Asianet News MalayalamAsianet News Malayalam
10 results for "

Wash Seized

"
excise seized 200 litter wash from kohikodeexcise seized 200 litter wash from kohikode

ഓണം സ്പെഷ്യൽ ഡ്രൈവ്; കോഴിക്കോട് എക്സൈസ് 200 ലിറ്റര്‍ വാഷ് പിടികൂടി

ഓണത്തിന് മുന്നോടിയായി ജില്ലയില്‍ എക്സൈസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. 

Chuttuvattom Aug 20, 2021, 5:19 PM IST

Kozhikode Edakkad Fake Liquor Manufacturing Center Excise Destroyed 400 liters of wash seizedKozhikode Edakkad Fake Liquor Manufacturing Center Excise Destroyed 400 liters of wash seized

കോഴിക്കോട് എടക്കാട് വാറ്റ് കേന്ദ്രം എക്സൈസ് തകർത്തു: 400 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്  നടത്തിയ പരിശോധനയിൽ  കോഴിക്കോട് പുതിയങ്ങാടി എടക്കാട് നെച്ചുകുളം മൂർക്കനാട്ട്താഴം വയലിന് സമീപം വെച്ച് 400 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു

Chuttuvattom Aug 1, 2021, 8:33 PM IST

500 litres of wash seized in excise raid at kozhikode500 litres of wash seized in excise raid at kozhikode

കോഴിക്കോട് എക്സൈസ് റെയ്ഡ്; തോട്ടില്‍ ഒളിപ്പിച്ച 500 ലിറ്റർ വാഷ് നശിപ്പിച്ചു

ചപ്പുചവറുകൾ കൊണ്ട് മൂടപ്പെട്ട നിലയിൽ  200 ലിറ്റർ  ഒരു ബാരലിലും,100 ലിറ്റർ കൊള്ളുന്ന മൂന്ന് ബാരലിലുമായി സൂക്ഷിച്ചു വച്ച നിലയിൽ കണ്ടെത്തിയ 500 ലിറ്റർ വാഷ് ശേഖരമാണ് എക്സൈസ് നശിപ്പിച്ചത്. 

Chuttuvattom May 29, 2021, 9:36 AM IST

excise seized 700 litter wash from kollamexcise seized 700 litter wash from kollam

തെരഞ്ഞെടുപ്പിന്‍റെ മറവില്‍ വ്യാജവാറ്റ് വ്യാപകമാകുന്നു; 700 ലിറ്ററിലധികം കോട പിടികൂടി

രണ്ടാഴ്ചയ്ക്കിടെ രണ്ടു സ്ഥലങ്ങളില്‍ നിന്നായി 700 ലിറ്ററിലധികം കോടയും വാറ്റും വാറ്റുപകരണങ്ങളുമാണ് പുനലൂര്‍ മേഖലയില്‍ നിന്ന് എക്സൈസ് പിടിച്ചത്. 

crime Dec 6, 2020, 12:42 AM IST

bootleg seized by excise in Attapadibootleg seized by excise in Attapadi

അട്ടപ്പാടിയില്‍ എക്‌സൈസ് തിരച്ചില്‍; 1200 ലിറ്റര്‍ വാഷ് പിടികൂടി

ജെപിജെ പ്ലാന്റഷന്‍സ് കാപ്പിക്കാട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.
 

crime Nov 6, 2020, 10:20 PM IST

400 litre wash seized in Idukki400 litre wash seized in Idukki

ഇടുക്കിയില്‍ 400 ലിറ്റർ കോട കണ്ടെത്തി; സഹോദരങ്ങള്‍ ഓടി രക്ഷപെട്ടു

 ചെങ്കുത്തായ മലഞ്ചെരുവിലുള്ള കോട്ടായിൽ ബിനോയി ജോസഫ് എന്നയാളുടെ റബർ തോട്ടത്തിൽ മൂന്ന് പ്ലാസ്റ്റിക് ബാരലുകളിലായി സൂക്ഷിച്ചിരുന്ന കോടയാണ് കണ്ടെത്തിയത്

Chuttuvattom Jul 24, 2020, 4:38 PM IST

80 litres of wash seized in Kozhikode District80 litres of wash seized in Kozhikode District

വീട്ടിലെ ടോയ്‌ലെറ്റിൽ നിന്ന് 80 ലിറ്റർ വാഷ് എക്‌സൈസ് പിടികൂടി

എക്‌സൈസ് സംഘം വരുന്നതറിഞ്ഞ് വീട് വിട്ട് പോയതിനാൽ തൽസമയം ഇയാളെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല

Chuttuvattom Jul 17, 2020, 10:07 PM IST

more than 11000 liter wash seized in kannur during covid 19 lockdownmore than 11000 liter wash seized in kannur during covid 19 lockdown

ലോക്ക് ഡൗണ്‍ മറവിലെ വാറ്റ്; ഒരു മാസത്തിനിടെ കണ്ണൂരില്‍ പിടിച്ചെടുത്തത് 10,000ത്തിലധികം ലിറ്റര്‍ വാഷ്

ലോക്ക് ഡൗണ്‍ തുടങ്ങി ആദ്യ ദിവസങ്ങളിൽ മലയോര മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ചാരായ വാറ്റ്. എന്നാൽ ഒരു മാസമാകുമ്പോഴേക്കും ഗ്രാമ, നഗര വ്യത്യാസമില്ലാതെ വീടുകളിലും പൊതുസ്ഥലങ്ങളിലും വരെ വാറ്റ് വ്യാപകമായി. 

crime Apr 24, 2020, 3:09 AM IST

three arrested for arrack sale in idukkithree arrested for arrack sale in idukki

ഈറ്റക്കാട്ടിൽ ചാരായവാറ്റ്; ലിറ്ററിന് 1500 രൂപ; ഇടുക്കിയില്‍ മൂന്ന് പേർ അറസ്റ്റില്‍

അതിർത്തിയിലെ ഈറ്റക്കാട്ടിലായിരുന്നു മൂവർ സംഘത്തിന്റെ വാറ്റ്. ലിറ്ററിന് ആയിരത്തി അഞ്ഞൂറ് രൂപ വരെയാണ് വ്യാജമദ്യത്തിന് ഇവരീടാക്കിയിരുന്നത്. 

crime Apr 17, 2020, 1:58 AM IST

13925 Liter wash seized in Kozhikode District during Lockdown13925 Liter wash seized in Kozhikode District during Lockdown

ലോക് ഡൌണില്‍ അടുപ്പുകൂട്ടി വാറ്റ് സംഘങ്ങള്‍; തീകെടുത്തി എക്‌സൈസ്; കോഴിക്കോട് പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്

മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 12 വരെയായി രജിസ്റ്റര്‍ ചെയ്ത 82 അബ്കാരി കേസുകളിലും ഒരു മയക്കുമരുന്ന് കേസിലുമായി 12 പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു

Chuttuvattom Apr 13, 2020, 10:08 PM IST