Asianet News MalayalamAsianet News Malayalam
416 results for "

Waste

"
unscientific method cherthala municipality lost lakhs of rupees through waste managementunscientific method cherthala municipality lost lakhs of rupees through waste management

അശാസ്ത്രീയമായ നടപടി; ചേര്‍ത്തല നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം

 ചേർത്തല ഗവൺമെന്റ് ആയുർ വേദ ആശുപത്രിക്കു സമീപവും ഏറ്റവും തിരക്കേറിയ സ്വകാര്യ ബസ് സ്റ്റാൻഡിനോടു ചേർന്നും രണ്ടു യൂണിറ്റ് എയ്റോബിക് ബിന്നുകളാണ് സ്ഥാപിച്ചത്. 

Chuttuvattom Jan 21, 2022, 8:42 PM IST

Fire in waste processing facilities in kochiFire in waste processing facilities in kochi

Kochi Fire : കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്‍റിലും കളമശ്ശേരിയിലെ മാലിന്യ സംഭരണ കേന്ദ്രത്തിലും തീപിടിത്തം

രണ്ടിടത്തെയും തീ പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണത്തിന് ശേഷമേ ഇക്കാര്യം വ്യക്തമാകൂ എന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Kerala Jan 18, 2022, 6:19 PM IST

Fire in Malambuzha Hospital waste management facility could not be stoppedFire in Malambuzha Hospital waste management facility could not be stopped

മലമ്പുഴ ആശുപത്രി മാലിന്യ പ്ലാൻ്റിലെ തീ അണയ്ക്കാനായില്ല, കത്തി തീരും വരെ കാക്കണമെന്ന് ഫയർഫോഴ്സ്

ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്കരണ പ്ലാ​ന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ "ഇമേജി'ലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം.

Kerala Jan 17, 2022, 9:20 AM IST

Fire at IMA Image waste processing unit at PalakkadFire at IMA Image waste processing unit at Palakkad

പാലക്കാട് ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം

അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം തുടരുന്നു. പാലക്കാട് ജില്ലയിലെ കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്

Kerala Jan 16, 2022, 1:28 PM IST

Three arrested for dumping toilet waste in KollamThree arrested for dumping toilet waste in Kollam

കൊല്ലത്ത് കക്കൂസ് മാലിന്യം തള്ളാന്‍ എത്തിയ മൂന്നംഗ സംഘം പിടിയില്‍

ഹോട്ടലുകള്‍, ഫ്ലാറ്റുകള്‍, എന്നിവിടങ്ങളില്‍ നിന്നും വലിയ തുകയ്ക്ക് കരാര്‍ എടുത്ത ശേഷം മാലിന്യങ്ങള്‍ ആളൊഴിഞ്ഞ മേഖലയില്‍ തള്ളുന്നതായിരുന്നു സംഘത്തിന്‍റെ പതിവ്.

Kerala Dec 31, 2021, 11:11 PM IST

Panchayath sanitation workers finds 3 Pavan gold chain in waste returns it to ownerPanchayath sanitation workers finds 3 Pavan gold chain in waste returns it to owner

മാലിന്യ കൂമ്പാരത്തില്‍ മൂന്നര പവന്‍റെ താലിമാല; തിരഞ്ഞ് പിടിച്ച് തിരിച്ചുകൊടുത്ത് തൊഴിലാളികള്‍

പഞ്ചായത്തിന്‍റെ മാലിന്യ ബിന്നിലേക്ക് വീട്ടിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുമ്പോഴാണ്, ആ കവറിലേക്ക് പുറനാട്ടുകര സ്വദേശി ബിജി  രാജേഷിന്‍റെ മൂന്നരപവന്‍ മാലയും പെട്ടത്.

Chuttuvattom Dec 30, 2021, 6:56 AM IST

Tequila distilling wastes kills fishes and fouls reservoirTequila distilling wastes kills fishes and fouls reservoir

Tequila : ടെക്വില പവര്‍ഫുളാണ്, പക്ഷേ, സിംപിളായി പണികിട്ടിയത് ഒരു നാടിന്!

