Asianet News MalayalamAsianet News Malayalam
366 results for "

Wash

"
Washington Sundar tests positive for Covid-19Washington Sundar tests positive for Covid-19

Washington Sundar Covid : വാഷിംഗ്ടണ്‍ സുന്ദറിന് കൊവിഡ്; ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പര നഷ്ടമാവും

സുന്ദറിനെ കൂടാതെ രണ്ട് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. യൂസ്‌വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍ എന്നിവരാണ് മറ്റുരണ്ട് പേര്‍. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്.

Cricket Jan 11, 2022, 6:02 PM IST

SA vs IND: Washington Sundar tests positive for Covid-19SA vs IND: Washington Sundar tests positive for Covid-19

SA vs IND: വാഷിംഗ്‌ടണ്‍ സുന്ദറിന് കൊവിഡ്, ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാവും

 ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള(SA vs IND) ഇന്ത്യന്‍ ടീം അംഗമായ സ്പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറിന്(Washington Sundar) കൊവിഡ് (Covid 19)സ്ഥിരീകരിച്ചു.  ഏകദിന പരമ്പരക്കുള്ള ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കാനിരിക്കെയാണ് സുന്ദറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സുന്ദറിന് 19ന് തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര പൂര്‍ണമായും നഷ്ടമായേക്കും.

Cricket Jan 11, 2022, 5:42 PM IST

Washing machine and cooker for one rupee in advertisement: clash in storeWashing machine and cooker for one rupee in advertisement: clash in store

പരസ്യത്തിൽ ഒരു രൂപക്ക് വാഷിംഗ് മെഷീനും കുക്കറും: ആദായ വിൽപന ശാലയിൽ ജനം ഇരച്ചെത്തി, സംഘർഷം

നോട്ടീസിൽ നിബന്ധനകൾക്ക് വിധേയെമെന്നും ദിവസേനയുള്ള നറുക്കെടുപ്പിലൂടെയെന്നും എഴുതിയിരുന്നു. ഇത് മനസ്സിലാക്കാതെ എത്തിയ ആൾക്കാരാണ് സ്ഥാപനത്തിൽ സംഘർഷം സൃഷ്ടിച്ചത്. 

Chuttuvattom Jan 1, 2022, 10:07 PM IST

Tips to prevent pimplesTips to prevent pimples

Pimples : മുഖക്കുരു അലട്ടുന്നുണ്ടോ? ശ്രദ്ധിക്കാം നാല് കാര്യങ്ങൾ

ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് മുഖക്കുരു അകറ്റാൻ സഹായിക്കും. ഇടവിട്ട് മുഖം കഴുകുന്നത് മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും പൊടിയും എണ്ണമയവുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും. മുഖക്കുരു തടയാൻ എല്ലായ്പ്പോഴും ചെറുചൂടുള്ള വെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിച്ച് കഴുകുക. 

Health Dec 28, 2021, 9:27 AM IST

Vijay Hazare Trophy: Tamil Nadu hammer Karnataka and reach semi-finalVijay Hazare Trophy: Tamil Nadu hammer Karnataka and reach semi-final

Vijay Hazare Trophy: ഷാരൂഖ് ഖാന്‍റെ വെടിക്കെട്ടില്‍ കര്‍ണാടകയെ തകര്‍ത്ത് തമിഴ്നാട് സെമിയില്‍

വിജയ് ഹസാരെ ട്രോഫി(Vijay Hazare Trophy) ഏകദിന ടൂര്‍ണമെന്‍റില്‍ കര്‍ണാടകയെ(Karnataka vs Tamilnadu) 151 റണ്‍സിന് തകര്‍ത്ത് തമിഴ്നാട് സെമിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണര്‍ എന്‍ ജഗദീശന്‍റെ(N Jagadeesan) സെഞ്ചുറിയുടെയും സായ് കിഷോര്‍(Sai Kishore), ഷാരൂഖ് ഖാന്‍(Shahrukh Khan) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെടുത്തപ്പോള്‍ കര്‍ണാടക 39 ഓവറില്‍ 203ന് ഓള്‍ ഔട്ടായി.

