Asianet News MalayalamAsianet News Malayalam
675 results for "

Warne

"
IND v NZ :  Very surprised India didnt take the new ball when it was available says Shane WarneIND v NZ :  Very surprised India didnt take the new ball when it was available says Shane Warne

IND v NZ : കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പിഴച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് ഷെയ്ന്‍ വോണ്‍

കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ന്യൂസിലന്‍ഡിന്‍റെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടും സമനില വഴങ്ങേണ്ടിവന്നത് ഇന്ത്യയുടെ തെറ്റായ തീരുമാനം കാരണമാണെന്ന് തുറന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍(Shane Warne). രണ്ടാം ന്യൂ ബോള്‍ എടുക്കാമായിരുന്നിട്ടും അതെടുക്കാതെ നാലോവര്‍ കൂടി എറിഞ്ഞതാണ് ന്യൂസിലന്‍ഡ് സമനിലയുമായി രക്ഷെപ്പെടാന്‍ കാരണമെന്നും വോണ്‍ വ്യക്തമാക്കി.

 

Cricket Nov 29, 2021, 7:33 PM IST

Legendary cricketer Shane Warne injured in motorbike accidentLegendary cricketer Shane Warne injured in motorbike accident

Shane Warne : ഷെയ്‌ന്‍ വോണിനും മകനും ബൈക്ക് അപകടത്തില്‍ പരിക്ക്

വോണിന്‍റെ 300 കിലോ ഭാരമുള്ള ബൈക്കാണ് ഞായറാഴ്‌ച മെല്‍ബണില്‍ അപകടത്തില്‍പ്പെട്ടത്

Cricket Nov 29, 2021, 12:15 PM IST

Oman authorities warned residents about chances of rainOman authorities warned residents about chances of rain

Weather alert : ഒമാനില്‍ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

ഒമാനില്‍(Oman) വരും ദിവസങ്ങളില്‍ മഴയ്ക്ക് (rain)സാധ്യത. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം(low pressure) ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. 

pravasam Nov 28, 2021, 11:57 AM IST

Ramayan Express Staff's Saffron Uniform Changed After Seers ProtestRamayan Express Staff's Saffron Uniform Changed After Seers Protest

Ramayan express : സന്ന്യാസിമാരുടെ എതിര്‍പ്പ്; രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ക്ക് കാവി യൂണിഫോം ഒഴിവാക്കി

രാമായണ്‍ എക്‌സ്പ്രസിലെ വെയിറ്റര്‍മാര്‍ സന്ന്യാസിമാര്‍ ധരിക്കുന്ന പോലെയുള്ള കാവി വസ്ത്രവും മാലയും അണിഞ്ഞായിരുന്നു ട്രെയിനില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇത് സന്ന്യാസിമാരെയും ഹിന്ദു മതത്തെയും അവഹേളിക്കുന്നതാണെന്ന് സന്ന്യാസിമാര്‍ അഭിപ്രായപ്പെട്ടു.
 

India Nov 23, 2021, 4:37 PM IST

upto five years jail term for tampering with currency in Saudiupto five years jail term for tampering with currency in Saudi

Gulf News|കറന്‍സി കേടുപാട് വരുത്തിയാല്‍ പിടിവീഴും; അഞ്ചു വര്‍ഷം വരെ തടവ്

സൗദി കറന്‍സിയിലെയും(currency) നാണയങ്ങളിലെയും അടയാളങ്ങള്‍ മാറ്റുകയോ മനഃപൂര്‍വ്വം കേടുപാടുകള്‍ വരുത്തുകയോ ചെയ്യുന്നവര്‍ക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവുശിക്ഷയും (imprisonment) 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലും ഒന്നോ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ Saudi public prosecution)അറിയിച്ചു.

pravasam Nov 17, 2021, 10:36 PM IST

Sunrisers Hyderabad assistant coach reveals reason behind dropping David WarnerSunrisers Hyderabad assistant coach reveals reason behind dropping David Warner

'മോശം ഫോമായത് കൊണ്ടല്ല ഹൈദരാബാദ് വാര്‍ണറെ കയ്യൊഴിഞ്ഞത്'; കാരണം വ്യക്തമാക്കി അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍

ഹൈദരാബാദ് തഴഞ്ഞ വാര്‍ണറുടെ മികവിലാണ് ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായത്. മാന്‍ ഓഫ് ദ സീരിസും വാര്‍ണറായിരുന്നു. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

Cricket Nov 16, 2021, 2:42 PM IST

T20 World Cup: Australia's T20 World Cup win and key strategies to winT20 World Cup: Australia's T20 World Cup win and key strategies to win

T20 World Cup|തോറ്റ് തുന്നംപാടി ലോകകപ്പിനെത്തി, എന്നിട്ടും ഓസീസ് ജയിച്ച് മടങ്ങിയതിന് പിന്നില്‍ ഈ തന്ത്രങ്ങള്‍

ഏഴാം റാങ്ക് ടീമായി ടി20 ലോകകപ്പിനെത്തിയ(T20 World Cup) ഓസ്ട്രേലിയയുടെ മുന്നേറ്റം അധികം ആരും പ്രതീക്ഷിച്ചതല്ല. എന്നാൽ മിക്ക താരങ്ങള്‍ക്കും ലോകകപ്പിന് മുന്‍പ് ആവശ്യത്തിന് വിശ്രമം ലഭിച്ചത് യുഎഇയിൽ കംഗാരുപ്പടയ്ക്ക് നേട്ടമായി.ഓസീസ് മുന്നേറ്റത്തിൽ, ഐപിഎല്ലിന്‍റെ പങ്കും ചെറുതല്ല.

