Asianet News MalayalamAsianet News Malayalam
20 results for "

Wayanad Collector

"
wayanad collectorate sandalwood tree theft case accused identifiedwayanad collectorate sandalwood tree theft case accused identified

കളക്ട്രേറ്റ് വളപ്പിലെ ചന്ദന മരം മോഷണം: പ്രതികളെ തിരിച്ചറിഞ്ഞു

മാരിയമ്മൻ ക്ഷേത്രത്തിലെ ചന്ദന മരം മുറിച്ചു കടത്തിയ കേസിലും ഇവർ പ്രതികളാണ്. ഈ കേസിൽ പിടിയിലായ പ്രതികൾ മാനന്തവാടി ജില്ല ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. 

Kerala Sep 7, 2021, 5:25 PM IST

sandalwood was stolen from wayanad collectoratesandalwood was stolen from wayanad collectorate

പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിയില്‍ വയനാട് കളക്ടറേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷ്ടിച്ചു

ഒരാൾ പൊക്കത്തിലുള്ള 4 സെൻറിമീറ്റർ വീതിയുള്ള ചന്ദന മരമാണ് മുറിച്ചത്. സ്വാതന്ത്ര്യ ദിനത്തിൻ്റെ തലേ ദിവസം കളക്ടറേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം

Kerala Aug 16, 2021, 1:06 PM IST

wayanad collector Dr Adeela Abdullah with ppe kitwayanad collector Dr Adeela Abdullah with ppe kit

ഡ്രൈവർക്ക് കൊവിഡ്; സത്യവാചകം ചൊല്ലിക്കൊടുക്കാൻ പിപിഇ കിറ്റ് ധരിച്ചെത്തി കളക്ടർ അദീല അബ്ദുള്ള

പൂര്‍ണമായും കൊവിഡ് ചട്ടം പാലിച്ചായിരുന്നു വയനാട്ടിലെ സത്യപ്രതിജ്ഞ, ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്ത ഉടനെ കളക്ടര്‍ മടങ്ങുകയും ചെയ്തു

Kerala Dec 21, 2020, 10:56 AM IST

Mananthavady Ration Rice smuggling case investigationMananthavady Ration Rice smuggling case investigation

റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് പി തല അന്വേഷണം

റേഷൻ കടകളിലേക്ക് വിതരണത്തിന് അയച്ച 10 ടണ്‍ അരി സ്വകാര്യ കമ്പനിയുടെ പേരിൽ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് കലക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടിരിക്കുന്നത്. 

crime Oct 16, 2020, 12:26 AM IST

wayanad collector denies permission for rahul gandhi to inaugurate school buildingwayanad collector denies permission for rahul gandhi to inaugurate school building
Video Icon

സ്‌കൂള്‍ കെട്ടിടത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് കലക്ടര്‍

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്. 

Kerala Oct 15, 2020, 12:47 PM IST

wayanad Collector denies permission to Rahul Gandhi for online inaugurationwayanad Collector denies permission to Rahul Gandhi for online inauguration

ഓൺലൈൻ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് വയനാട് കലക്ടർ

ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ കെട്ടിട ഉദ്ഘാടനത്തിനാണ് ജില്ലാ കലക്ടർ അനുമതി നിഷേധിച്ചത്. 

Kerala Oct 15, 2020, 11:59 AM IST

wayanad district collector in short list for prime ministers award for best ias officerswayanad district collector in short list for prime ministers award for best ias officers

നമ്മുടെ സ്വന്തം അദീല അബ്‍ദുള്ള; മികച്ച ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാര ചുരുക്കപ്പട്ടികയില്‍

മുൻഗണനാ മേഖലയിലെ സമഗ്ര വികസന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമന്ത്രിയുടെ മികച്ച ഉദ്യോഗസ്ഥനുള്ള പുരസ്കാര പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തെ വിവിധ ഐഎഎസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള ചുരുക്കപ്പട്ടികയിൽ 12 പേരാണുള്ളത്.

Kerala Sep 7, 2020, 12:02 PM IST

school teachers tried to sell mid day meal rice  in wayanad collector seek reportschool teachers tried to sell mid day meal rice  in wayanad collector seek report

ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്‍ക്കാന്‍ അധ്യാപകരുടെ ശ്രമം; മുഴുവൻ സ്കൂളുകളിലും പരിശോധിക്കാൻ നിർദേശം

അരിവിറ്റതുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും സസ്പെന്‍ഡ് ചെയ്യാൻ ഡിഡിഇ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു. 

