Asianet News MalayalamAsianet News Malayalam
9 results for "

Warner Bros.

"
first trailer for King Richard hollywood moviesfirst trailer for King Richard hollywood movies

മക്കളെ ടെന്നിസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച അച്ഛൻ; സെറീന-വീനസിന്റെ കഥ പറഞ്ഞ്‘കിങ് റിച്ചാർഡ്’, ട്രെയിലർ

ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാകുന്നു. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെയ്നാൾഡോ മാർകസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൽ സ്മിത്ത് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Trailer Jul 29, 2021, 11:11 AM IST

christopher nolan tenet final release date in indiachristopher nolan tenet final release date in india

ഒടുവിൽ ആ പ്രഖ്യാപനമെത്തി; ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്' ഡിസംബർ നാലിന് ഇന്ത്യയില്‍

ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനറ്റ്' ഡിസംബർ നാലിന് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. നടി ഡിംപിൾ കപാഡിയ ആണ് ഈ വിവരം വാർണർ ബ്രോസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്. ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും ചിത്രത്തിൽ ഉണ്ടെന്ന് കപാടിയ പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം എത്തുന്നത്.

Movie News Nov 22, 2020, 8:25 PM IST

wonder woman 1984 to debut both on hbo max and theaterswonder woman 1984 to debut both on hbo max and theaters

കാത്തിരിപ്പുകൾക്ക് വിരാമം; ‘വണ്ടര്‍ വുമണ്‍ 1984‘ ക്രിസ്മസിന് അമേരിക്കൻ തീയേറ്ററുകളിൽ, ഒപ്പം എച്ച്ബിഒ മാക്സിലും

പാറ്റി ജെന്‍കിന്‍സാൺ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍ 1984‘ എന്ന ചിത്രം ക്രിസ്മസിന് അമേരിക്കന്‍ തീയേറ്ററുകളില്‍ എത്തും. അതേ ദിവസം തന്നെ എച്ച്ബിഒ മാക്സിലും ചിത്രം ഓണ്‍ലൈനായി റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം വൈകുകയായിരുന്നു. 

Movie News Nov 19, 2020, 9:16 AM IST

Robert Pattinson Has COVID-19, Halting The BatmanRobert Pattinson Has COVID-19, Halting The Batman

'ബാറ്റ്മാന്' കൊവിഡ്; ചിത്രീകരണം നിര്‍ത്തിവെച്ചു

സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് നിര്‍മ്മാതാക്കാളായ വാര്‍ണര്‍ ബ്രോസ് പ്രസ്താവനയിലൂടെ പറഞ്ഞു.
 

Entertainment Sep 4, 2020, 8:20 AM IST

New Wonder Woman 1984 trailer introduces Kristen Wiig CheetahNew Wonder Woman 1984 trailer introduces Kristen Wiig Cheetah

വണ്ടര്‍ വുമണ്‍ 1984: അവസാന ട്രെയിലര്‍ ഇറങ്ങി

1920 കളില്‍ ലോകമഹായുദ്ധകാലത്ത് നടക്കുന്ന രീതിയിലാണ് ഒന്നാം ഭാഗം എങ്കില്‍ പുതിയ ചിത്രം നടക്കുന്നത് 1984ലാണ്. 

Trailer Aug 23, 2020, 8:25 AM IST

warner bros announced new release date of tenetwarner bros announced new release date of tenet

രണ്ടാഴ്‍ച വൈകും, പക്ഷേ തീയേറ്ററില്‍ തന്നെ; ക്രിസ്റ്റഫര്‍ നോളന്‍റെ 'ടെനെറ്റ്' റിലീസ് തീയ്യതി

പ്രീ പ്രൊഡക്ഷന്‍ ഘട്ടം മുതല്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രങ്ങള്‍. 'ഡങ്കിര്‍ക്കി'നു (2017) ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന 'ടെനെറ്റി'ന്‍റെ ഒരു ലോക്കേഷന്‍ മുംബൈ ആയിരുന്നതിനാല്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചിത്രം പ്രത്യേക ശ്രദ്ധ നേടിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലും സിനിമാ തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുള്‍പ്പെടെ പലതിന്‍റെയും റിലീസ് പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ സിനിമാ മേഖലയില്‍ മീഡിയം ബജറ്റ് സിനിമകളില്‍ പലതും തീയേറ്റര്‍ ഒഴിവാക്കിയുള്ള ഡയറക്ട് ഒടിടി റിലീസിലേക്ക് നീങ്ങുന്നു. എന്നാല്‍ തീയേറ്റര്‍ എക്സ്പീരിയന്‍സ് ആവശ്യപ്പെടുന്ന നോളന്‍റെ പുതിയ ചിത്രം അത്തരത്തില്‍ ഒടിടി റിലീസിലേക്ക് മാറുമോ? ഇല്ലെന്നാണ് സഹ നിര്‍മ്മാതാക്കളും വിതരണക്കാരുമായ വാര്‍ണര്‍ ബ്രദേഴ്‍സ് അറിയിക്കുന്നത്. ചിത്രത്തിന്‍റെ പുതുക്കിയ റിലീസ് തീയ്യതിയും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Movie News Jun 13, 2020, 2:21 PM IST

Tom Hanks Rita Wilson Test Positive For Coronavirus As Outbreak Hits Elvis Presley FilmTom Hanks Rita Wilson Test Positive For Coronavirus As Outbreak Hits Elvis Presley Film

വിഖ്യാത നടന്‍ ടോം ഹാങ്ക്സിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം

ഹോളിവുഡിലെ വിഖ്യാത നടന്‍ ടോം ഹാങ്ക്സിന് കൊറോണ ബാധയെന്ന് സ്ഥിരീകരണം. ഓസ്ട്രേലിയയില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് ടോം ഹാങ്ക്സിന് കൊറോണ പിടിപെട്ടത്.

News Mar 12, 2020, 7:24 AM IST

Warner Bros confirms Robert Pattinson as the new BatmanWarner Bros confirms Robert Pattinson as the new Batman

റോബര്‍ട്ട് പാറ്റിന്‍സണ്‍ തന്നെ പുതിയ ബാറ്റ്മാന്‍

റോബര്‍ട്ട് പാറ്റിന്‍സണ്‍ അടുത്ത ബാറ്റ്മാന്‍ ആകുമെന്ന് സ്ഥിരീകരണം. മാറ്റ് റീവിസ് സംവിധാനം ചെയ്യുന്ന ജൂണ്‍ 25, 2021 ല്‍ ഇറങ്ങുന്ന ദ ബാറ്റ്മാന്‍ എന്ന ചിത്രത്തിലായിരിക്കും പാറ്റിന്‍സണ്‍ വവ്വാല്‍ മനുഷ്യമായി എത്തുക.

News Jun 1, 2019, 8:31 AM IST

joker teaser trailerjoker teaser trailer

തീയേറ്ററുകള്‍ ഭരിക്കാന്‍ 'ജോക്കര്‍' വരുന്നു; കാത്തിരിപ്പിനൊടുവില്‍ ടീസര്‍

ഫിനിക്‌സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതുള്‍പ്പെടെ നിരവധി ലുക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നെങ്കിലും ടീസറിനായി വലിയ കാത്തിരിപ്പുണ്ടായിരുന്നു ലോകമെങ്ങുമുള്ള 'ജോക്കര്‍' ആരാധകര്‍ക്കിടയില്‍. 

Trailer Apr 3, 2019, 8:44 PM IST