Special Nov 15, 2021, 10:06 PM IST

T20 World Cup: ICC picks the team of the tournament, No indian players in the listT20 World Cup: ICC picks the team of the tournament, No indian players in the list

T20 World Cup| ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി, ബാബര്‍ അസം നായകന്‍; ഇന്ത്യയിൽ നിന്നാരും ടീമില്‍ ഇല്ല

ട്വന്‍റി 20 ലോകകപ്പിലെ(T20 World Cup) പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ച് ഐസിസി(ICC). പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) ആണ് ഐസിസി ടീമിന്‍റെയും ക്യാപ്റ്റന്‍. ഇന്ത്യയിൽ നിന്നാരും ടീമില്‍ ഇല്ല

Cricket Nov 15, 2021, 7:05 PM IST

T20 World Cup: Brad Hogg predicts David Warners next IPL teamT20 World Cup: Brad Hogg predicts David Warners next IPL team

T20 World Cup| അടുത്ത ഐപിഎല്ലില്‍ വാര്‍ണര്‍ കളിക്കുക ആര്‍ക്കുവേണ്ടിയെന്ന് പ്രവചിച്ച് ബ്രാഡ് ഹോഗ്

ടി20 ലോകകപ്പില്‍(T20 World Cup) ഓസ്ട്രേലിയ(Australia) കന്നിക്കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡേവിഡ‍് വാര്‍ണര്‍(David Warner) എന്ന ഇടംകൈയന്‍ ഓപ്പണറായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ(SRH) ആദ്യ പാദത്തിലെ ഭൂരിഭാഗം മത്സരങ്ങളിലും നയിക്കുകയും തുടര്‍തോല്‍വികളെ തുടര്‍ന്ന് ആദ്യം ക്യാപ്റ്റന്‍ സ്ഥാനവും മോശം ഫോമിനെത്തുടര്‍ന്ന് പിന്നീട്  ടീമിലെ സ്ഥാനവും നഷ്ടമായ വാര്‍ണര്‍ ഐപിഎല്ലിനൊടുവിലെ സങ്കകാഴ്ചയായിരുന്നു.

Cricket Nov 15, 2021, 5:36 PM IST

T20 World Cup Aaron Finch names another Aussies player deserves Player of the tournamentT20 World Cup Aaron Finch names another Aussies player deserves Player of the tournament

T20 World Cup| വാര്‍ണറല്ലായിരുന്നു മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് ആവേണ്ടിയിരുന്നത്; പേര് വ്യക്തമാക്കി ആരോണ്‍ ഫിഞ്ച്

കിവീസിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

Cricket Nov 15, 2021, 4:05 PM IST

T20 World Cup Watch video Australian team celebrating WC victory over New ZealandT20 World Cup Watch video Australian team celebrating WC victory over New Zealand

T20 World Cup| പുലരുവോളം ഓസീസ് ടീമിന്റെ ആഘോഷം; താരങ്ങളായി സ്‌റ്റോയിനിസും വെയ്ഡും- വീഡിയോ

കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി

Cricket Nov 15, 2021, 3:25 PM IST

T20 World Cup David Warner wife takes indirect aim at Sunrisers HyderabadT20 World Cup David Warner wife takes indirect aim at Sunrisers Hyderabad

T20 World Cup| 'അദ്ദേഹത്തിന് വയസായത്രെ'; വാര്‍ണറുടെ ഭാര്യയുടെ പരിഹാസം, കൂടെ ഹൈദരാബാദിനൊരു കൊട്ടും

കലാശപ്പോരില്‍ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

Cricket Nov 15, 2021, 2:46 PM IST

T20 World Cup 2021 Shoaib Akhtar unimpressed with David Warner named as Player of the TournamentT20 World Cup 2021 Shoaib Akhtar unimpressed with David Warner named as Player of the Tournament

T20 World Cup | ബാബര്‍ അസമല്ല, ലോകകപ്പിന്‍റെ താരം ഡേവിഡ് വാര്‍ണര്‍; ചോദ്യം ചെയ്‌ത് ഷൊയൈബ് അക്‌തര്‍

എന്തുകൊണ്ട് ബാബര്‍ അസമിന് പുരസ്‌കാരമില്ല? ഡേവിഡ് വാര്‍ണറെ ടി20 ലോകകപ്പിലെ മികച്ച താരമായി ഐസിസി തെരഞ്ഞെടുത്തത് ചോദ്യം ചെയ്‌ത് അക്‌തര്‍
 

Cricket Nov 15, 2021, 12:50 PM IST

T20 World Cup Aussies captain on David Warner and his formT20 World Cup Aussies captain on David Warner and his form

T20 World Cup| 'ടൂര്‍ണമെന്റിലെ താരം അവനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു'; വാര്‍ണറെ കുറിച്ച് ഫിഞ്ച്

ഫോമിലല്ലാത്ത വാര്‍ണറെ എങ്ങനെയാണ് ടീം മാനേജ് ചെയ്തതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനും ഫിഞ്ച് മറുപടി പറഞ്ഞു. 

Cricket Nov 15, 2021, 10:52 AM IST

T20 World Cup 2021 David Warner Player of the TournamentT20 World Cup 2021 David Warner Player of the Tournament

T20 World Cup | മുറിവേറ്റ സിംഹമായി വന്നു; ലോകകപ്പിന്‍റെ താരമായി ഡേവിഡ് വാര്‍ണര്‍ക്ക് മടക്കം

ടി20 ലോകകപ്പില്‍ പാക് നായകൻ ബാബർ അസം റൺവേട്ടയിലും ശ്രീലങ്കൻ താരം വാനിന്ദ ഹസറങ്ക വിക്കറ്റ് വേട്ടയിലും മുന്നിലെത്തി

Cricket Nov 15, 2021, 9:22 AM IST