ആയിരക്കണക്കിന് മീനുകളാണ ഇവിടെ ചന്തുപൊന്തുന്നത്. റിസര്‍വോയറിലേക്ക് വെള്ളമൊഴുകുന്ന ലാസ് അനിമാസ് നദീമുഖത്ത് ടെക്വില നിര്‍മാണത്തിനിടെ ബാക്കിയാവുന്ന രാസവസ്തുക്കളടക്കം നിക്ഷേപിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഇത്രയും വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായത്. വന്‍കിട കമ്പനികളുടെ നിര്‍ബന്ധ പ്രകാരം, നിയമങ്ങള്‍ ലംഘിച്ച് ഇതിനുള്ള അനുമതി നല്‍കുകയായിരുന്നുവെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 

Web Specials Dec 24, 2021, 7:16 PM IST

wrong message from nagarasabha about waste management worried house ownerwrong message from nagarasabha about waste management worried house owner

കുടിശ്ശിക 824 കോടിയെന്ന് നഗരസഭയില്‍ നിന്നും സന്ദേശം; തലകറങ്ങി ഗൃഹനാഥന്‍; സംഭവിച്ചത്.!

തുടര്‍ന്ന് വിചിത്രമായ സന്ദേശവുമായി ഇയാള്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു മനോഹരനെ സമീപിച്ചു. 2013 ലാണ് നഗരസഭ വീടുകളില്‍ നിന്നും മാലിന്യ സംസ്കരണം നടത്താന്‍ ആരംഭിച്ചത്. 

Chuttuvattom Dec 19, 2021, 6:46 AM IST

Fire in Kottayam Medical CollegeFire in Kottayam Medical College

Hospital Fire : കോട്ടയം മെഡിക്കൽ കോളേജിൽ തീപ്പിടിത്തം, മാലിന്യ ശേഖരണ കേന്ദ്രം കത്തിയമർന്നു

പതിനൊന്ന് തൊഴിലാളികൾ ഈ ഗോഡൗണിന് അകത്ത് ഉണ്ടായിരുന്നു, തീ കത്തുന്നത് കണ്ട് ഇവർ ഓടി പുറത്തിറങ്ങി

Kerala Dec 18, 2021, 3:55 PM IST

cobras head stuck in beer cancobras head stuck in beer can

beer can : ബിയർ കാനിൽ മൂർഖന്റെ തല കുടുങ്ങി, പിന്നാലെ മരണവെപ്രാളം, രക്ഷാപ്രവർത്തനം

വിദഗ്ധർ പാമ്പിനെ മോചിപ്പിക്കാൻ 20 മിനിറ്റിലധികം സമയമെടുത്തു, തുടർന്ന് പരിക്കുകൾക്ക് ചികിത്സ നൽകിയ ശേഷം വീണ്ടും കാട്ടിലേക്ക് വിട്ടു.

Video Cafe Dec 6, 2021, 12:21 PM IST

observation on our perspectives on  waste management by Nigar Beegumobservation on our perspectives on  waste management by Nigar Beegum

നാട് ശുചിയാക്കുന്ന കാക്കയ്ക്ക് കല്ലേറ്, വിളവ് നശിപ്പിക്കുന്ന തത്തയ്ക്ക് കൈയടി, ഇതെന്ത് നാട്!

പഴത്തൊലികളും പച്ചക്കറിയുടെ ഭാഗങ്ങളും പുല്ലും പഴയ കമ്പ്യൂട്ടറും കേടായ ടീവികളും പൊട്ടിയ ഫൈബര്‍ കസേരകളുമെല്ലാം വേസ്റ്റാണ്. അവയൊക്കെ തരംതിരിച്ച് വൃത്തിയാക്കുന്ന മനുഷ്യര്‍ ഇനി ഞങ്ങള്‍ പണിയെടുക്കുന്നില്ല എന്നു പറഞ്ഞാല്‍ തീരുന്നതേയുള്ളൂ നമ്മുടെ സുഗന്ധവാഹിയായ ജീവിതങ്ങള്‍! 

Culture Dec 4, 2021, 6:34 PM IST

Salman Khan requests fans to not waste milk after they pour on Antim posterSalman Khan requests fans to not waste milk after they pour on Antim poster

Salman Khan: ‘പാലഭിഷേകം വേണ്ട, അത് പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് നല്‍കൂ’; ആരാധകരോട് സല്‍മാന്‍ ഖാന്‍

ബോളിവുഡിന്റെ പ്രിയതാരം സൽമാൻ ഖാന്റെ(Salman Khan)  'അന്തിം' (Antim) എന്ന ചിത്രം തിയറ്ററിൽ എത്തിയ സന്തോഷത്തിലാണ് ആരാധകർ. ഏറെ നാളുകൾക്ക് ശേഷം തിയറ്ററിൽ എത്തിയ സൽമാൻ ചിത്രത്തിന് വൻവരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. വിജയകരമായി ചിത്രത്തിന്റെ പ്രദർശനം തുടരുമ്പോഴും ആരാധാകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ നിരന്തരം ഇടപെടലിലാണ് താരം. ഇതിന്റെ ഭാ​ഗമായി തിയറ്ററിന് മുന്നിലെ തന്റെ ഫ്ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവച്ച് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് സൽമാൻ ഖാൻ. 

