കണ്ടറിഞ്ഞ് നാട്ടുകാർക്കും തൊഴിലാളികൾക്കുമൊപ്പം വിവിധ സന്നദ്ധ സംഘടനകളിൽ നിന്നുള്ളവരും ചേർന്നാണ് ജിയോ ബാഗുകളിൽ മണൽ നിറക്കുന്നത്

Chuttuvattom Jun 16, 2019, 5:16 PM IST

donald trump and pelosi fight face to face on mexican wall crisisdonald trump and pelosi fight face to face on mexican wall crisis

മെക്സിക്കൻ മതിൽ പ്രതിസന്ധി: തമ്മിലടിച്ച് ട്രംപും പെലോസിയും

മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തെ ചൊല്ലി അമേരിക്കയിൽ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും തമ്മിൽ തുടരുന്ന പോരാട്ടം വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

International Jan 18, 2019, 7:36 AM IST

donald trump on mexican wall constructiondonald trump on mexican wall construction

അമേരിക്കയിൽ ഭരണപ്രതിസന്ധി തുടരുന്നു; ബജറ്റ് പാസ്സാക്കാനാകാതെ ഇരുസഭകളും പിരിഞ്ഞു

മെക്സിക്കൻ മതിൽ പണിയാൻ അഞ്ച് ബില്യൻ ഡോളർ അനുവദിക്കണമെന്ന നിലപാടിൽ ഡോണൾ‍ഡ് ട്രംപും എതിർപ്പുമായി ഡെമോക്രാറ്റുകളും ഉറച്ച് നിൽക്കുന്നതാണ് ഭരണപ്രതിസന്ധിക്ക് കാരണം. സെനറ്റും കോൺഗ്രസും ചേർന്നെങ്കിലും ബജറ്റ് പാസാക്കാനാകാതെ ഇരുസഭകളും മിനിറ്റുകൾക്കകം പിരിഞ്ഞു. 

INTERNATIONAL Dec 28, 2018, 7:42 AM IST