Asianet News MalayalamAsianet News Malayalam
37 results for "

Wasim Akram

"
He deserves to be a Part of Fab Four: Wasim Akram on pak batterHe deserves to be a Part of Fab Four: Wasim Akram on pak batter

Wasim Akram : ഫാബ് ഫോറില്‍ ഉള്‍പ്പെടാന്‍ അയാളും അര്‍ഹന്‍, യുവതാരത്തെക്കുറിച്ച് വസീം അക്രം

സമകാലീന ക്രിക്കറ്റിലെ ഫാബ് ഫോറില്‍(Fab Four) ഉള്‍പ്പെടാന്‍ എന്തുകൊണ്ടും അര്‍ഹതയുള്ള ബാറ്ററാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസമെന്ന്(Babar Azam) മുന്‍ പാക് നായകന്‍ വസീം അക്രം(Wasim Akram). ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli), ഡേവിഡ് വാര്‍ണര്‍(David Warner), ജോ റൂട്ട്(Joe Root),  എന്നിവര്‍ക്കൊപ്പം ബാബര്‍ അസം കൂടി ചേരുന്നതാണ് ഇപ്പോഴത്തെ ഫാബ് ഫോറെന്നും അക്രം.

Cricket Dec 21, 2021, 5:07 PM IST

Wasim Akram responds On Indias Disastrous T20 World CupWasim Akram responds On Indias Disastrous T20 World Cup

T20 World Cup : ടി20 ലോകകപ്പിലെ ഇന്ത്യന്‍ തോല്‍വിക്കുള്ള കാരണം തുറന്നുപറഞ്ഞ് വസീം അക്രം

ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യന്‍ ക്രിക്കറ്റ് ടീം(Team India) സെമി ഫൈനലില്‍ പോലും എത്താതെ പുറത്തായതിനുള്ള പ്രധാന കാരണം തുറന്നുപറഞ്ഞ് പാക് പേസ് ഇതിഹാസം വസീം അക്രം(Wasim Akram). പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഷഹീന്‍ അഫ്രീദിയുടെ(Shaheen Afridi) ഇരട്ടപ്രഹരത്തില്‍ നിന്ന് ഇന്ത്യ മുക്തരാവാതിരുന്നതാണ് ടൂര്‍മെന്‍റിലെ തന്നെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്ന് അക്രം പറഞ്ഞു.

Cricket Dec 20, 2021, 6:27 PM IST

IND v NZ : R Ashwin becomes highest wicket taker in test this yearIND v NZ : R Ashwin becomes highest wicket taker in test this year

IND v NZ : അക്സറിന് പിന്നില്‍ രണ്ടാമനായിട്ടും വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് അശ്വിന്‍

ന്യൂസിലന്‍ഡിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) അക്സര്‍ പട്ടേല്‍(Axar Patel) അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍(R Ashwin) മൂന്ന് വിക്കറ്റെടുത്ത് രണ്ടാമനായിപ്പോയെങ്കിലും വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് ഇന്ന് അശ്വിന്‍ സ്വന്തമാക്കി.

Cricket Nov 27, 2021, 5:39 PM IST

T20 World Cup 2021 They think IPL is enough Wasim Akram Criticize Team IndiaT20 World Cup 2021 They think IPL is enough Wasim Akram Criticize Team India

ടി20 ലോകകപ്പ്: ടീം ഇന്ത്യക്ക് ഐപിഎല്‍ മാത്രം മതി എന്ന ചിന്ത; തോല്‍വിയില്‍ രൂക്ഷ പരിഹാസവുമായി വസീം അക്രം

പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരകള്‍ കളിക്കുന്നതിലെ അലംഭാവമാണ് ലോകകപ്പില്‍ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം എന്ന് അക്രം

Cricket Nov 2, 2021, 11:07 AM IST

Pakistan legendary pacer on kohli and his futurePakistan legendary pacer on kohli and his future

'നായകസ്ഥാനം ഒഴിയുമ്പോള്‍ കോലി കൂടുതല്‍ അപകടകാരിയാവും'; മുന്നറിയിപ്പ് നല്‍കി പാക് ഇതിഹാസം

ലോകകപ്പിന് ശേഷം ആര് ഇന്ത്യയെ നയിക്കുമെന്ന ചിന്തയിലാണ് ക്രിക്കറ്റ് ലോകം. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത കൂടുതല്‍.

