Asianet News MalayalamAsianet News Malayalam
103 results for "

Washington

"
Donald Trump sold rights in Washington DC's hotel for 375 million US dollarDonald Trump sold rights in Washington DC's hotel for 375 million US dollar

രാഷ്ട്രത്തലവന്മാർക്ക് വിരുന്നൊരുക്കിയ ഡൊണാൾഡ് ട്രംപിന്റെ ഹോട്ടൽ വിറ്റു

ഡൊണാൾഡ് ട്രംപിന്റെ ഫാമിലി റിയൽ എസ്റ്റേറ്റ് കമ്പനി വാഷിങ്ടണിലെ തങ്ങളുടെ ലക്ഷ്വറി ഹോട്ടലിന്റെ നടത്തിപ്പവകാശം വിറ്റു

Money News Nov 15, 2021, 4:16 PM IST

after wildfire california hits bomb cycloneafter wildfire california hits bomb cyclone

കാലിഫോര്‍ണിയ; ഉഷ്ണതരംഗത്തില്‍ ഉരുകിത്തീരുംമുമ്പേ, മുക്കിക്കൊല്ലാന്‍ 'ചുഴലിക്കാറ്റ് ബോംബ്'

വര്‍ഷാരംഭത്തില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനം അതിശക്തമായ ഉഷ്ണതരംഗത്തില്‍പ്പെട്ട് ഉഴറുകയായിരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് അതിശക്തമായ കാറ്റും അതിന് പിന്നാലെ കാട്ടുതീയും പടര്‍ന്ന് പിടിച്ചത് കാലിഫോര്‍ണിയയെ ഏറെ തകര്‍ത്തിരുന്നു. കാട്ടുതീയെ തുടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനമാണ് കത്തിയമര്‍ന്നത്. ഉഷ്ണതരംഗത്തിനും കാട്ടുതീയ്ക്കും പിന്നാലെ കാലിഫോര്‍ണിയയില്‍ അതിശക്തമായ ചുഴലിക്കാറ്റും മഴയും ആഞ്ഞടിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുര്‍ന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. അതിശക്തമായ മഴയെ തുടര്‍ന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പസഫിക് സമുദ്രത്തിന് മുകളില്‍ രൂപപ്പെട്ടത് ഒരു 'സൈക്ലോണ്‍ ബോംബാ'ണെന്ന്  (bomb cyclone) കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

International Oct 25, 2021, 12:58 PM IST

Indian PM Modi meets US President Joe Biden at WashingtonIndian PM Modi meets US President Joe Biden at Washington

കൈകോർത്ത് ഇന്ത്യയും അമേരിക്കയും: സഹകരണം ശക്തമാക്കുമെന്ന് ബൈഡൻ, വ്യാപാര ബന്ധം മെച്ചപ്പെടുത്തുമെന്ന് മോദി

ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് ബൈഡൻ പ്രതികരിച്ചത്

India Sep 24, 2021, 9:43 PM IST

PM Modi US Visit PM On High Level Visit To US Arrives In WashingtonPM Modi US Visit PM On High Level Visit To US Arrives In Washington

അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി വാഷിംങ്ടണില്‍ എത്തി

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. 

International Sep 23, 2021, 6:25 AM IST

Washington Sundar set to miss second part of IPL matchesWashington Sundar set to miss second part of IPL matches

വാഷിംഗ്ടണ്‍ സുന്ദര്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്കില്ല; പകരക്കാരനെ പ്രഖ്യാപിച്ച് ആര്‍സിബി

ബംഗാള്‍ ക്രിക്കറ്റര്‍ ആകാശ് ദീപിനെ ആര്‍സിബി പകരക്കാരനായി പ്രഖ്യാപിച്ചു. നെറ്റ് ബൗളറായി ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് ആകാശ്.

Cricket Aug 30, 2021, 6:46 PM IST

Washington Sundar will miss test series against England after injuryWashington Sundar will miss test series against England after injury

സിറാജിന്റെ പന്തില്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്ക്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാവും

സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ഓഗസ്റ്റ് നാലിനാണ് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യന്‍ സംഘം.

Cricket Jul 22, 2021, 5:21 PM IST

Woman is duct taped to chair after trying to open plane door midflightWoman is duct taped to chair after trying to open plane door midflight

യാത്രക്കിടെ വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; യുവതിയെ സീറ്റില്‍ കെട്ടിയിട്ട് ജീവനക്കാര്‍

യുവതി ജീവനക്കാരെ ആക്രമിച്ചതോടെ ക്രൂ അംഗങ്ങള്‍ ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ കെട്ടിയിടുകയായിരുന്നു.

