Asianet News MalayalamAsianet News Malayalam
12 results for "

Washington Dc

"
Donald Trump sold rights in Washington DC's hotel for 375 million US dollarDonald Trump sold rights in Washington DC's hotel for 375 million US dollar

രാഷ്ട്രത്തലവന്മാർക്ക് വിരുന്നൊരുക്കിയ ഡൊണാൾഡ് ട്രംപിന്റെ ഹോട്ടൽ വിറ്റു

ഡൊണാൾഡ് ട്രംപിന്റെ ഫാമിലി റിയൽ എസ്റ്റേറ്റ് കമ്പനി വാഷിങ്ടണിലെ തങ്ങളുടെ ലക്ഷ്വറി ഹോട്ടലിന്റെ നടത്തിപ്പവകാശം വിറ്റു

Money News Nov 15, 2021, 4:16 PM IST

PM Modi US Visit PM On High Level Visit To US Arrives In WashingtonPM Modi US Visit PM On High Level Visit To US Arrives In Washington

അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി വാഷിംങ്ടണില്‍ എത്തി

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്‍റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. 

International Sep 23, 2021, 6:25 AM IST

US Capitol guarding by the national security guardUS Capitol guarding by the national security guard

സൈന്യം കാവല്‍ കിടക്കുന്ന യുഎസ് കാപിറ്റോള്‍


ലോകം മുഴുവന്‍ നേരിട്ടോ അല്ലാതെയോ തങ്ങളുടെ 'പൊലീസിങ്ങി'ന്‍റെ വരുതിയിലാക്കിയിരുന്ന യുഎസ് ഇന്ന് സ്വന്തം പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോള്‍, പ്രസിഡന്‍റ് ട്രംപിന്‍റെ അനുയായികളില്‍ നിന്ന് രക്ഷിക്കാനായി സൈനീക നിയന്ത്രണത്തിലാക്കി. 2021 ജനുവരി 6 അമേരിക്കന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ ദിവസമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ അംഗീകരിക്കാതെ, ഭരണം കൈപ്പിടിയിലാക്കാനുള്ള ഡ്രംപിന്‍റെ ശ്രമം ലോകത്തിന്‍റെ മുന്നില്‍ കെട്ടിപ്പൊക്കിയ അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. അമേരിക്കന്‍ ചരിത്രത്തിലിന്നേവരെ നടന്നിട്ടില്ലാത്തതരത്തില്‍ സ്വന്തം ജനത തന്നെ പാര്‍ലമെന്‍റ് അക്രമിച്ചത് അമേരിക്കന്‍ ഭരണ കൂടത്തെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നു. മറ്റന്നാള്‍ നടക്കാനിരിക്കുന്ന ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനായി കനത്ത സുരക്ഷാവലയമാണ് പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റോളിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. കാപിറ്റോളിന്‍റെ മുക്കിലും മൂലയിലും അമേരിക്കയുടെ സായുധ വിഭാഗമായ ദേശീയ സുരക്ഷാ ഗാര്‍ഡുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 
 

International Jan 14, 2021, 10:41 AM IST

Trump approves emergency declaration for Biden inaugurationTrump approves emergency declaration for Biden inauguration

ബൈഡന്‍റെ സ്ഥാനാരോഹണം; ജനുവരി 20ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

ജനുവരി 6ന് ബൈഡന്‍റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളില്‍ നടത്തിയ അട്ടിമറി ശ്രമങ്ങളെ തുടര്‍ന്നാണ് ബൈഡന്‍റെ സ്ഥാനാരോഹണത്തിന് സുരക്ഷ എന്ന നിലയില്‍ യുഎസ് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

International Jan 12, 2021, 7:31 PM IST

protesters clash with cops across US with activists demanding count every vote in DC NYC and Portlandprotesters clash with cops across US with activists demanding count every vote in DC NYC and Portland

വോട്ടെണ്ണൂ, വോട്ടെണ്ണരുത്; അമേരിക്കയില്‍ രണ്ടുവിഭാഗവും തെരുവില്‍; നാടകീയ സംഭവങ്ങള്‍.!

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്.  ഏറ്റവും പുതിയ വാര്‍ത്തകള്‍. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടി 270 എന്ന കേവല ഭൂരിപക്ഷത്തിന് അടുത്താണ്. നിലവിലെ പ്രസിഡന്‍റ് ട്രംപിന് ഇപ്പോള്‍ 214 ഇലക്ട്രല്‍ വോട്ടാണ് ഉള്ളത്. നിലവിലെ ലീഡ് നില തുടര്‍ന്നാല്‍ ബൈഡന്‍ 270 എന്ന കടമ്പ കടന്നേക്കും. എന്നാല്‍ നിയമപരമായി ഇതിനെ നേരിടാന്‍ ട്രംപ് ക്യാംപ് തീരുമാനിച്ചതോടെ വോട്ടെണ്ണല്‍ അടക്കം വേഗത കുറഞ്ഞതായാണ് സൂചന. ഇപ്പോള്‍ പ്രശ്നം തെരുവിലേക്കും വളരുന്നു.