Cricket Dec 21, 2021, 5:43 PM IST

teacher asked students to reenact Holocaustteacher asked students to reenact Holocaust

Holocaust : കുഞ്ഞുങ്ങളോട് ഹോളോകോസ്റ്റ് അഭിനയിച്ച് കാണിക്കാനാവശ്യപ്പെട്ടു, അധ്യാപകന് സസ്പെന്‍ഷന്‍

എന്നാൽ, ഇതിനിടയിൽ അധ്യാപകൻ യഹൂദവിരുദ്ധ പരാമർശങ്ങൾ നടത്തിയതായും ആരോപിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ജർമ്മൻകാർ ഇത് ചെയ്തതെന്ന് കുട്ടികൾ ചോദിച്ചപ്പോൾ, "യഹൂദന്മാർ ക്രിസ്മസ് നശിപ്പിച്ചതുകൊണ്ടാണ്" എന്ന് അയാൾ പറഞ്ഞുവെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. 

Web Specials Dec 20, 2021, 2:00 PM IST

IND vs SA :  He has not come up for discussion, no one has spoken about him,Aakash Chopra on young Indian spinnerIND vs SA :  He has not come up for discussion, no one has spoken about him,Aakash Chopra on young Indian spinner

IND vs SA : അയാളെക്കുറിച്ച് ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യുന്നുതുപോലുമില്ല, യുവതാരത്തെ തഴഞ്ഞതിനെക്കുറിച്ച് ചോപ്ര

ഐപിഎല്ലിലെ മെഗാ താരലേലത്തിന്(IPL Mega Auction) ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുവതാരത്തെ ഇന്ത്യന്‍ സെലക്ടര്‍മാരും ഐപിഎല്‍ ടീമും തഴഞ്ഞതില്‍ നിരാശ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra).

Cricket Dec 18, 2021, 9:04 PM IST

Silent Cities the world silenced by the pandemic covid 19Silent Cities the world silenced by the pandemic covid 19

Silent Cities: മഹാമാരിയില്‍ നിശബ്ദമാക്കപ്പെട്ട ലോക നഗരങ്ങള്‍

മനുഷ്യ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത രീതിയിലായിരുന്നു കൊവിഡ് (covid 19) കാലത്ത് ലോകം നിശ്ചലമായത്. ഒന്നും രണ്ടും രാജ്യങ്ങളല്ല, ലോകം മുഴുവനും നിശബ്ദമായി. ഈ മരവിച്ച നിശബ്ദതയില്‍ ലോകത്തിലെ നഗരങ്ങളെങ്ങനെയായിരുന്നുവെന്ന് കണ്ടിട്ടുണ്ടോ ? ആ കാഴ്ചകളുടെ നേര്‍ ചിത്രങ്ങളുമായി ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുന്നു, 'നിശബ്ദ നഗരങ്ങള്‍ '(Silent Cities: Portraits of a Pandemic: 15 Cities Across the World). ആർട്ട് ഡീലർമാരും ഭാര്യാഭര്‍ത്താക്കന്മാരുമായ ജൂലി ലോറിയും ജെഫ്രിയും ചേർന്ന് സമാഹരിച്ച ചിത്രങ്ങളാണ് പുസ്തകത്തില്‍. ലോകത്തിലെ നിശബ്ദമായ 15 നഗരങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തില്‍. ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായ ടെല്‍ അവീവ് മുതല്‍ ഫുട്ബോള്‍ നഗരമായ മാഡ്രിഡ്, റിയോ ഡി ജനീറോയും ടോക്കിയോ, ലോസ് ഏഞ്ചൽസ്, ഈഫല്‍ ടവര്‍ തുടങ്ങി പ്രധാനപ്പെട്ട ലോക നഗരങ്ങളുടെയെല്ലാം 'നിശബ്ദത' പുസ്തകത്തിലുണ്ട്. 
 