Kerala Aug 21, 2020, 9:15 AM IST

didnt follow covid 19 restrictions collector order to close bank branchdidnt follow covid 19 restrictions collector order to close bank branch

കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ബാങ്ക് അടപ്പിച്ച് കളക്ടര്‍

നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന്‍ ബാങ്ക് ശാഖയാണ് കളക്ടര്‍ അദീല അബ്ദുള്ള  അടപ്പിച്ചത്. സ്ഥാപനത്തില്‍ സാമൂഹിക അകലം പാലിക്കാതെ  ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

Chuttuvattom Jun 29, 2020, 11:06 PM IST

Environmentalists against elephant tusk in wayanad  collectorateEnvironmentalists against elephant tusk in wayanad  collectorate

കളക്ടറേറ്റില്‍ അലങ്കാരത്തിനായി ആനക്കൊമ്പ്; പ്രതിഷേധം ശക്തമാക്കി പരിസ്ഥിതി പ്രവർത്തകർ

വയനാട് കളക്ടറുടെ ചേംബർ വർഷങ്ങളായി അലങ്കരിക്കുന്നത് ഈ ആനക്കൊമ്പുകളാണ്. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ വനംവകുപ്പിന്‍റെ പ്രത്യേക ലൈസന്‍സ് വേണം. 

Kerala Jun 11, 2020, 10:11 AM IST

batheri mla ic balakrishnan against wayanad collectorbatheri mla ic balakrishnan against wayanad collector

പൊലീസുകാർക്ക് കൊവിഡ്: സംഭവിച്ചത് ​ഗുരുതരവീഴ്ച, കളക്ടർക്കെതിരെ എംഎൽഎ

കൊവിഡ് സ്രവ പരിശോധനക്ക് വിധേയമാക്കപ്പെട്ട പൊലീസുകാർ ഡ്യൂട്ടി ചെയ്യേണ്ടി വന്നത് ​ഗുരുതര വീഴ്ചയാണ്. രോ​ഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കാത്തത് അടക്കമുള്ള കാര്യങ്ങൾ അടിയന്തരമായി സർക്കാർ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

Kerala May 14, 2020, 3:20 PM IST

wayanad success story of covid fight Dr Adeela Abdulla in the leadwayanad success story of covid fight Dr Adeela Abdulla in the lead
Video Icon

ആരോഗ്യരംഗത്ത് പിന്നില്‍, പക്ഷേ കൊവിഡിനെ പിടിച്ചുകെട്ടി വയനാട്

ആരോഗ്യസംവിധാനങ്ങളില്‍ പിന്നിലായ, ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലാത്ത വയനാട്ടില്‍ കഴിഞ്ഞ 28 ദിവസമായി ഒരു കൊവിഡ് രോഗി പോലുമില്ല. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിട്ടിട്ടും സംസ്ഥാനത്തേക്കുള്ള പ്രധാന അതിര്‍ത്തി ജില്ലയായ വയനാടിന് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് ഡോക്ടറായ കളക്ടറുടെ നേതൃത്വത്തിലൂടെയായിരുന്നു. ഡോ.അദീല അബ്ദുള്ളയുടെ കരുത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ഇളവുകള്‍ വന്നാലുള്ള സാഹചര്യവും വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വൈശാഖ് ആര്യന്‍.
 

Explainer May 1, 2020, 8:58 PM IST

no need of crowd of more than 20 in any prayer meeting says wayanad collector to prevent covid 19no need of crowd of more than 20 in any prayer meeting says wayanad collector to prevent covid 19

കൊവിഡ് 19 : ആരാധനാലയങ്ങളിൽ ഇരുപതുപേരിൽ അധികമുള്ള ആൾക്കൂട്ടം പാടില്ല, ജാഗ്രതാ നടപടികൾ ശക്തമാക്കി വയനാട്

വയനാട്ടിലെ മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്കാരത്തിനും, ക്രിസ്ത്യന്‍ പള്ളികളിലെ കുർബാനയ്ക്കും, ക്ഷേത്രങ്ങളില് നടക്കുന്ന ആചാരങ്ങള്‍ക്കും 20 പേരില്‍ കൂടുതല്‍ പേർ പങ്കെടുക്കരുതെന്നാണ് നിർദേശം.

Chuttuvattom Mar 19, 2020, 10:21 AM IST

wayanad district collector adeela abdullas response against bjp on caa political campaignwayanad district collector adeela abdullas response against bjp on caa political campaign

തെറ്റിദ്ധരിപ്പിച്ച് ബിജെപിയുടെ ഫോട്ടോ പ്രചാരണം; സ്പര്‍ദ്ധ വളര്‍ത്തുന്ന കമന്റുകള്‍ക്കെതിരെ നടപടിയെന്ന് വയനാട് കളക്ടര്‍

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന തന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്നും സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ കമന്‍റുകളിടുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍.

Kerala Jan 9, 2020, 2:13 PM IST

wayanad collector says she is attackedwayanad collector says she is attacked

'ഞാൻ നേരിടുന്നത് കടുത്ത സൈബർ ആക്രമണം': അദീല അബ്ദുള്ള ഐഎഎസ് പൊലീസിൽ പരാതി നൽകി

വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍

Kerala Jan 9, 2020, 11:54 AM IST