Asianet News MalayalamAsianet News Malayalam
16 results for "

Waterlogging

"
sabarimala pilgrimage; revenue minister will be at pampa today to review preparationssabarimala pilgrimage; revenue minister will be at pampa today to review preparations

Sabarimala|ശബരിമല തീർഥാടനം;പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായി;റവന്യുമന്ത്രി ഇന്ന് പമ്പയിൽ

പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടെന്ന് ജില്ല കളക്ടർ ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും കളക്ടർ അറിയിച്ചു.കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പ, ത്രിവേണിയിൽ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പമ്പാ സ്നാനം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്. അതേസമയം തീർഥാടന ഒരുക്കങ്ങൾ ഏകോകിപ്പിക്കാൻ റവന്യുമന്ത്രി കെ രാജൻ ഇന്ന് പമ്പയിലെത്തും

Kerala Nov 15, 2021, 7:44 AM IST

Chennai Flood Ongoing Waterlogging in Chennai Traffic diversions in city as police close 7 subways 8 roadsChennai Flood Ongoing Waterlogging in Chennai Traffic diversions in city as police close 7 subways 8 roads

Chennai Flood | മഴ ശമിച്ചിട്ടും വെള്ളക്കെട്ട് ദുരിതം മാറാതെ ചെന്നൈ

ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ മടങ്ങിത്തുടങ്ങി.  2,888 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ ഉള്ളത്.  പകർച്ച വ്യാധികൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നുണ്ട്. 

India Nov 13, 2021, 7:27 AM IST

Waterlogging The burial ceremony of the deceased at Edathwa Church was in waterWaterlogging The burial ceremony of the deceased at Edathwa Church was in water

വെള്ളക്കെട്ട് മൂലം എടത്വാ പള്ളിയിൽ സംസ്കരിച്ചയാളുടെ സഞ്ചയന ചടങ്ങ് മുട്ടോളം വെള്ളത്തിൽ

വെള്ളക്കെട്ട്; എടത്വാ പള്ളിയിൽ മൃതദേഹം സംസ്കരിച്ചയാളുടെ സഞ്ചയന ചടങ്ങ് മുട്ടോളം വെള്ളത്തിൽ

Chuttuvattom Nov 6, 2021, 8:18 PM IST

KSRTC bus drown in poonjarKSRTC bus drown in poonjar

പൂഞ്ഞാറിൽ കെഎസ്ആ‍ർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങി: യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. മലയോരമേഖലയിലും നഗരത്തിലും കനത്ത മഴയാണ് തുടരുന്നത്. ചരിത്രതിലാദ്യമായി കാഞ്ഞിരപ്പള്ളി ടൗണിലടക്കം ഇക്കുറി വെള്ളം കേറി. 

Kerala Oct 16, 2021, 2:41 PM IST

Waterlogging in delhi airport flight may cancelWaterlogging in delhi airport flight may cancel

കനത്ത മഴ; ദില്ലി വിമാനത്താവളത്തില്‍ വെള്ളക്കെട്ട്, സര്‍വീസുകള്‍ നിര്‍ത്തിയേക്കും

കനത്ത മഴ തുടരുന്നതിനാല്‍ ദില്ലിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലോടുകൂടിയ കാറ്റുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 
 

India Sep 11, 2021, 12:46 PM IST

Waterlogging of quarries in Srikantapuram as a threat to the localsWaterlogging of quarries in Srikantapuram as a threat to the locals

ശ്രീകണ്ഠാപുരത്ത് നാട്ടുകാർക്ക് ഭീഷണിയായി പ്രവർത്തനം നിലച്ച ക്വാറികളിലെ വെള്ളക്കെട്ട്

ശ്രീകണ്ഠാപുരം പള്ളത്ത് ആറ് വർഷം മുമ്പ് പ്രവ‍‍ർത്തനം നിർത്തിയ ക്വാറികളാണ് ഇത്. ശക്തമായ മഴയിൽ 25 മീറ്റർ ഉയരമുള്ള ഭാഗത്തെ കരിങ്കൽ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്

Chuttuvattom Aug 12, 2021, 2:40 PM IST

three missing in Waterlogging in omanthree missing in Waterlogging in oman

ഒമാനില്‍ മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട മൂന്നു പേരെ കാണാതായി

