Wayanad Election
(Search results - 26)KeralaDec 18, 2020, 6:00 PM IST
റീപോളിംഗ്: ബത്തേരി നഗരസഭയിലെ 19-ാം വാർഡിൽ മികച്ച പോളിംഗ്
ഇന്ന് രാത്രി എട്ടുമണിക്ക് ബാലറ്റ് പെട്ടികൾ നഗരസഭ ഓഫീസിൽ വെച്ച് വോട്ടെണ്ണി ഫല പ്രഖ്യാപനം നടക്കും. നിലവിൽ ബത്തേരി നഗരസഭയിൽ LDF ന് 23 ഉം UDFന് 10 ഉം സീറ്റുകളുണ്ട്
KeralaDec 18, 2020, 1:40 PM IST
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി: പരസ്പരം വിമർശിച്ച് വയനാട്ടിലെ കോൺഗ്രസ് നേതാക്കൾ
വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരത്തിൽ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ അന്വേഷണം വേണമെന്നാണ് മുതിർന്ന നേതാവ് കെ.എൽ.പൗലോസ് ആവശ്യപ്പെടുന്നത്.
IndiaNov 2, 2020, 1:47 PM IST
രാഹുലിനെതിരായ സരിതയുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീംകോടതി തള്ളി
തുടർനടപടികൾക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കൽ പോലും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല
KeralaJun 9, 2019, 9:56 AM IST
നല്ല ചൂട് ചായയും ഉള്ളിവടയും കഴിച്ച് സെല്‍ഫിയുമെടുത്ത് രാഹുല്‍; അമ്പരന്ന് നാട്ടുകാര്‍
ബത്തേരിയിലേക്കുള്ള യാത്രക്കിടെ വാഹനം നിര്‍ത്തി രാഹുല്‍ വയനാടന്‍ വിഭവങ്ങള്‍ രുചിക്കാനെത്തിnewsMay 24, 2019, 10:33 AM IST
രാഹുലിന്റെ വയനാട്ടിലെ വിജയത്തിനെതിരെ സരിത എസ് നായര്‍ കേസിന്
രാഹുലിന്റെ വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. അമേഠിയില്‍ തന്റെ പത്രിക യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും
Web ExclusiveApr 21, 2019, 1:44 PM IST
വയനാട്ടിൽ രാഹുലിനെ തോൽപ്പിക്കാനുറച്ച് സുനീറും തുഷാറും
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം സംബന്ധിച്ച് കോൺഗ്രസ്സ് നടത്തുന്നത് പൊള്ളയായ അവകാശവാദങ്ങളാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പിപി സുനീർ. അമിത്ഷായുടെ പാകിസ്താൻ പരാമർശം വളച്ചൊടിച്ചതാണെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയും പറഞ്ഞു.
newsApr 20, 2019, 2:01 PM IST
ഞാൻ ഇങ്ങനെ പറഞ്ഞെന്ന് അറിഞ്ഞാൽ രാഹുലിന് ഇഷ്ടമാകില്ല; വയനാട്ടുകാരോട് മനസ്സ് തുറന്ന് പ്രിയങ്ക
നല്ലപോലെ ഫുട്ബോൾ കളിക്കും. വിമാനം പറത്തും ഡൈവിംഗ് അറിയാം .കരാട്ടെ ബ്ലാക്ക് ബെൽറ്റുമാണ് ....
newsApr 20, 2019, 6:14 AM IST
അണികള്‍ ആവേശത്തില്‍; രാഹുലിന് വോട്ട് തേടി പ്രിയങ്ക വയനാട്ടിലെത്തുന്നു
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന് വസന്തകുമാറിന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചതിരിഞ്ഞ് നിലമ്പൂരിലും അരീക്കോടും നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും പ്രിയങ്ക പങ്കെടുക്കും
newsApr 16, 2019, 8:00 PM IST
രാഹുൽ നാളെ തിരുനെല്ലിയിലെത്തും; സുരക്ഷ കർശനമാക്കി പൊലീസ്
കണ്ണൂരിൽ നിന്നും നാളെ രാവിലെ ഒമ്പത് മണിക്കാണ് രാഹുൽ ഗാന്ധി തിരുനെല്ലിയിലെത്തുന്നത്. തിരുനെല്ലി യുപി സ്കൂൾ പരിസരത്ത് ഹെലികോപ്ടർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗ്ഗം ക്ഷേത്രത്തിലെത്തും. പാപനാശിനിയിൽ പിതൃകർമം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദർശനം.
KeralaApr 14, 2019, 8:29 PM IST
വയനാട്ടില്‍ രാഹുലിന് പിന്തുണ കുറവ്; 45 ശതമാനമെന്ന് അഭിപ്രായ സര്‍വ്വേ
ഏവരും ഉറ്റുനോക്കുന്ന വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 45 ശതമാനം പേര് പിന്തുണയ്ക്കുന്നു. 39 ശതമാനം പേര് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിനെ പിന്തുണയ്ക്കുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് 16 ശതമാനം മാത്രമാണുള്ളത്.
Web ExclusiveApr 13, 2019, 9:05 AM IST
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നാലും കര്‍ഷകര്‍ക്ക് ദുരിതം തന്നെയെന്ന് പി സായ്നാഥ്
രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ലെന്ന് പ്രശസ്ത മാധ്യമ പ്രവര്ത്തകന് പി സായ്നാഥ്.
Web ExclusiveApr 12, 2019, 1:37 PM IST
രാഹുലിനായി തന്ത്രങ്ങള്‍ മെനഞ്ഞ് സോഷ്യല്‍മീഡിയ വാര് റൂം; നയിക്കാന്‍ ദിവ്യ സ്പന്ദനയും
എന്‍ഡിഎയെയും എല്‍ഡിഎഫിനെയും ഞെട്ടിക്കുന്ന നീക്കങ്ങളും തന്ത്രങ്ങളുമായി മുക്കത്ത് രാഹുല്‍ ഗാന്ധിക്കായി സോഷ്യല്‍മീഡിയ വാര് റൂം സജ്ജമായി.
Web ExclusiveApr 12, 2019, 12:26 PM IST
അമിത് ഷായുടെ പാകിസ്ഥാന് പരാമര്‍ശം; ബിഡിജെഎസില്‍ ആശങ്ക, പ്രതികരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്ഷോയ്ക്ക് പിന്നാലെ അമിത് ഷാ നടത്തിയ പാകിസ്ഥാന് പരാമര്‍ശം തിരിച്ചടിയായേക്കുമെന്ന് ബിഡിജെഎസിന് ആശങ്ക.
KeralaApr 11, 2019, 11:42 AM IST
ആസിയൻ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോൺഗ്രസ് മറുപടി പറയുമോ: പിണറായി
കോൺഗ്രസ്സിന്റേത് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വർഗീയതയും ഒരുമിച്ചു പറ്റില്ലെന്നും മുഖ്യമന്ത്രി
ChuttuvattomApr 11, 2019, 8:02 AM IST
രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയും വിഷമുണ്ടാകില്ല: കെ സി വേണുഗോപാല്‍
അമിത് ഷായ്ക്ക് വയനാടിന്റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് വയനാട്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.