Asianet News MalayalamAsianet News Malayalam
13 results for "

Water Pollution

"
water quality in the lower stretches of the river to be alarmingwater quality in the lower stretches of the river to be alarming

Ganga : വെള്ളപ്പൊക്ക ഭീഷണികള്‍ക്കിടയിലും ഗംഗയിലെ ജലത്തിന്‍റെ ഗുണമേന്മ കുറയുന്നതായി ഗവേഷകര്‍

രണ്ട് വര്‍ഷമായി നടത്തുന്ന പഠനത്തിന്‍റെ ഫലമാണ് പുറത്തുവന്നിട്ടുള്ളത്. വെള്ളത്തിലലിഞ്ഞ നിലയില്‍ നൈട്രജനും ജൈവമാലിന്യങ്ങളുമാണ് ഈ മേഖലയില്‍ ഏറെ കണ്ടെത്തിയത്.

India Dec 8, 2021, 8:31 PM IST

huge amount of Alcohol presence in a stream in  Hawaiihuge amount of Alcohol presence in a stream in  Hawaii

Water pollution | അരുവിയിലെ ജലത്തില്‍ ബിയറും പഞ്ചസാരയും; വിചിത്ര സംഭവത്തിന് പിന്നിലെ കാരണം ഇതാണ്

അരുവിയിലെ ജലം പരിശോധിച്ചതില്‍ 1.2 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം ജലത്തില്‍ കണ്ടെത്തി. വീര്യം കുറഞ്ഞ ബിയറുകളിലെ ആല്‍ക്കഹോള്‍ സാന്നിധ്യത്തിന് സമാനമാണ് ഇത്.

International Nov 20, 2021, 7:08 PM IST

Delhi govt sets out model for recovery of polluted water bodies Studies show that water pollution is reducedDelhi govt sets out model for recovery of polluted water bodies Studies show that water pollution is reduced

മലിന ജലാശയങ്ങളെ വീണ്ടെടുക്കാൻ മാതൃകയുമായി ദില്ലി സർക്കാർ; വെള്ളത്തിലെ മാലിന്യങ്ങൾ കുറഞ്ഞുവെന്ന് പഠനം

കുളങ്ങളും തടാകങ്ങളും ഒരുപാടുണ്ട് നമുക്ക്. മാലിന്യങ്ങൾ നിറഞ്ഞ് രോഗാതുരമായി അന്ത്യശ്വാസം വലിക്കുന്നവയാണ് അതിലേറെയും. അത്തരം ജലാശയങ്ങൾക്കായി ഒരു മാതൃകപദ്ധതി കാണാം. പിവിസി പൈപ്പിന് നടുവിൽ തെര്‍മോകോൾ വിരി. 

India Aug 22, 2021, 8:39 PM IST

record number of manatees diedrecord number of manatees died

ചത്തൊടുങ്ങി മനാറ്റികൾ, കാരണം ജലമലിനീകരണവും പട്ടിണിയും?

ഫെഡറൽ സർക്കാർ മനാറ്റിയുടെ നില 2017 -ൽ വംശനാശഭീഷണിയിൽ നിന്ന് ഭീഷണി നേരിടുന്നവയുടെ പട്ടികയിലേക്ക് മാറ്റിയിട്ടുണ്ട്. പക്ഷേ, കൂടുതൽ സംരക്ഷണം വീണ്ടും ആവശ്യമാണെന്ന് സംരക്ഷകർ പറയുന്നു. 

Web Specials Jul 13, 2021, 10:09 AM IST

Sea snot covering the turkish coast threat marine lifeSea snot covering the turkish coast threat marine life

മറ്റൊരു പാരിസ്ഥിതികാഘാതം കൂടി; തുര്‍ക്കി തീരത്തെ മൂടി 'മറൈൻ മ്യൂസിലേജ്'

തുർക്കിയിലെ മർമര കടലിൽ ഇസ്താംബൂളിന് തെക്ക് ഭാഗത്തായി 'മറൈൻ മ്യൂസിലേജ്'  എന്ന് വിളിക്കപ്പെടുന്ന കട്ടിയുള്ളതും എന്നാല്‍ സുതാര്യവുമായ ഒരു പാളി സമുദ്രജീവികൾക്കും മത്സ്യബന്ധന വ്യവസായത്തിനും ഭീഷണിയായി മാറുന്നു. വഴുവഴുപ്പ് നിറഞ്ഞ ഇത്തരം വലിയ മറൈൻ മ്യൂസിലേജുകള്‍ കടലിന്‍റെ ജൈവീകാവസ്ഥയ്ക്ക് ഭീഷണിയാണെന്ന് പസിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവ കടിലെ ഓക്സിജന്‍റെ അളവ് തടസ്സപ്പെടുത്തുകയും അത് വഴി കടലിന്‍റെ ജൈവികത നശിപ്പിക്കുകയും ചെയ്യുന്നു. മത്സ്യ സമ്പത്ത് കുറയുന്നതിനും പവിഴപ്പുറ്റ് പോലുള്ള കടല്‍ ജീവികളുടെ വംശനാശത്തിനും ഇവ കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ഇത്തരം ജൈവവസ്തുക്കളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. തുടര്‍ക്കിയിലെ മര്‍മര കടല്‍ തീരത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ഗെറ്റിയില്‍ നിന്ന്. 