Web Specials Dec 11, 2021, 11:28 AM IST

Ashes Final session washed out after England fold for 147Ashes Final session washed out after England fold for 147

Ashes : കമ്മിന്‍സിന് ക്യാപ്റ്റനായി രാജകീയ അരങ്ങേറ്റം, ഇംഗ്ലണ്ട് ചാരം; പിന്നാലെ മഴ, ആദ്യദിനം സ്റ്റംപെടുത്തു

പിന്നീടുളള ജോലി ക്യാപ്റ്റന്‍ ഏറ്റെടുത്തു. ഹസീബ് ഹമീദിനെ കൂടി മടക്കിയയച്ച് സന്ദര്‍ശകരെ അഞ്ചിന് 60 എന്ന നിലയിലേക്ക് തള്ളിയിട്ടു. പിന്നീട് ഒല്ലി പോപ് (35), ബട്‌ലര്‍ സഖ്യമാണ് സ്‌കോര്‍  100 കടത്തിയത്. ഇരുവരും 52 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Cricket Dec 8, 2021, 1:34 PM IST

white supremacists march to Washington DC to reclaim Americawhite supremacists march to Washington DC to reclaim America

white supremacists : 'അമേരിക്കയെ തിരിച്ച് പിടിക്കാന്‍' വാഷിംഗ്ടൺ ഡിസിയിലേക്ക് വംശീയ ഗ്രൂപ്പുകളുടെ മാര്‍ച്ച്

അമേരിക്കയില്‍ ഡ്രംപ് ഭരണത്തോടെ ശക്തമായ വംശീയ ഗ്രൂപ്പുകള്‍ വീണ്ടും ശക്തിപ്രകടനവുമായി രംഗത്ത്. 'അമേരിക്കയെ തിരിച്ച് പിടിക്കാനായി' (reclaim America) വെളുത്ത വംശജരുടെ ഒരു ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ട് (Patriot Front) കഴിഞ്ഞ ശനിയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു പ്രകടനം നടത്തി. വെള്ള ഗെയ്‌റ്ററുകൾ, സൺഗ്ലാസ്, നീല ജാക്കറ്റുകൾ, കാക്കി പാന്‍റ്സ്, ബ്രൗൺ ബൂട്ട്‌സ്, തൊപ്പികൾ എന്നിവ ധരിച്ച 100 അധികം ആളുകളാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇവര്‍ അമേരിക്കൻ പതാകകളും പ്ലാസ്റ്റിക് ഷീൽഡുകളും വഹിച്ചുകൊണ്ട് ലിങ്കൺ മെമ്മോറിയലിന്‍റെ പടികളിലൂടെ താഴേക്ക് നീങ്ങി. 'ഞങ്ങളുടെ പ്രകടനങ്ങൾ സംഘടിക്കാനും  ശക്തി പ്രകടിപ്പിക്കാനുമുള്ള നമ്മുടെ ഏകീകൃത കഴിവിന്‍റെ പ്രദർശനമാണിത്. കലാപകാരികളോ പൊതു ശല്യക്കാരോ ആയിട്ടല്ല, മറിച്ച് ഒരു സന്ദേശം ചിത്രീകരിക്കാനും അതിന്‍റെ യഥാർത്ഥ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി കൂടുതൽ സാമ്യമുള്ള ഒരു അമേരിക്കയെ അന്വേഷിക്കാനും കഴിവുള്ള മനുഷ്യർ എന്ന നിലയിലാണ് ഈ മാര്‍ച്ചെന്ന്' പ്രകടനക്കാരുടെ നേതാവായ തോമസ് റൂസോ പറഞ്ഞു. 'വിജയം ഇല്ലെങ്കില്‍ മരണം' (Victory or Death) എന്നെഴുതിയ ബാനറുകളോടെയായിരുന്നു പ്രകടനം. 

