Asianet News MalayalamAsianet News Malayalam
38 results for "

Warm Up Match

"
T20 World Cup 2021: Virat Kohli's advice to Rahul Chahar helps him get rid of Glenn Maxwell in warm-up matchT20 World Cup 2021: Virat Kohli's advice to Rahul Chahar helps him get rid of Glenn Maxwell in warm-up match

ക്യാപ്റ്റന്‍ രോഹിത്; പക്ഷെ മാക്സ്‌വെല്ലിനെ വീഴ്ത്താന്‍ കെണിയൊരുക്കിയത് കോലി-വീഡിയോ

ടി20 ലോകകപ്പിന്(T20 World Cup 2021) മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ(Australia) നടന്ന രണ്ടാം സന്നാഹ 9Warm-up Match)മത്സരത്തില്‍ ഇന്ത്യയെ(India) നയിച്ചത് രോഹിത് ശര്‍മയായിരുന്നു(Rohit Sharma). ക്യാപ്റ്റന്‍ വിരാട് കോലിയും(Virat Kohli) ടീമിലുണ്ടായിരുന്നെങ്കിലും രോഹിത്തായിരുന്നു കളി നിയന്ത്രിച്ചിരുന്നത്.

 

Cricket Oct 20, 2021, 8:42 PM IST

T20 World Cup 2021: MS Dhoni giving keeping drills to Rishabh Pant  during India-Australia warm-up matchT20 World Cup 2021: MS Dhoni giving keeping drills to Rishabh Pant  during India-Australia warm-up match

ടി20 ലോകകപ്പ്: 'മെന്‍റര്‍ സിംഗ് ധോണി' പണി തുടങ്ങി, ആദ്യം പന്തിന് ധോണിയുടെ വക കീപ്പിംഗ് ക്ലാസ്

ടി20 ലോകകപ്പിന്(T20 World Cup 2021) മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ(Australia) ഇന്ത്യയുടെ(India) രണ്ടാം സന്നാഹ മത്സരം(warm-up match) ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം ബൗണ്ടറി ലൈനിന് പുറത്ത് മറ്റൊരു കാഴ്ചയിലായിരുന്നു. ഓസീസ് ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് തൊട്ട് പുറത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant) കീപ്പിംഗ് ക്ലാസ് നല്‍കുന്ന എം എസ് ധോണിയില്‍(MS Dhoni).

Cricket Oct 20, 2021, 8:24 PM IST

T20 World Cup 2021: England beat New Zealand in 2nd warm up matchT20 World Cup 2021: England beat New Zealand in 2nd warm up match

ടി20 ലോകകപ്പ്: മാര്‍ക്ക് വുഡ് എറിഞ്ഞിട്ടു; രണ്ടാം സന്നാഹത്തില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഇംഗ്ലണ്ട്

ടി20 ലോകകപ്പിന്(T20 World Cup 2021)  മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ(New Zealand) 13 റണ്‍സിന് കീഴടക്കി ഇംഗ്ലണ്ട്(England) വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യ സന്നാഹത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തോറ്റിരുന്നു.

Cricket Oct 20, 2021, 7:44 PM IST

T20 World Cup 2021: India beat Australia in 2nd warm up match by 9 wicketsT20 World Cup 2021: India beat Australia in 2nd warm up match by 9 wickets

ടി20 ലോകകപ്പ്: പെര്‍ഫെക്ട് ഓ.കെ; ഓസീസിനെയും തകര്‍ത്ത് ഇന്ത്യയുടെ വിജയസന്നാഹം

ടി20 ലോകകപ്പിന്(T20 World Cup 2021)  മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക്(India) തകര്‍പ്പന്‍ ജയം. ഓസ്ട്രേലിയയെ(Australia) ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് തുടര്‍ച്ചയായ രണ്ടാം സന്നാഹമത്സരവും ഇന്ത്യ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.

Cricket Oct 20, 2021, 7:23 PM IST

T20 World Cup Australia lost three wickets in warm up match against IndiaT20 World Cup Australia lost three wickets in warm up match against India

ടി20 ലോകകപ്പ് സന്നാഹം: സ്പിന്നര്‍മാര്‍ കറക്കി വീഴ്ത്തി; ഇന്ത്യക്കെതിരെ ഓസീസിന് മോശം തുടക്കം

വീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ തിരിച്ചെത്തി. കോലിക്ക് പുറമെ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു. 

Cricket Oct 20, 2021, 4:12 PM IST

T20 World Cup Australia won the toss vs India in second warm up matchT20 World Cup Australia won the toss vs India in second warm up match

ടി20 ലോകകപ്പ് സന്നാഹം: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്; രോഹിത് നയിക്കും

ടീമില്‍ നിന്ന് വ്യാപക മാറ്റവുമായിട്ടാണ് ടീം ഇന്ത്യ (Team India) ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) പകരം രോഹരിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

Cricket Oct 20, 2021, 3:15 PM IST

India takes Australia in final warm up match in T20 World CupIndia takes Australia in final warm up match in T20 World Cup

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് അവസാന സന്നാഹത്തില്‍ ഓസീസിനെതിരെ; പാകിസ്ഥാനും മത്സരം

ഗ്രൂപ്പിലെ മറ്റൊരു ടീമായ ബംഗ്ലാദേശ് ഇന്നലെ ആദ്യജയം നേടി. ഒമാനെയാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. ഈ രണ്ട് ടീമുകള്‍ക്കും ഓരോ ജയം മാത്രമാണുള്ളത്.