Movie News Nov 29, 2021, 9:39 AM IST

spend one crore Clean Beach then dumps waste back in the seaspend one crore Clean Beach then dumps waste back in the sea

ഒരുകോടി ചെലവഴിച്ച് ബീച്ച് വൃത്തിയാക്കി, മാലിന്യം വീണ്ടും വലിച്ചെറിഞ്ഞത് കടലിലേക്ക് തന്നെ

ഈ വൃത്തിയാക്കൽ പ്രയത്നം പ്രകൃതിക്ക് ഒന്നും ചെയ്തില്ലെന്ന് കോപ്പൻഹേഗൻ സർവകലാശാലയിലെ ബയോളജിക്കൽ ഓഷ്യാനോഗ്രഫി പ്രൊഫസർ കാതറിൻ റിച്ചാർഡ്‌സൺ പറഞ്ഞു. നേരെമറിച്ച്, മണൽത്തരികൾക്കിടയിൽ ജീവിക്കുന്ന ചെറുജീവികൾക്ക് ഇത് ദോഷകരമാണ് എന്നും റിച്ചാർഡ്സൺ പറഞ്ഞു. 

Web Specials Nov 17, 2021, 11:02 AM IST

Sukumara Kurup dream home now waste collection centerSukumara Kurup dream home now waste collection center

Sukumara kurup| പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ സ്വപ്നഭവനം ഇപ്പോള്‍ മാലിന്യസംഭരണകേന്ദ്രം

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുകുമാരക്കുറുപ്പ് പണി തുടങ്ങിയ സ്വപ്നഭവനം പ്രദേശവാസികള്‍ക്ക് അത്ഭുതമായിരുന്നു. അന്ന് ആ പ്രദേശത്തൊന്നും വലിയ വീടുകള്‍ ഇല്ലാത്തതു കൊണ്ട് തന്നെ മാവേലിക്കരയില്‍ നിന്ന് വന്ന് ബംഗ്ലാവ് പണിയുന്നയാളെ പരിസരവാസികള്‍ അത്ഭുതത്തോടെയും അതിലേറെ ബഹുമാനത്തോടെയുമാണ് കണ്ടത്.
 

Movie News Nov 10, 2021, 4:51 PM IST

toxic foam in Yamuna rivertoxic foam in Yamuna river

പതഞ്ഞ് പൊങ്ങിയ പുണ്യനദിയായി യമുന

പുരാതന ഹിന്ദു ഉത്സവമായ ഛഠ് പൂജ ഉത്സവത്തിന്‍റെ ഒന്നാം ദിവസമായ ഇന്നലെ യമുനാനദിയുടെ അവസ്ഥയാണിത്. നദി എന്ന യാഥാര്‍ത്ഥ്യത്തിന് പുറത്തായിരിക്കുന്നു യമുന. ഹിന്ദു പുരാണങ്ങളില്‍ പറയുന്നത് പോലെ യമുനാ നദി ഇന്നലെ അക്ഷരാര്‍ത്ഥത്തില്‍ കാളിന്ദിയായിരുന്നു, വിഷല്പതമായ കാളിന്ദി. നദിയില്‍ കാണുന്ന പത പോലുള്ള വസ്തു മഞ്ഞാണെന്ന് കരുതിയാല്‍ തെറ്റി. പൊങ്ങിക്കിടക്കുന്ന അപകടകരമായ നുരകള്‍ ഡിറ്റര്‍ജെന്‍റുകള്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക മാലിന്യങ്ങള്‍ നദിയിലേക്ക് പുറന്തള്ളിയത് മൂലം അമോണിയ, ഫോസ്ഫേറ്റ് എന്നി മൂലകങ്ങള്‍ നദീജലത്തില്‍ അമിത അളവില്‍ എത്തിചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ പതയാണ്. ഇത് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് അപകടമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും പതിറ്റാണ്ടുകള്‍ കഴിഞ്ഞു. പക്ഷേ, യമുന ഇന്നും കാളിന്ദിയായി ഒഴുകുന്നു. 

India Nov 9, 2021, 4:50 PM IST