International Dec 6, 2021, 4:26 PM IST

Wife wash laptop and cell phone; husbands wants divorceWife wash laptop and cell phone; husbands wants divorce

Divorce : 'ലാപ്‌ടോപും ഫോണും സോപ്പുപൊടിയില്‍ കഴുകി, ഭാര്യക്ക് അമിത വൃത്തി'; വിവാഹമോചനം തേടി യുവാവ്

തന്റെ അമ്മ മരിച്ചതിന് ശേഷം വൃത്തിയാക്കാനാണെന്ന പേരില്‍ തന്നെയും മക്കളെയും ഒരുമാസം വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവാവ് ആരോപിച്ചു. ഭാര്യയുടെ അമിത വൃത്തി കാരണം ജീവിതം ദുസ്സഹമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് പൊലീസിനെ സമീപിച്ചു.
 

India Dec 2, 2021, 7:04 PM IST

Rare turtle washed up more than 6400 kmRare turtle washed up more than 6400 km

Kemp's Ridley turtle : കൊടുങ്കാറ്റിൽ കടലാമ ഒഴുകിയെത്തിയത് 6,400 കിലോമീറ്ററപ്പുറം, ജീവൻ രക്ഷിക്കാൻ തീവ്രപരിചരണം

രാജ്യത്തുടനീളം നിരവധി ദിവസങ്ങളായി തടസ്സമുണ്ടാക്കിക്കൊണ്ടിരുന്ന ആർവെൻ കൊടുങ്കാറ്റിനെ തുടർന്നാണ് അത് കടല്‍ത്തീരത്തെത്തിയത് എന്നാണ് കരുതുന്നത്. ഒരു മൃഗഡോക്ടർ സംഭവസ്ഥലത്തെത്തി, ഒരു മറൈൻ ബയോളജിസ്റ്റിൽ നിന്ന് ഫോണിലൂടെ ഉപദേശം സ്വീകരിച്ചു.

Web Specials Dec 1, 2021, 11:45 AM IST

Donald Trump sold rights in Washington DC's hotel for 375 million US dollarDonald Trump sold rights in Washington DC's hotel for 375 million US dollar

രാഷ്ട്രത്തലവന്മാർക്ക് വിരുന്നൊരുക്കിയ ഡൊണാൾഡ് ട്രംപിന്റെ ഹോട്ടൽ വിറ്റു

ഡൊണാൾഡ് ട്രംപിന്റെ ഫാമിലി റിയൽ എസ്റ്റേറ്റ് കമ്പനി വാഷിങ്ടണിലെ തങ്ങളുടെ ലക്ഷ്വറി ഹോട്ടലിന്റെ നടത്തിപ്പവകാശം വിറ്റു

Money News Nov 15, 2021, 4:16 PM IST

land slide in koottickal bridge was washed away, must be rebuilt asks nativesland slide in koottickal bridge was washed away, must be rebuilt asks natives

കൂട്ടിക്കൽ ഉരുൾ പൊട്ടൽ; ഒലിച്ചു പോയ ഏന്തയാർ ഈസ്റ്റ് പാലം പുനർനിർമ്മിക്കണം, ജനകീയ സമരം

കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം മലവെള്ളപ്പാച്ചിൽ കൊണ്ടുപോയിട്ട് ഒരുമാസമായി. നാട്ടുകാർക്ക് ഇപ്പോൾ നടന്നുപോകാൻ തടിപ്പാലമാണ് ആശ്രയം.

Chuttuvattom Nov 12, 2021, 1:39 PM IST

school teacher drowned in alappuzhaschool teacher drowned in alappuzha

പാത്രം കഴുകാനായി പുഴയിലിറങ്ങിയ അധ്യാപിക മുങ്ങി മരിച്ചു

വീടിന് പുറകിലെ പുഴയിൽ പാത്രം കഴുകാൻ ഇറങ്ങിയതിനിടയിൽ കാൽ വഴുതി വെളളത്തിൽ വീണതാകാമെന്നാണ് നിഗമനം. 

Chuttuvattom Nov 3, 2021, 7:28 PM IST