Walnut

(Search results - 26)

ಒಮೆಗಾ -3 ಶ್ರೀಮಂತ  ವಾಲ್ನಟ್ , ಚಳಿಗಾಲದ ಮತ್ತೊಂದು ನೆಚ್ಚಿನ ಹಣ್ಣು, ಒಂದು ಸಮಯದಲ್ಲಿ ಒಂದನ್ನು ಸೇವಿಸುವುದು ಸರಿಯಾಗಿದೆ.

FoodDec 18, 2020, 4:24 PM IST

പ്രമേഹമുള്ളവർക്ക് വാൾനട്ട് കഴിക്കാമോ...?

ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും വാൾനട്ട് സഹായിക്കുന്നു. കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ പ്രമേഹരോഗികൾക്ക് ഇത് നല്ലതാണ്.

• Walnuts

FoodNov 19, 2020, 4:10 PM IST

വാള്‍നട്ട് പതിവായി കഴിക്കൂ; ​ഗുണങ്ങൾ ഇതൊക്കെയാണ്

വാൾനട്ട് കഴിക്കുന്നത് വിശപ്പ് നന്നായി നിയന്ത്രിക്കാനും അതുവഴി നിങ്ങളുടെ ശരീരഭാരവും നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വാൾനട്ട് കഴിക്കുന്നത് നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തിയെ നിയന്ത്രിക്കാനും സഹായിക്കും.

• అప్పుడు డాక్టర్లు పరిశీలించి.. ఇద్దరిలో ఎవరిలో లోపం ఉందో చెక్ చేసి... అందుకు తగిన ట్రీట్మెంట్ ఇస్తారు.

అయితే...ఈ మధ్యకాలంలో చాలా మందికి ఇద్దరిలోనూ సమస్య ఉండటం లేదు. కానీ వాళ్లకు పిల్లలు మాత్రం పుట్టడం లేదని తెలుస్తోంది.

HealthNov 11, 2020, 12:29 PM IST

ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ സഹായിക്കും

ചില ഭക്ഷണങ്ങൾ ശുക്ലത്തിന്റെ അളവും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വാൾനട്ട്, ബദാം എന്നിവ പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ ശുക്ലത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു.

• walnuts

FoodNov 4, 2020, 8:04 PM IST

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

വാൾനട്ട് ശരീരഭാരം കുറയ്ക്കുകയും പ്രായാധിക്യത്തെ തടയുകയും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഏറെ ​ഗുണം ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നുണ്ടെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി (ജെ‌എ‌സി‌സി) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ಸೆಕ್ಸ್ ಡ್ರೈವ್ ಮತ್ತು ಲೈಂಗಿಕ ಕ್ರಿಯೆ ಸುಧಾರಿಸಲು ನೈಸರ್ಗಿಕ ಕೇಸರಿ ಸೇವಿಸಬೇಕು. ಕೇಸರಿ ಸ್ಟ್ಯಾಮಿನಾ ಮತ್ತು ಎನರ್ಜಿಯನ್ನು ಹೆಚ್ಚಿಸುತ್ತದೆ.

FoodOct 20, 2020, 10:36 PM IST

പ്രമേഹരോ​ഗികൾക്ക് വാൾനട്ട് കഴിക്കാമോ...?

വാൾനട്ട് കഴിക്കുന്നത് ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് 2013-ൽ ജേണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ವಾಲ್‌ನಟ್ಸ್:

ವಾಲ್‌ನಟ್ಸ್ ಒಮೆಗಾ -3 ಫ್ಯಾಟಿ ಆ್ಯಸಿಡ್‌ನ ನೈಸರ್ಗಿಕ ಮೂಲ. ಇತರೆ ಪಾಲಿ ಅನ್‌ಸಾಚುರೇಟೆಡ್  ಫ್ಯಾಟಿ ಆ್ಯಸಿಡ್‌ಗಳ ಜೊತೆಗೆ ವೀರ್ಯ ಫಲವತ್ತಾಗಲು ಮತ್ತು ಸರಿಯಾಗಿ ಕೆಲಸ ಮಾಡಲು ಒಮೆಗಾ -3  ಅಗತ್ಯ. ಮೀನಿನ ಎಣ್ಣೆ ಮತ್ತು ಅಗಸೆಬೀಜಗಳಂತಹ ಇತರೆ ಆಹಾರಗಳು ಸಹ ಈ ಕಾಪೋಂಡ್‌ಗಳನ್ನು ಒಳಗೊಂಡಿರುತ್ತವೆ,

FoodSep 24, 2020, 10:13 PM IST

വാൾനട്ട് കഴിച്ചാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാം; മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്നോ...?

