Asianet News MalayalamAsianet News Malayalam
5 results for "

Water Logged Road

"
water logged at many places in Kuwait 106 persons rescuedwater logged at many places in Kuwait 106 persons rescued

Heavy rain in Kuwait : കുവൈത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; വാഹനങ്ങള്‍ മുങ്ങി, 106 പേരെ രക്ഷപ്പെടുത്തി

കുവൈത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ മഴയില്‍ (Heavy rain in Kuwait) നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറി (Water logged). സൈന്യവും അഗ്നിശമന സേനയും ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനവും (Rescue operations) റോഡുകളില്‍ നിന്ന് തടസങ്ങള്‍ നീക്കുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുകയാണ്.

pravasam Jan 3, 2022, 8:51 AM IST

KSRTC driver whom got suspended for dring through water logged road reactions in social mediaKSRTC driver whom got suspended for dring through water logged road reactions in social media

ജീവന്‍ രക്ഷിച്ചതിന് സസ്പെന്‍ഷന്‍; തബല കൊട്ടി പ്രതികരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്‍ആര്‍ടിസി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്ത് എത്തിക്കുകയായിരുന്നു.

auto blog Oct 17, 2021, 5:43 PM IST

Mumbai MLA makes contractor sit on water logged road and dump garbage on him for not cleaning drainage properlyMumbai MLA makes contractor sit on water logged road and dump garbage on him for not cleaning drainage properly

അഴുക്കുചാൽ വൃത്തിയാക്കുന്നതിൽ വീഴ്ച; കോൺട്രാക്ടറെ വെള്ളക്കെട്ടിലിരുത്തി മാലിന്യത്തില്‍ കുളിപ്പിച്ച് എംഎല്‍എ

വെള്ളക്കെട്ട് രൂക്ഷമായ ഇവിടെ ഓട വൃത്തിയാക്കാൻ  ശനിയാഴ്ച എംഎൽഎ പാർട്ടി പ്രവർത്തകരോടൊപ്പം നേരിട്ട് എത്തുകയായിരുന്നു. ഇതറിഞ്ഞ കോൺട്രാക്ടറും പിന്നാലെ സ്ഥലത്തെത്തി. ഓടയിൽ നിന്ന് മാലിന്യം നീക്കി തുടങ്ങിയ ശിവസേനാ പ്രവർത്തകർ കോൺട്രാക്ടറെ കയ്യേറ്റം ചെയ്യുകയും എംഎൽഎയുടെ നേതൃത്വത്തിൽ മാലിന്യത്തിൽ കുളിപ്പിക്കുകയുമായിരുന്നു. 

India Jun 13, 2021, 5:48 PM IST

heavy traffic in various parts of UAE after rainheavy traffic in various parts of UAE after rain

കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ പലയിടങ്ങളിലും വാഹനാപകടങ്ങള്‍, ഗതാഗതക്കുരുക്ക്

ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയും പെയ്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ വിവിധയിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. പ്രധാന ഹൈവേകളിലടക്കം ബുധനാഴ്ച രാവിലെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിരവധി സ്ഥലങ്ങളില്‍ നിന്ന് വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

pravasam Jan 15, 2020, 12:22 PM IST

5 safe practices while driving in water logged roads during flood5 safe practices while driving in water logged roads during flood

വെള്ളക്കെട്ടിലൂടെ വാഹനമോടിക്കുമ്പോൾ, ശ്രദ്ധിക്കണം ഈ 5 കാര്യങ്ങൾ

മഴ അനുനിമിഷം വർധിച്ചു വരികയാണ്. അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലുകൾക്കും റോഡിലെ വെള്ളക്കെട്ടുകൾക്കും  സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും മലമ്പ്രദേശങ്ങളിൽ. അതുകൊണ്ട്, വളരെ അത്യാവശ്യമാണ് എങ്കിൽ മാത്രം  വാഹനവുമായി  റോഡിലേക്കിറങ്ങുക

Auto Tips Aug 9, 2019, 12:09 PM IST