International Jul 12, 2021, 7:19 PM IST

Accident during Ramp to Dirt training Daredevil Alex Harvill diesAccident during Ramp to Dirt training Daredevil Alex Harvill dies

‘റാമ്പ് ടു ഡേർട്ട്’ പരിശീലനത്തിനിടെ അപകടം; ഡെയര്‍ഡെവിള്‍ അലക്സ് ഹാര്‍വില്‍ മരിച്ചു


‘റാമ്പ് ടു ഡേർട്ട്’ മത്സരയിനത്തില്‍ ലോക റെക്കോർഡിനായി 351 അടി ദൂരത്തേക്ക്  മോട്ടോർ സൈക്കിളില്‍ 'സ്റ്റണ്ട്'‌ ചെയ്യാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തില്‍ അലക്സ് ഹാര്‍വില്‍ (28) മരിച്ചു. വാഷിംഗ്ടണിലെ മോസസ് തടാകക്കരയിലെ എയർഷോയില്‍ നടക്കുന്ന ലോക റെക്കോഡ് മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തുന്നതിനിടെയായിരുന്നു അപകടം. റാമ്പിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഹാർവില്‍ തുറന്ന പ്രദേശത്ത് കൂടി ബൈക്ക് ഓടിക്കുന്നത് വീഡിയോകളിലുണ്ട്. പരിശീലനത്തിനിടെ അദ്ദേഹത്തിന്‍റെ ബൈക്ക് ഒരു അഴുക്കുചാലിലേക്ക് മറിയുകയായിരുന്നു. ഈ സമയം അദ്ദേഹത്തിന്‍റെ ഹെല്‍മറ്റ് തെറിച്ച് പോയെന്നും തൊട്ട് പുറകെ അദ്ദേഹവും ബൈക്കില്‍ നിന്ന് പുറത്തേക്ക് തെറിച്ച് പോയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി കിമാ-ടിവി റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടണിലെ എഫ്രാറ്റ സ്വദേശിയാണ് അലക്സ് ഹാര്‍വില്‍. 

Auto Tips Jun 18, 2021, 2:53 PM IST

US State Offers Free Marijuana To Encourage Covid VaccinationUS State Offers Free Marijuana To Encourage Covid Vaccination

കൊവിഡ് വാക്‌സീനെടുത്തവര്‍ക്ക് സൗജന്യമായി കഞ്ചാവ്; വാഗ്ദാനവുമായി യുഎസ് സ്റ്റേറ്റ്

വാക്‌സിനെടുത്തവര്‍ക്ക് സൗജന്യമായി മദ്യം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് വാഷിങ്ടണ്‍ സ്റ്റേറ്റ് കഞ്ചാവും സൗജന്യമായി ലഭ്യമാക്കുന്നത്.
 

International Jun 9, 2021, 8:10 PM IST

One year to the martyrdom of George FloydOne year to the martyrdom of George Floyd

ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെ രക്തസാക്ഷിത്വത്തിന് ഒരു വയസ്; കറുത്ത വംശജരെ സംരക്ഷിക്കാന്‍ നിയമം വേണമെന്ന് ആവശ്യം


കൊവിഡ് വ്യാപനത്തിന്‍റെ മൂര്‍ദ്ധന്യത്തിലും അമേരിക്കയില്‍ നിന്നും വന്‍കരകള്‍ കടന്ന് നിരവധി രാജ്യങ്ങളില്‍ പ്രതിഷേധമുയര്‍ത്തിയ കൊലപാതകമായിരുന്നു ജോര്‍ജ്ജ് ഫ്ലോയിഡിന്‍റെത് (46). കഴിഞ്ഞ വര്‍ഷം മെയ് 25 ന് അമേരിക്കയിലെ മിനിയാപോലിസിലായിരുന്നു കൊലപാതകം നടന്നത്. പൊലീസ് ഉദ്യോഗസ്ഥനും വെള്ളുത്തവംശജനുമായ ഡെറക് ചൌവിൻ 20 ഡോളറിന്‍റെ വ്യജ ബില്ല് ഉപയോഗിച്ചുവെന്ന് ആരോപിച്ച് ജോര്‍ജ് ഫ്ലോയിഡിനെ അറസ്റ്റ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ കഴുത്തില്‍ കാല്‍ മുട്ട് കുത്തി കീഴ്പ്പെടുത്തി. ' തനിക്ക് ശ്വാസം മുട്ടുന്നു' വെന്ന് ജോര്‍ജ് ഫ്ലോയിഡ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഡെറക് ചൌവിൻ കാല്‍മുട്ട് ഉയര്‍ത്താന്‍ തയ്യാറായില്ല. ഒമ്പത് മിനിറ്റും 29 സെക്കന്‍റും കഴുത്തില്‍ അമര്‍ന്നിരുന്ന ആ കാല്‍മുട്ട് ജോര്‍ജ് ഫ്ലോയിഡിന്‍റെ ജീവനെടുത്തു. ഈ ദൃശ്യങ്ങളത്രയും ഡാര്‍നെല്ല ഫ്രൈസര്‍ മൊബൈലില്‍ ചിത്രീകരിച്ച് തന്‍റെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തി. ഈ വീഡിയോ കണ്ട് ലോകമെങ്ങും പ്രതിഷേധമിരമ്പി. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്. 

