Warrier  

(Search results - 218)
 • GALLERY17, Jul 2019, 11:51 AM IST

  'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍


  ഒറ്റ രാത്രി ഇരുട്ടിവെളുത്ത്, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. ഉറങ്ങും മുമ്പ് സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു. നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി.. മുടിയും താടിയും നരച്ച്... 

  ഉറക്കച്ചടവിനിടയിലേക്ക് കുട്ടിക്കാലത്തെങ്ങോ വായിച്ച് മറന്ന വാഷിങ്ടന്‍ ഇര്‍വിങിന്‍റെ കഥാപാത്രം റിപ് വാന്‍ വിക്ലിങിന്‍റെ ഓര്‍മ്മകള്‍ തികട്ടിവന്നു. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന റിപ് വാന്‍ പിന്നി ഉറണര്‍ന്നപ്പോഴേക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. 

  റിപ് വാന്‍ വിക്ലിങിന്‍റെ അവസ്ഥയിലായോ താനും. ഓടിച്ചെന്ന് കണ്ണാടിയിലേക്ക് ചങ്കിടിപ്പോടെ നോക്കി. ഇല്ല. മാറ്റമൊന്നുമില്ല. പിന്നെ മറ്റുള്ളവര്‍ക്കെന്ത് പറ്റി ?

  വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തിവീണു. എല്ലാം അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ അപ്ലിക്കേഷനാണ്. ' ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് അപ്പ് കാണിച്ചുതരും.  

  ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്. 
   

 • FaceApp challenge Celebrities

  Special17, Jul 2019, 9:50 AM IST

  'താരങ്ങൾക്ക് വയസായാല്‍' തരംഗമായി ഫേസ് ആപ്പ്

  സമൂഹമാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡാണ് ഫേസ് ആപ്പ് . വയസാകുമ്പോൾ എങ്ങനെയിരിക്കും എന്നറിയാന്‍ അവസരം ഒരുക്കുന്ന ഫേസ് ആപ്പ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്‍റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. എന്തും സാധിക്കും ഫേസ് ആപ്പില്‍. ഏതായാലും സിനിമാ താരങ്ങൾക്കിടയിലും  ചര്‍ച്ച  ഇപ്പോൾ ഫേസ് ആപ്പാണ്. മലയാളത്തിലെ നിരവധി താരങ്ങള്‍ ഇതിനോടകം ഫേസ് ആപ്പ്  ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.
   

 • manju warrier
  Video Icon

  Kerala15, Jul 2019, 9:49 PM IST

  മഞ്ജു വാര്യര്‍ക്കെതിരായ വഞ്ചനാ കേസ്; നിയമ നടപടികള്‍ അവസാനിപ്പിച്ചു

  വയനാട്ടില്‍ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സര്‍ക്കാരിന് മഞ്ജു വാര്യര്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചു. 

 • Kerala15, Jul 2019, 6:09 PM IST

  മഞ്ജു വാര്യര്‍ ആദിവാസികള്‍ക്ക് വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ ഒത്തുതീർപ്പ്

  10 ലക്ഷം രൂപ സർക്കാരിന് നൽകി കോളനിയുടെ നവീകരണത്തിൽ പങ്കാളിയാകുമെന്നും ഈ വിഷയത്തിൽ ഇനിയും അപമാനം സഹിക്കാൻ വയ്യെന്നും മഞ്ജു കത്തിലൂടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിച്ചു.

 • story behind lucifer dracula church
  Video Icon

  spice7, Jul 2019, 6:12 PM IST

  ലൂസിഫറിലെ ഡ്രാക്കുള പള്ളിക്ക് പിന്നിലൊരു കഥയുണ്ട്; പൊളിഞ്ഞതും പുനഃനിര്‍മ്മിച്ചതും ഇങ്ങനെ

  മലയാളത്തിലെ എക്കാലത്തെയും ഹിറ്റായ ലൂസിഫര്‍ കണ്ടവരാരും അതിനകത്തെ പൊട്ടിപ്പൊളിഞ്ഞ പള്ളി മറക്കാനിടയില്ല. സ്റ്റീഫന്‍ നെടുമ്പള്ളിയും പ്രിയദര്‍ശിനിയും കൂടിക്കാഴ്ച നടത്തിയ പള്ളി. ഇടുക്കി ഉപ്പുതറയ്ക്ക് സമീപമുള്ള ലോണ്ട്രി എന്ന സ്ഥലത്ത് ഡാക്കുള പള്ളി എന്നറിയപ്പെടുന്ന ഈ ദേവാലയത്തിന് പിന്നിലൊരു കഥയുണ്ട്.
   

 • Manju Warrier and Lohithadas

  News28, Jun 2019, 3:04 PM IST

  ചിലരങ്ങനെയാണ്; ഓർമയാകുമ്പോഴും അരികിലുണ്ടാകും: മഞ്ജു വാര്യര്‍

  മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലോഹിതദാസ് വിടപറഞ്ഞിട്ട് പത്ത് വര്‍ഷമാകുന്നു. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നുണ്ട്. ഒട്ടനവധി ചിത്രങ്ങളും. ലോഹിതദാസിന്റെ രചനയിലെ കരുത്തുറ്റ കഥാപാത്രമായി എത്തിയ താരമാണ് മഞ്ജു വാര്യരും. ലോഹിതദാസിന്റെ ഓര്‍മ്മകള്‍ പങ്കുവയ്‍ക്കുകയാണ് മഞ്ജു വാര്യര്‍.