International Nov 5, 2020, 12:23 PM IST

Israel United Arab Emirates and Bahrain signed historic Abraham AccordIsrael United Arab Emirates and Bahrain signed historic Abraham Accord

ചരിത്ര നിമിഷം; യുഎഇയും ബഹ്‌റൈനുമായി സമാധാന കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി.

International Sep 16, 2020, 12:46 AM IST

New world record set for single lightning flash stretching over 700 kmsNew world record set for single lightning flash stretching over 700 kms

ഏറ്റവും വലിയ ഇടിമിന്നല്‍ ബ്രസീലില്‍; നീളം വാഷിംഗ്ടണ്‍-ബൂസ്റ്റണ്‍ ദൂരം

ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണ്‍ വരെയുള്ള ദൂരമാണ് മിന്നലിനെ നീളമെന്നും കാലാവസ്ഥ ഏജന്‍സി വ്യക്തമാക്കി. സാറ്റ്‌ലൈറ്റ് വഴിയാണ് മിന്നലിന്റെ നീളം അളന്നത്.
 

Science Jun 26, 2020, 8:10 PM IST

Donald Trump Was Taken To Underground Bunker During White House Protests: ReportDonald Trump Was Taken To Underground Bunker During White House Protests: Report

പ്രക്ഷോഭക്കാരെ ഭയന്ന് ട്രംപിനെ അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

വെള്ളിയാഴ്ച രാത്രി പ്രക്ഷോഭകര്‍ വൈറ്റ്ഹൗസിന് മുന്നിലെത്തിയത് ട്രംപിനെയും സുരക്ഷാ സംഘത്തെയും അമ്പരപ്പിച്ചിരുന്നു. ഭാര്യ മലേനിയ ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരെയും ട്രംപിനൊപ്പം അണ്ടര്‍ഗ്രൗണ്ടിലേക്ക് മാറ്റി.
 

International Jun 1, 2020, 8:29 AM IST

Newseum set to close in dec. 31Newseum set to close in dec. 31

'ന്യൂസിയം' ചൊവ്വാഴ്‍ച അടച്ചുപൂട്ടും, വാര്‍ത്തകളുടെ ചരിത്രം പറയാന്‍ ഇനിയില്ല!

പതിനൊന്ന് വർഷത്തെ പ്രവർത്തനത്തിന് ശേഷം ഒടുവിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ന്യൂസിയം ചൊവ്വാഴ്ച്ചയോടെ അടച്ചുപൂട്ടുകയാണ്. ന്യൂസിയത്തിന്‍റെ നടത്തിപ്പുകാരായ 'ഫ്രീഡം ഫോറം' എന്ന സ്ഥാപനം വർഷങ്ങളായുള്ള സാമ്പത്തിക ബാധ്യത മൂലം മ്യൂസിയം നിലനിൽക്കുന്ന ഭൂമി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 

Web Specials Dec 28, 2019, 2:20 PM IST

Space salute team at Washington DC and NewyorkSpace salute team at Washington DC and Newyork
Video Icon

ലോകത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയില്‍ സ്‌പേസ് സല്യൂട്ട് സംഘം

ലോകത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയില്‍ സ്‌പേസ് സല്യൂട്ട് സംഘം
 

program Dec 18, 2019, 5:56 PM IST

One dead 5 injured in shooting on Washington DCOne dead 5 injured in shooting on Washington DC

വൈറ്റ്ഹൗസിന് സമീപം വെടിവയ്പ്പ്; ഒരാള്‍ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

വൈറ്റ് ഹൗസിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെ കൊളംബിയ റോഡിൽ കാൽനടയാത്രക്കാർക്കാണ് വെടിയേറ്റത്. വൈറ്റ് ഹൗസിൽ നിന്നും രണ്ട് കിലോമീറ്റർ മാത്രം അകലെ കൊളംബിയ റോഡിൽ കാൽനടയാത്രക്കാർക്കാണ് വെടിയേറ്റത്.

International Sep 20, 2019, 9:35 AM IST

flight diverted over smoke from passengers tabletflight diverted over smoke from passengers tablet

യാത്രക്കാരന്റെ ടാബ്‍ലറ്റില്‍ നിന്ന് പുക; യുഎഇയില്‍ നിന്നുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാരന്റെ ടാബ്‍ലറ്റ് ഡിവൈസില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ.വൈ 131 വിമാനമാണ് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനില്‍ അടിയന്തരമായി ഇറക്കിയത്.

pravasam Sep 18, 2019, 2:29 PM IST