International Jun 3, 2021, 2:15 PM IST

dancer vineetha about water pollution in marakkaruthdancer vineetha about water pollution in marakkaruth
Video Icon

'ഒരു ജലവും സ്വതവേ മലിനമല്ല,നമ്മൾ ആക്കുന്നതാണ്'

തെളിഞ്ഞും നിറഞ്ഞുമൊഴുകിയിരുന്ന കൽപ്പാത്തിപ്പുഴയുടെ ഇന്നത്തെ അവസ്ഥ നർത്തകി വിനീത നെടുങ്ങാടി വിവരിക്കുന്നത് വേദനയോടെയാണ്. അതുകൊണ്ടുതന്നെ ഇനിവരുന്ന സർക്കാർ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് വിനീതയുടെ ആവശ്യം. കാണാം 'മറക്കരുത്'.
 

program Apr 22, 2021, 1:01 PM IST

With Water Pollution Down Dolphins Reportedly Spotted Near Kolkata After Almost 3 DecadesWith Water Pollution Down Dolphins Reportedly Spotted Near Kolkata After Almost 3 Decades

മൂന്ന് പതിറ്റാണ്ടിന് ശേഷം ഗംഗ ഡോള്‍ഫിനുകള്‍ മടങ്ങിയെത്തി

ലോക്ക്ഡൗണ്‍ കാലത്ത് മലിനീകരണ തോത് കുത്തനെ കുറഞ്ഞതോടെ പല ജീവികളും നാട്ടില്‍ വീണ്ടും കാണുവാന്‍ തുടങ്ങിയ വാര്‍ത്തകള്‍ ഇപ്പോള്‍ സാധാരണമാണ്.

viral Apr 26, 2020, 9:06 AM IST

students cleaned polluted streamstudents cleaned polluted stream

മാലിന്യങ്ങള്‍ നിറഞ്ഞ് നീരൊഴുക്ക് നിലച്ചു; മരണാസന്നയായ തോടിനെ വീണ്ടെടുത്ത് വിദ്യാര്‍ത്ഥികള്‍

മാലിന്യങ്ങള്‍ നിറഞ്ഞ തോട് ശുചീകരിച്ച് മാതൃകയായി വിദ്യാര്‍ത്ഥികള്‍. 

Chuttuvattom Feb 3, 2020, 12:28 PM IST

kuttanad people facing threat from polluted waterkuttanad people facing threat from polluted water
Video Icon

കുട്ടനാട്ടിലെ തോടുകളില്‍ കളനാശിനി കലര്‍ന്ന വെള്ളം കെട്ടിക്കിടക്കുന്നു, ദുരിതത്തില്‍ ജനങ്ങള്‍

പുഞ്ചക്കൃഷിക്ക് മുന്നോടിയായി പാടങ്ങളില്‍ നിന്ന് പമ്പ് ചെയ്യുന്ന കളനാശിനി കലര്‍ന്ന വെള്ളം കുട്ടനാട്ടിലെ തോടുകളില്‍ കെട്ടിക്കിടക്കുന്നു. ജനങ്ങള്‍ ത്വക്ക് രോഗ ഭീഷണിയില്‍ കഴിയുകയാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Kerala Dec 29, 2019, 7:05 PM IST

thiruvananthapuram pipe water is unfit for drinkingthiruvananthapuram pipe water is unfit for drinking
Video Icon

തിരുവനന്തപുരത്തെ പൈപ്പുവെള്ളത്തില്‍ കണ്ടെത്തിയത് കക്കൂസ് മാലിന്യത്തില്‍ കാണുന്ന ബാക്ടീരിയ

നമ്മുടെ വീടുകളിലേക്കെത്തുന്ന പൈപ്പുവെള്ളം എത്രത്തോളം ശുദ്ധമാണെന്ന് അറിയുമോ? ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍സ് നടത്തിയ പരിശോധനയില്‍ പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പരിശോധനാഫലങ്ങള്‍ ഇങ്ങനെ...

Explainer Nov 18, 2019, 4:25 PM IST

Thousands of dead fishes floating in Sheelavantanakere lake at NallurahalliThousands of dead fishes floating in Sheelavantanakere lake at Nallurahalli

നാലുമണിക്കൂറില്‍ കോരി മാറ്റിയത് ടണ്‍ കണക്കിന് മീനുകളെ; മീനുകള്‍ക്ക് മരണക്കെണിയായി ഈ തടാകം

 ടണ്‍ കണക്കിന് ചത്ത മത്സ്യങ്ങളെയാണ് കഴിഞ്ഞ നാലുമണിക്കൂറില്‍ തടാകത്തില്‍ നിന്നും കോരി മാറ്റിയതെന്ന് മത്സ്യത്തൊഴിലാളികള്‍. മാലിന്യം തടാകത്തിലെ ആവാസ വ്യവസ്ഥകളെ തകിടം മറിച്ചതിന്‍റെ തെളിവാണ് മത്സ്യങ്ങള്‍ ചത്തുപൊന്തുന്നതെന്നാണ് വിലയിരുത്തല്‍.

India Sep 21, 2019, 6:17 PM IST

water polluted in ramvarmapuram police academywater polluted in ramvarmapuram police academy

തൃശൂരില്‍ പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യം; ജലശുദ്ധീകരണം നടത്താന്‍ നിര്‍ദ്ദേശം

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയിലെ കുടിവെള്ളത്തില്‍ കക്കൂസ് മാലിന്യമടക്കമുള്ളവ കലര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്‍റെ പരിശോധനാ റിപ്പോര്‍ട്ട്. 

Chuttuvattom Feb 28, 2019, 1:39 PM IST