Cricket Oct 20, 2021, 10:53 AM IST

T20 World Cup 2021:India beat England by 6 wickets in warm up matchT20 World Cup 2021:India beat England by 6 wickets in warm up match

ടി20 ലോകകപ്പ്; ബാറ്റിംഗ് വെടിക്കെട്ടുമായി ഇഷാനും രാഹുലും, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയസന്നാഹം

ടി20 ലോകകപ്പിന്(T20 World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ഇന്ത്യക്ക്(India) ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഇഷാന്‍ കിഷന്‍റെയും കെ എല്‍ രാഹുലിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടുകളുടെ കരുത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 188-5. ഇന്ത്യ 19 ഓവറില്‍ 192-3. 46 പന്തില്‍ 70 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ്(Ishan Kishan) ഇന്ത്യയുടെ ടോപ് സ്കോറര്‍.

Cricket Oct 18, 2021, 11:14 PM IST

T20 World Cup 2021:England set 189 runs target in warm up matchT20 World Cup 2021:England set 189 runs target in warm up match

ടി20 ലോകകപ്പ് സന്നാഹം; മൊയീന്‍ അലി വെടിക്കെട്ട്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് റണ്‍സ് 189 വിജയലക്ഷ്യം

ടി20 ലോകകപ്പിന്(T20 World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ഇന്ത്യക്ക്(India) 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മൊയീന്‍ അലിയുടെയും(Moeen Ali) ജോണി ബെയര്‍സ്റ്റോയുടെയും(Jonny Bairstow) ലിയാം ലിവിംഗ്സ്റ്റണിന്‍റെയും(Liam Livingstone) വെിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

Cricket Oct 18, 2021, 9:22 PM IST

T20 World Cup 2021: Pakistan beat West Indies by 7 wickets in warm up matchT20 World Cup 2021: Pakistan beat West Indies by 7 wickets in warm up match

ടി20 ലോകകപ്പ്: ബാബര്‍ അസം തിളങ്ങി, വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് പാക്കിസ്ഥാന്‍റെ വിജയസന്നാഹം

ടി20 ലോകപ്പിന്(ICC T20 World Cup 2021) മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ(West Indies) പാക്കിസ്ഥാന്(Pakistan) ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ക്രിസ് ഗെയ്ല്‍(Chris Gayle) അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ വിന്‍ഡീസിനായുള്ളു.

 

Cricket Oct 18, 2021, 7:47 PM IST

T20 World Cup 2021: India won the toss against England in warm up matchT20 World Cup 2021: India won the toss against England in warm up match

ടി20 ലോകകപ്പ് സന്നാഹം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ടോസ്, ഓപ്പണ്‍ ചെയ്യാന്‍ കോലിയില്ല

ടി20 ലോകപ്പിന്(ICC T20 World Cup 2021 ) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ടോസ് നേടിയ ഇന്ത്യ((Team India) ) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലിനുശേഷം(IPL 2021) ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്(Eoin Morgan) വിശ്രമം നല്‍കിയപ്പോള്‍ ജോസ് ബട്‌ലറാണ്(Jos Buttler) ഇംഗ്ലണ്ടിനെ ഇന്ന് നയിക്കുന്നത്.

Cricket Oct 18, 2021, 7:24 PM IST

ICC T20 World Cup 2021 How to watch India vs England Warm Up gameICC T20 World Cup 2021 How to watch India vs England Warm Up game

ടി20 ലോകകപ്പ് 2021: ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം ആവേശപ്പോരാകും; തല്‍സമയം കാണാന്‍ ഈ വഴികള്‍

ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ടെലിവിഷനിലും ഓണ്‍ലൈനിലും കാണാനുള്ള സൗകര്യങ്ങള്‍ നോക്കാം

Cricket Oct 18, 2021, 2:20 PM IST

ICC T20 World Cup 2021 Warm up match India vs England PreviewICC T20 World Cup 2021 Warm up match India vs England Preview

കപ്പടിക്കാന്‍ കച്ചമുറുക്കാന്‍ കോലിപ്പട; ഇന്ന് ആദ്യ സന്നാഹ മത്സരം, എതിരാളികള്‍ ഇംഗ്ലണ്ട്

ഐപിഎല്ലിന് ശേഷം ടീമിലെത്തിയ താരങ്ങൾ ഇന്നലെ പരിശീലനം തുടങ്ങി. ഉപദേഷ്ടാവായി മുൻ നായകൻ എം എസ് ധോണിയും ഇന്ത്യൻ ടീമിനൊപ്പമുണ്ട്. 

Cricket Oct 18, 2021, 9:56 AM IST

K L Rahul Completes century in warm up match against County Select ElevenK L Rahul Completes century in warm up match against County Select Eleven

രാഹുലിന് സെഞ്ചുറി; സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി മുന്‍നിര താരങ്ങള്‍

കൊവിഡ് ബാധിതനായ റിഷഭ് പന്ത് ഇല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറും രാഹുലാണ്. വൃദ്ധിമാന്‍ സാഹ ഐസൊലേഷനിലായ സാഹചര്യത്തിലാണിത്. 

Cricket Jul 21, 2021, 10:06 AM IST

India top order collapsed against County Select XI in warm up matchIndia top order collapsed against County Select XI in warm up match

പൂജാര വീണ്ടും നിരാശപ്പെടുത്തി; സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍ച്ച

കൊവിഡ് ബാധിതനായ റിഷബ് പന്ത് ഇല്ലാത്തതിനാല്‍ വിക്കറ്റ് കീപ്പറും രാഹുലാണ്. വൃദ്ധിമാന്‍ സാഹ ഐസൊലേഷനിലായ സാഹചര്യത്തിലാണിത്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു.

Cricket Jul 20, 2021, 8:05 PM IST