International May 27, 2021, 4:11 PM IST

IPL 2021 RCB probable XI vs Mumbai Indians in tournament openerIPL 2021 RCB probable XI vs Mumbai Indians in tournament opener

അസ്‌ഹറുദ്ദീന്‍ കളിക്കുമോ? ഏറ്റവും പുതിയ വിവരങ്ങള്‍; ആര്‍സിബി സാധ്യതാ ഇലവന്‍ നോക്കാം

ചെന്നൈ: ഐപിഎൽ പതിനാലാം സീസണ് ഇന്ന് ചെന്നൈയിൽ തുടക്കം. മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ആര്‍സിബി നിരയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍ കളിക്കുമോ എന്ന ആകാംക്ഷയിലാണ് മലയാളി ആരാധകര്‍. കൊവിഡ് മുക്തനായ ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോലിയാവും ബാംഗ്ലൂരിന്റെ ഇന്നിംഗ്സ് തുറക്കുക. ആര്‍സിബിയുടെ സാധ്യതാ ഇലവന്‍ നോക്കാം. 

Cricket Apr 9, 2021, 2:36 PM IST

India need 165 runs to win against England in Second T20India need 165 runs to win against England in Second T20

താക്കൂറൂം സുന്ദറും എറിഞ്ഞുവീഴ്ത്തി; രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം

ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ജോസ് ബട്‌ലറെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.

Cricket Mar 14, 2021, 8:57 PM IST

Watch Video washington sundar angry on Bairstow in first T20Watch Video washington sundar angry on Bairstow in first T20

ക്യാച്ചെടുക്കുന്നതിന് തടസമായി; ബെയര്‍സ്‌റ്റോയോട് കലിപ്പ് കാണിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍- വീഡിയോ

മറുചോദ്യവുമായി സുന്ദര്‍ എത്തിയതോടെ അംപയര്‍ നിതിന്‍ മേനോന്‍ ഇടപെടേണ്ടിവന്നു. ക്യാപ്റ്റന്‍ വിരാട് കോലി ഇടപ്പെട്ടതോയാണ് സുന്ദര്‍ ശാന്തനായത്. 

Cricket Mar 13, 2021, 12:22 PM IST

five wicket for axar and ashwin India won the series against Englandfive wicket for axar and ashwin India won the series against England

ഇംഗ്ലണ്ടിനെ അശ്വിനും അക്‌സറും വീതിച്ചെടുത്തു; ഇന്ത്യക്ക് പരമ്പര, ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ആശ്വസിക്കാനുയുള്ളത് ഡാനിയേല്‍ ലോറന്‍സിന്റെ (50) അര്‍ധ സെഞ്ചുറി മാത്രമാണ്. ക്യാപ്റ്റന്‍ ജോ റൂട്ട് 30 റണ്‍സോടെ പുറത്തായി.

Cricket Mar 6, 2021, 4:03 PM IST

India got first Innings lead against England in AhmedabadIndia got first Innings lead against England in Ahmedabad

സെഞ്ചുറിക്കരികെ നിരാശനായി സുന്ദര്‍; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് 160 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

174 പന്തില്‍ ഒരു സിക്‌സിന്റേയും 10 ഫോറിന്റേയും സഹായത്തോടെയാണ് 21 കാരന്‍ 96 റണ്‍സെടുത്തത്. കൂടാതെ രണ്ട് നിര്‍ണായക സെഞ്ചുറി കൂട്ടൂകെട്ടില്‍ പങ്കാളിയാവാനും തമിഴ്‌നാട്ടുകാരനായി.

Cricket Mar 6, 2021, 11:32 AM IST