Cricket Oct 23, 2021, 2:03 PM IST

ICC T20 World Cup 2021 Wasim Akram names batter who can change the game for IndiaICC T20 World Cup 2021 Wasim Akram names batter who can change the game for India

ടി20 ലോകകപ്പ്: കോലിയും രോഹിത്തും രാഹുലുമല്ല; ഇന്ത്യയുടെ ഗെയിം ചേഞ്ചറെ പ്രവചിച്ച് വസീം അക്രം

മറ്റൊരാളായിരിക്കും ഇക്കുറി ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാവുക എന്നാണ് പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം നിരീക്ഷിക്കുന്നത് 

Cricket Oct 22, 2021, 3:29 PM IST

Wasim Akram defines why he is not interested in Pak coachWasim Akram defines why he is not interested in Pak coach

കോച്ചിനെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരെ കണ്ട് പഠിക്കൂ; പാക് ആരാധകരോട് വസിം അക്രം

പാകിസ്ഥാനായി 356 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള അക്രം 502 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 104 ടെസ്റ്റില്‍ നിന്ന് 404 വിക്കറ്റും നേടി.

Cricket May 31, 2021, 12:05 AM IST

I am not a fool says Wasim Akram on the prospect of coaching Pakistan Cricket TeamI am not a fool says Wasim Akram on the prospect of coaching Pakistan Cricket Team

'ഞാനൊരു വിഡ്ഢിയല്ല'; പാക് ടീമിന്റെ പരിശീലകനാവുന്നതിനെക്കുറിച്ച് അക്രം

പാക്കിസ്ഥാൻ പരിശീലകാനാവാൻ അവസരം ലഭിച്ചാൽ സ്വീകരിക്കാൻ താനൊരു വിഡ്ഢിയല്ലെന്ന് മുൻ പാക് താരം വസീം അക്രം. പാക് പരിശീലകനായാൽ ടീമിനൊപ്പം കൂടുതൽ സമയം ചെലവിടേണ്ടിവരുമെന്ന് മാത്രമല്ല, തോൽവികളുണ്ടായാൽ ആരാധകരുടെ ഭാ​ഗത്തുനിന്നുണ്ടാവുന്ന മോശം പ്രതികരണങ്ങൾ തനിക്ക് സഹിക്കാൻ കഴിയില്ലെന്നും അക്രം.

Cricket May 28, 2021, 10:56 PM IST

T20 World Cup 2021: Wasim Akram picks his India as his favourite to winT20 World Cup 2021: Wasim Akram picks his India as his favourite to win

ടി20 ലോകകപ്പില്‍ കിരീട സാധ്യത ആര്‍ക്ക്, പ്രവചനവുമായി വസീം അക്രം

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഇതുവരെ വിരാമമായിട്ടില്ല. ഇന്ത്യയില്‍ കൊവിഡ് അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാനുള്ള സാധ്യതകള്‍ കൂടുതലാണ്.

Cricket May 27, 2021, 6:18 PM IST

I am sure you will hit Covid-19 for a six says Wasim Akram to Sachin TendulkarI am sure you will hit Covid-19 for a six says Wasim Akram to Sachin Tendulkar

കൊവിഡിനെയും നിങ്ങള്‍ സിക്സിന് പറത്തുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്, സച്ചിന് ആശംസയുമായി പാക് ഇതിഹാസം

കൊവിഡ് രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് പാക് ബൗളിംഗ് ഇതിഹാസം വസീം അക്രം. പതിനാറു വയസു മാത്രമുള്ളപ്പോള്‍ പോലും നിങ്ങള്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരെ ചങ്കുറപ്പോടെ നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കൊവിഡ് 19നെയും നിങ്ങള് സിക്സറിന് പറത്തുമെന്ന് എനിക്കുറപ്പുണ്ട്.

