Asianet News MalayalamAsianet News Malayalam
71 results for "

Waqf Board

"
Samastha Support Kerala LDF government to take back Waqf assetsSamastha Support Kerala LDF government to take back Waqf assets

വഖഫ് സ്വത്തുക്കൾ സംരക്ഷിക്കപ്പെടണം, തിരിച്ചുപിടിക്കാനുള്ള സർക്കാർ ശ്രമത്തിന് പിന്തുണ: സമസ്ത

സ്വത്തുക്കൾ സംരക്ഷിപ്പെടേണ്ടതുണ്ടെന്നത് സമസ്തയുടെ ആവശ്യമാണെന്നും സ്വത്തുക്കൾ തിരിച്ചുപിടിക്കാനുള്ള സർക്കാർ ശ്രമത്തെ പിന്തുണക്കുന്നുവെന്നും ഉമർ ഫൈസി മുക്കം

Kerala Jan 15, 2022, 4:55 PM IST

Muslim league leadership meeting held today on waqf issueMuslim league leadership meeting held today on waqf issue

Muslim league meeting on waqf : വഖഫ് രണ്ടാംഘട്ട സമരം; മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്

കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്.
 

Kerala Jan 3, 2022, 9:12 AM IST

chief minister pinarayi vijayan said  muslim league is trying to spread the communal color in the societychief minister pinarayi vijayan said  muslim league is trying to spread the communal color in the society

CM Against Muslim League : 'വഖഫിൽ ലീ​ഗ് വർ​ഗീയത പടർത്താൻ ശ്രമിച്ചു'; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്ളിംകൾക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ നോക്കി.  ലീഗിൻ്റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവായി ഉണ്ടായതാണെന്ന് അവർ പ്രചരിപ്പിച്ചു.....

Kerala Dec 25, 2021, 7:36 PM IST

Najeeb Kanthapuram mla facebook post against Pinarayi viayanNajeeb Kanthapuram mla facebook post against Pinarayi viayan

Pinarayi : 'ഏതെല്ലാം കക്ഷികൾക്കൊപ്പമാണ്‌ കിടക്കപ്പായ പങ്കിട്ടതെന്ന് മറക്കരുത്‌'; മറുപടിയുമായി നജീബ് കാന്തപുരം

'നീതി ചോദിക്കുന്നവരുടെ നെറ്റിയിൽ തീവ്രവാദമൊട്ടിക്കുന്നത്‌ മോദിസമാണ്‌. താങ്കൾക്കിപ്പോൾ ചേരുന്നത്‌ ഏത്‌ പട്ടമാണെന്ന് ജനങ്ങൾക്ക്‌ നന്നായറിയാം'

Kerala Dec 14, 2021, 5:57 PM IST

pk firos facebook post against   pinarayi vijayan on his speech against Muslim leaguepk firos facebook post against   pinarayi vijayan on his speech against Muslim league

PK Firos: 'കേസെടുക്കും പോലും ! ചെയ്യാനുള്ളത് ചെയ്യ്, ഞങ്ങൾക്കതൊരു പ്രശ്നമല്ല'; പിണറായിക്ക് ഫിറോസിന്‍റെ മറുപടി

'മുസ്ലിംകളുടെ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും. ലീഗിന്‍റെ ബോധ്യം ആര് പരിഗണിക്കുന്നുവെന്നും നിങ്ങള്‍ ആകുന്നത് ചെയ്യൂ' എന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ ലീഗിനെ വെല്ലുവിളിച്ചിരുന്നു. 

Kerala Dec 11, 2021, 5:12 PM IST

Adv Najma Thabsheera response on remark against muhammed riyasAdv Najma Thabsheera response on remark against muhammed riyas

PA Muhammed Riyas : തിരുത്തിയത് കൊണ്ട് തെറ്റായിരുന്നില്ല എന്ന ന്യായീകരണമില്ല; നജ്മ തബ്ഷീറ

''തിരുത്താൻ തയ്യാറായത് പോസിറ്റീവായിട്ടുള്ള കാര്യമാണ്. അതിനെ പോസിറ്റീവായി തന്നെ കാണണം. എന്നാൽ അത് തെറ്റായിരുന്നില്ല എന്ന് ന്യായീകരണമില്ല. അത് തെറ്റ് തന്നെയായിരുന്നു.'' 