വാൾനട്ട് ​കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ വാൾനട്ടിൽ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

• walnut general

FoodAug 29, 2020, 11:06 PM IST

വാൾനട്ടിനെ നിസാരമായി കാണേണ്ട; ​ഗുണങ്ങൾ അറിയാം

വാൽനട്ടിലെ ആന്റിഓക്സിഡന്റുകൾ കൊളീജൻ ഉൽപാദനം വർധിപ്പിക്കുകയും കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു. കൂടാതെ ചർമത്തിന്റെ തിളക്കം നിലനിർത്തി വാർധക്യത്തിന്റെ ലക്ഷണങ്ങളെ പാടെ അകറ്റുന്നു.

• nuts

FoodJun 16, 2020, 7:53 PM IST

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച നട്സ് ഏതാണ്...?

നിങ്ങൾ കഴിക്കുന്നത് ശരീരഭാരത്തെ മാത്രമല്ല ഹൃദയാരോഗ്യത്തെയും ബാധിക്കുന്നു. ശരിയായ രീതിയിൽ പോഷക​ഗുണമുള്ള ‌ഭക്ഷണങ്ങൾ കഴിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാം.

• walnut

HealthApr 15, 2020, 10:13 PM IST

മുടിയ്ക്ക് മാത്രമല്ല ചർമത്തിനും മികച്ചത്; വാൾനട്ട് ഓയിലിന്റെ ​ഗുണങ്ങൾ അറിയാം

സൂര്യതാപത്തിൽ നിന്നും ത്വക്കിനെ പ്രതിരോധിക്കാൻ ഇതിനു സാധിക്കും. കൂടാതെ, വാൾനട്ടിലുള്ള ഒമേഗ 3 ഫാറ്റുകൾ കോശങ്ങളെ ശക്തിപ്പെടുത്തുകയും ചർമം വരളാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
• walnut

FoodJan 24, 2020, 9:13 AM IST

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ; ​പഠനം പറയുന്നത്

ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് യുഎസിലെ പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ ക്രിസ്റ്റീന പീറ്റേഴ്സൺ പറയുന്നു.

• undefined

HealthOct 23, 2019, 1:01 PM IST

ദിവസവും നാല് 'വാൽനട്ട്' കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

വാൽനട്ടിൽ ഫെെബർ, മഗ്നീഷ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, ഒമേഗ -3 ആൽഫ-ലിനോലെനിക് ആസിഡ്  എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും നാല് വാൽനട്ട് കഴിക്കുന്നത് ക്യാൻസർ, അമിതവണ്ണം, പ്രമേഹം, ശരീരഭാരം, മറ്റ് ജീവിതശൈലി പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പല രോഗങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് പഠനങ്ങൾ പറയുന്നു.

• smoke in car

auto blogOct 13, 2019, 9:07 PM IST

കാറില്‍ നിന്ന് പുക കണ്ട് കാരണം പരിശോധിച്ച ദമ്പതികള്‍ കണ്ടത്!

കാര്‍ സ്റ്റാര്‍ട്ട് ആവാതെ വന്നതിനെ തുടര്‍ന്ന് കാര്‍ പരിശോധിച്ച യുവാവ് ഞെട്ടി. വരാന്‍ പോവുന്ന മഞ്ഞുകാലത്തേക്ക് ഒരു അണ്ണാന്‍ ഒരുക്കി വച്ച തയ്യാറെടുപ്പുകളാണ് കാറിന്‍റെ പ്രവര്‍ത്തനം തകരാറിലാക്കിയത്. പുല്ലുകള്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ 200ല്‍ അധികം വാല്‍നട്ടുകളും മറ്റ് ഉണങ്ങിയ പഴങ്ങളുമായിരുന്നു കാറിന്‍റെ ബോണറ്റില്‍ നിന്ന് കണ്ടെത്തിയത്.

• woman having milk

FoodSep 9, 2019, 11:04 PM IST

ഉറങ്ങുന്നതിന് മുമ്പായി പാല്‍ കുടിക്കാമോ? അറിയാം ഈ നാല് കാര്യങ്ങള്‍...

ആരോഗ്യമുള്ള ശരീരത്തിന് എപ്പോഴും ആഴമുള്ള ഉറക്കം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഉറക്കം ശരിയായില്ലെങ്കില്‍ ഒരുപിടി ജീവിതശൈലീ രോഗങ്ങളാണ് പിന്നെ പിടിപെടുക. ഇതെല്ലാം നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണെങ്കില്‍ കൂടി, ചിലര്‍ക്കെങ്കിലും സ്ഥിരമായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടാറുണ്ട്.

• walnuts

FoodSep 9, 2019, 12:54 PM IST

ദിവസവും ഒരു പിടി വാൾനട്ട് കഴിച്ചാലുള്ള ​ഗുണങ്ങൾ

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ഒരു ​സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.