 • bhavana manju

  spice6, Jun 2019, 11:04 AM IST

  'എനിക്കറിയാം നിനക്കറിയാം ഐ ലവ് യു'; ഭാവനയുടെ പിറന്നാള്‍ ദിനത്തില്‍ മഞ്ജുവിന്‍റെ ആശംസ

  നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്. നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേരുകയാണ്. മലയാളത്തിന്‍റെ പ്രിയതാരം ജന്മദിനം ആഘോഷിക്കുമ്പോള്‍ ഒരു സ്പെഷ്യല്‍‍ ആശംസയെത്തുകയാണ്. 

 • manju cup trick

  News31, May 2019, 11:38 PM IST

  ആളുകള്‍ പറയുന്നു എനിക്ക് വട്ടാണെന്ന്,'കപ്പ് ട്രിക്കു'മായി മഞ്ജു വാര്യര്‍

  തനിക്ക് ഭ്രാന്താണെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ അത്തരക്കാര്‍ക്ക് ഈ വീഡിയോയോടെ ധാരണ മാറുമെന്നാണ് മഞ്ജു വാര്യര്‍ കുറിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

 • Manju Warrier

  News17, May 2019, 5:13 PM IST

  ഹൌ ഓള്‍ഡ് ആര്‍ യു; ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞുവെന്ന് മഞ്ജു വാര്യര്‍


  ഒരിടവേളയ്‍ക്ക് ശേഷം മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഹൌ ഓള്‍ഡ് ആര്‍ യു. ചിത്രം മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. റോഷൻ ആൻഡ്രൂസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രം റിലീസ് ചെയ്‍ത് അഞ്ച് വര്‍ഷം കഴിയുകയാണ്.  സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് സിനിമ ഉറക്കെ വിളിച്ചു പറഞ്ഞുവെന്ന് മഞ്ജു വാര്യര്‍ പറയുന്നു.

 • sanju samson

  CRICKET14, May 2019, 10:35 PM IST

  സഞ്ജുവില്ല, ശ്രീലങ്ക എയ്‌ക്കെതിരായ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു; മലയാളി യുവതാരം ടീമില്‍

  മെയ് 25നാണ് ആദ്യ ടെസ്റ്റ്. ഏകദിന മത്സരങ്ങള്‍ക്ക് ജൂണ്‍ ആറിന് തുടക്കമാവും. ഐപിഎല്ലില്‍ തിളങ്ങുന്ന പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം ലഭിച്ചു.

 • sandeep warrier
  Video Icon

  Explainer5, May 2019, 6:58 PM IST

  കൊല്‍ക്കത്തയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ നിര്‍ണായകമാകുന്നത് ഈ തൃശൂരുകാരന്‍

  ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയുള്ള മികച്ച പ്രകടനത്തിലൂടെ സന്ദീപ് വാര്യര്‍ ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു.

 • Shubhman Gill

  IPL 20193, May 2019, 11:36 PM IST

  കിങ്‌സ് ഇലവനെ തകര്‍ത്തു; പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നൈറ്റ് റൈഡേഴ്‌സ്

  നേരത്തെ, 24 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത സാം കറനാണ് പഞ്ചാബിന്റെ സ്‌കോര്‍ 180 കടത്തിയത്. നിക്കോളാസ് പുറന്‍ 27 പന്തില്‍ 48 റണ്‍സെടുത്തു. മലയാളി താരം സന്ദീപ് വാര്യറുടെ രണ്ട് വിക്കറ്റ് പ്രകടനം കൊല്‍ത്തയ്ക്ക് ഗുണമായി. 

 • priya
  Video Icon

  QuickView2, May 2019, 7:36 PM IST

  വീണ്ടും ശ്രീദേവിയെ ഓർമ്മിപ്പിച്ച് പ്രിയ വാര്യർ

  ശ്രീദേവിയോട് സാമ്യം തോന്നുന്ന പ്രിയ വാര്യരുടെ ചിത്രങ്ങളുമായി ശ്രീദേവി ബംഗ്ലായുടെ ലൊക്കേഷൻ സ്റ്റില്ലുകൾ. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാ.
   

 • manju warrier
  Video Icon

  QuickView2, May 2019, 6:48 PM IST

  മഞ്ജു വാര്യർക്ക് കൂട്ടായി ഇനി മാരുതിയുടെ പുത്തൻ ബലേനോ

  ബലേനോയുടെ പരിഷ്കരിച്ച മോഡൽ സ്വന്തമാക്കി നടി മഞ്ജു വാര്യർ. വാഹനത്തിന്റെ പരിഷ്കരിച്ച മോഡൽ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്.

 • arunima rajan

  Health30, Apr 2019, 2:08 PM IST

  'പ്രിയപ്പെട്ട പെണ്‍കുട്ടീ, നീ തോറ്റല്ല മടങ്ങുന്നത്...'

  അത്യപൂര്‍വ്വമായ ജീവിതമാണ് അരുണിമയുടേത്. ക്യാന്‍സറിന്റെ ഏറ്റവും മോശമായ ഒരു ഘട്ടത്തില്‍ നിന്ന് ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സ്വന്തം മനക്കരുത്തിന്റെ മാത്രം പിടിവള്ളിയില്‍ തൂങ്ങി തിരിച്ചുകയറിയ പെണ്‍കുട്ടി! ഡോക്ടര്‍മാര്‍ ഇനി രണ്ടേരണ്ട് മാസം കൂടിയെന്ന് വിധിയെഴുതിയിടത്തുനിന്ന് എട്ട് മാസം കൂടി സ്വന്തം ആയുസ് വിധിയോട് പൊരുതി വാങ്ങിയവള്‍!