Kerala Dec 10, 2021, 5:26 PM IST

IUML leader Abdurahman kallayi apologized for the remark against Muhammed RiyasIUML leader Abdurahman kallayi apologized for the remark against Muhammed Riyas

PA Muhammed Riyas : 'ഖേദം പ്രകടിപ്പിക്കുന്നു'; റിയാസിനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ലീഗ് നേതാവ്

വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് സൂചിപ്പിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വെച്ചല്ലെന്നും ലീഗ് നേതാവ്
 

Kerala Dec 10, 2021, 2:03 PM IST

Waqf Board IUML should not take full rights of Islam Says CM Pinarayi VijayanWaqf Board IUML should not take full rights of Islam Says CM Pinarayi Vijayan

Waqf Board : 'മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല', ആഞ്ഞടിച്ച് മുഖ്യമന്ത്രി

നിയമസഭയിൽ ചർച്ച നടന്നപ്പോൾ ജോലി ചെയ്യുന്നവർക്ക് സംരക്ഷണം നൽകണമെന്ന് മാത്രമാണ് മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ശ്രമം

Kerala Dec 10, 2021, 12:36 PM IST

IUML (Muslim League) organises rally against Waqf board appointmentsIUML (Muslim League) organises rally against Waqf board appointments

Waqf Board : വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭം; പിന്നോട്ടില്ല പ്രഖ്യാപിച്ച് മുസ്ലിം ലീഗിന്‍റെ വമ്പൻ റാലി

പൗരത്വ ഭേദഗതി വിഷയത്തിന് ശേഷം മുസ്ലിം ലീഗ് സംഘടിപ്പിച്ച ഏറ്റവും വലിയ പ്രതിഷേധമാണ് കോഴിക്കോട് അരങ്ങേറിയത്

Kerala Dec 9, 2021, 11:08 PM IST

MSF leader Fathima Thahiliya says K T Jaleel MLA is  burden for communityMSF leader Fathima Thahiliya says K T Jaleel MLA is  burden for community

K T Jaleel : കെ ടി ജലീൽ സമുദായത്തിന് ബാധ്യതയെന്ന് എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയ

മുസ്ലിം സമുദായത്തെ സുന്നി - സുന്നിയിതര എന്ന രീതിയിൽ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി ജലീൽ നടത്തിപ്പോരുന്നത് ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ ടി ജലീൽ സമുദായത്തിന് ബാധ്യതയായി  മാറുകയാണെന്നും ഫാത്തിമ 

Kerala Dec 8, 2021, 4:44 PM IST

no protest says samastha on  waqf board psc appointment issuesno protest says samastha on  waqf board psc appointment issues

Waqf Board : വഖഫ് സമരത്തിനും പ്രതിഷേധത്തിനും സമസ്തയില്ല, പിന്മാറി

സമസ്തക്ക് സമരമല്ല, പ്രതിഷേധ രീതിയാണുള്ളത്. എന്നാൽ വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിച്ചതോടെ പ്രതിഷേധം വേണ്ടെന്ന് നിലപാടാണ് സമസ്തക്കെന്നും അദ്ദേഹം പറഞ്ഞു. 

Kerala Dec 8, 2021, 11:26 AM IST

samastha meeting today further action will be taken on the waqf board issuesamastha meeting today further action will be taken on the waqf board issue

Waqf Board : മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമസ്ത യോഗം ഇന്ന്; തുടർപരിപാടികൾ ആലോചിക്കും

മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ വിവരങ്ങൾ സമസ്ത നേതാക്കൾ യോഗത്തിൽ അറിയിക്കും. നാളെ കോഴിക്കോട് നടക്കുന്ന മുസ്ലീം ലീഗ് വഖഫ് സംരക്ഷണ സമ്മേളനത്തിൽ സമസ്തയുടെ പ്രവർത്തകർ പങ്കെടുക്കുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനം ഉണ്ടാകും. 

Kerala Dec 8, 2021, 7:01 AM IST

CM made a direct pact with Samastha In waqf board issueCM made a direct pact with Samastha In waqf board issue

Waqaf : വഖഫ് വിഷയത്തിൽ സമസ്തയെ അനുനയിപ്പിച്ച് സർക്കാർ, ബില്ലിൽ വിശദമായ ചർച്ചയെന്ന് ഉറപ്പ്

വഖഫ് നിയമനവിവാദത്തിൽ ലീഗ് അടക്കമുള്ള സംഘടനകൾ വമ്പൻ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സ‍ർക്കാറിൻറെ പിന്മാറ്റം.  

Kerala Dec 7, 2021, 1:59 PM IST

Need transparency in Waqf Board appointments says SYSNeed transparency in Waqf Board appointments says SYS

വഖഫ് ബോർഡിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി, സ്വത്തുക്കൾ നഷ്ടപ്പെടുത്തി; സുതാര്യത വേണമെന്ന് കാന്തപുരം വിഭാഗം

വഖഫ് സ്വത്തുക്കൾ വ്യത്യസ്ത ആശയക്കാരായ പലരും കയ്യേറി. ഇത്തരം വഖഫ് സ്വത്തുക്കൾ സുന്നികൾക്ക് തിരിച്ചു ലഭിക്കേണ്ടതുണ്ടെന്നും എസ്‌വൈഎസ്

Kerala Dec 7, 2021, 12:51 PM IST

Waqf Board appoinment PSC row CM Pinarayi Vijayan promise SamasthaWaqf Board appoinment PSC row CM Pinarayi Vijayan promise Samastha

Waqf Board : വഖഫ് ബോർഡ് നിയമന വിവാദം: തിടുക്കപ്പെട്ട് നടപ്പാക്കില്ലെന്ന് സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്

Kerala Dec 7, 2021, 11:10 AM IST