Cricket Apr 2, 2021, 6:53 PM IST

Greg Chappell most exciting Test XI Sachin Tendulkar and Rahul Dravid outGreg Chappell most exciting Test XI Sachin Tendulkar and Rahul Dravid out

ദ്രാവിഡും സച്ചിനുമല്ല! ഗ്രെഗ് ചാപ്പലിന്‍റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമില്‍ രണ്ട് ഇന്ത്യക്കാര്‍

ടീമില്‍ നാല് ഓസ്‌ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റ് ഇന്‍ഡീസുകാരും പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് ഓരോരുത്തരും ഇടംപിടിച്ചു. 

Cricket Jan 9, 2021, 12:54 PM IST

Wasim Akram on captaincy of azhar aliWasim Akram on captaincy of azhar ali

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ മോശം ക്യാപ്റ്റന്‍സി; പാക് നായകന്‍ അസര്‍ അലിക്കെതിരെ വസിം അക്രം

ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ സുഖകരമായി ബാറ്റ് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു പാക് ബൗളര്‍മാര്‍. ഇക്കാര്യം ക്യാപ്റ്റന്‍ ബോധ്യപ്പെടുത്തണമായിരുന്നു.

Cricket Aug 9, 2020, 1:39 PM IST

Wasim Akram feels IPL is the best T20 tournament in the worldWasim Akram feels IPL is the best T20 tournament in the world

ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്; പ്രശംസ കൊണ്ടുമൂടി അക്രം, ബിസിസിഐക്കും കയ്യടി

പണക്കിലുക്കമാണ് മറ്റ് ടൂര്‍ണമെന്‍റുകളില്‍ നിന്ന് ഐപിഎല്ലിന്‍റെ ശോഭ കൂട്ടാന്‍ കാരണം എന്നും സുല്‍ത്താന്‍ ഓഫ് സ്വിങ്

Cricket Jul 31, 2020, 12:06 PM IST

five bowlers who took two and more hat trick in odifive bowlers who took two and more hat trick in odi

മലിംഗ മൂന്ന് തവണ, ഇന്ത്യയില്‍ നിന്ന് കുല്‍ദീപ് മാത്രം; ആ നേട്ടം സ്വന്തമാക്കിയ ബോളര്‍മാരുടെ പട്ടിക ഇങ്ങനെ

ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് വിക്കറ്റ് നേട്ടം കൈവരിച്ച നിരവധി പേരുണ്ട്. എന്നാല്‍ രണ്ടോ അതിലധികമോ ഹാട്രിക് നേട്ടം കൊയ്ത താരങ്ങള്‍ ചുരുക്കമാണ്. ഏറ്റവും കൂടുതല്‍ ഹാട്രിക് പ്രകടനം നടത്തിയ താരങ്ങളുടെ പട്ടികയാണ് പരിശോധിക്കുന്നത്. ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് മൂന്ന് ഹാട്രിക്കാണുള്ളത്. മൂന്ന് തവണ ഹാട്രിക് പ്രകടനം നടത്തിയ ഏകതാരവും അദ്ദേഹം തന്നെ. ബാക്കിയുള്ള നാല് താരങ്ങള്‍ രണ്ട് വീതം ഹാട്രിക് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവാണ് പട്ടികയില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യക്കാരന്‍. മുന്‍ പാകിസ്ഥാന്‍ താരങ്ങളായ സഖ്‌ലെയിന്‍ മുഷ്താഖ്, വസിം അക്രം എന്നിവരും പട്ടികയിലുണ്ട്. ഏഷ്യക്ക് പുറത്ത് നിന്ന് കിവീസ് താരം ട്രന്റ് ബോള്‍ട്ട് മാത്രമാണ് പട്ടികയിലെത്തിയത്.

Cricket Jun 16, 2020, 5:28 PM IST

Wasim Akram Picks top 5 Test Batsmen, ranks Sachin Tendulkar 5thWasim Akram Picks top 5 Test Batsmen, ranks Sachin Tendulkar 5th

ഏറ്റവും മികച്ച അഞ്ച് ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ സച്ചിനെ അഞ്ചാമതാക്കി വസീം അക്രം

കറാച്ചി: ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച അ‍ഞ്ച് ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ ബൗളിംഗ് ഇതിഹാസം വസീം അക്രം. ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അക്രത്തിന്റെ പട്ടികയില്‍ ഇന്‍സമാമം ഉള്‍ ഹഖിനും പിന്നില്‍ അഞ്ചാമതാണ്.

Cricket Jun 6, 2020, 6:00 PM IST