ഒമാനിലെ തെക്കുകിഴക്കന്‍ ഗവര്‍ണറേറ്റിലുണ്ടായ കാറ്റിലും മഴയിലും മൂന്നുപേരെ കാണാതായി.

pravasam Jul 17, 2021, 10:26 AM IST

Waterlogging in Kollassery Road in AlappuzhaWaterlogging in Kollassery Road in Alappuzha

ആലപ്പുഴയിലെ കൊല്ലശ്ശേരിൽ റോഡിൽ വെള്ളക്കെട്ട്; നാട്ടുകാര്‍ക്ക് ദുരിതയാത്ര

മാന്നാർ വീയപുരം റോഡിന് കുറുകെ അടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനായി ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും കൊല്ലശ്ശേരി റോഡിൽ നിന്നും അതിലേക്ക് വെള്ളം എത്തിച്ചേരുന്നതിന് മാർഗ്ഗമില്ല. 

Chuttuvattom May 26, 2021, 9:04 PM IST

High Court against issues  government and corporation Waterlogging in Kochi and ThrissurHigh Court against issues  government and corporation Waterlogging in Kochi and Thrissur

കൊച്ചിയിലെയും തൃശൂരിലെയും വെളളക്കെട്ട്: സർക്കാരിനും കോർപ്പറേഷനും മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി , തൃശൂർ നഗരങ്ങളിലെ വെളളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കാത്ത സർക്കാരിനും കോ‍ർപറേഷനുമെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.

Kerala Aug 14, 2020, 5:36 PM IST

mumbai rains red alert in city and adjoining districts overnight rains cause perilmumbai rains red alert in city and adjoining districts overnight rains cause peril

കനത്ത മഴ, പ്രളയ ഭീതിയിൽ മുംബൈ നഗരം; സമീപ ജില്ലകളിലും റെ‍ഡ് അലർട്ട്

കനത്ത മഴയും വെള്ളക്കെട്ടും കാരണം സബർബൻ ട്രെയിനുകളുടെ സർവ്വീസും താറുമാറായി. അവശ്യ സേവനങ്ങളൊഴികെ നഗരത്തിലെ മറ്റെല്ലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് 

India Aug 4, 2020, 9:15 AM IST

waterlogging kochi congress leadership against soumini jainwaterlogging kochi congress leadership against soumini jain

കൊച്ചിയിലെ വെള്ളക്കെട്ടിനെ ചൊല്ലി കോൺഗ്രസ് വിഴുപ്പലക്കൽ : സൗമിനി ജെയ്നെതിരെ കോണ്‍ഗ്രസ് നേതൃത്വം

വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ അടിയന്തര പരിഹാരം വേണമെന്നുമാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.

Kerala Jul 31, 2020, 10:23 AM IST

high court sought explanation on  Waterlogging in kochihigh court sought explanation on  Waterlogging in kochi

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കളക്ടർക്ക് ഇടപെടാം: ഹൈക്കോടതി

വെള്ളക്കെട്ട് നീക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കളക്ടര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി അറിയിച്ചു. 

Kerala Jul 30, 2020, 3:08 PM IST

Heavy rainfall Delhi waterlogging at several placesHeavy rainfall Delhi waterlogging at several places

ദില്ലിയിൽ സീസണിലെ കനത്ത മഴ; വെള്ളക്കെട്ട്

കനത്ത മഴയെ തുടര്‍ന്ന് നഗരത്തിൽ വെള്ളക്കെട്ട് തുടരുകയാണ്. 

India Jul 19, 2020, 11:04 AM IST

Flights delayed at Dubai airport  due to waterloggingFlights delayed at Dubai airport  due to waterlogging

കനത്ത മഴയില്‍ ദുബായ് വിമാനത്താവളത്തില്‍ വെള്ളം കയറി; സര്‍വീസുകള്‍ താളംതെറ്റി

കനത്ത മഴയെതുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താളംതെറ്റി. വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതിനാല്‍ ദുബായിലേക്ക് വരുന്നതും ദുബായില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങള്‍ വൈകുകയാണ്.

pravasam Dec 11, 2019, 12:25 PM IST

chief minister pinarayi vijayan called high level meeting on kochi floodchief minister pinarayi vijayan called high level meeting on kochi flood

കൊച്ചിയിലെ വെള്ളക്കെട്ട്: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കൊച്ചി മേയർ, കളക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

Kerala Oct 25, 2019, 4:26 AM IST