Asianet News MalayalamAsianet News Malayalam
309 results for "

Wayanad Lok Sabha Election 2019

"
tribal woman deliver baby boy in vehicletribal woman deliver baby boy in vehicle

ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു

തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

Chuttuvattom Aug 31, 2019, 5:23 PM IST

Rahul Gandhi visits flood hit wayanadRahul Gandhi visits flood hit wayanad
Video Icon

വയനാട്ടിലെ ദുരിതബാധിതരെ കാണാന്‍ രാഹുല്‍ ഗാന്ധിയെത്തി

വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി എംപി എത്തി. മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ സെന്റ് തോമസ് ആഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദര്‍ശിക്കുന്നത്.
 

Kerala Aug 27, 2019, 3:29 PM IST

rahul gandhi at wayanadrahul gandhi at wayanad

വയനാടന്‍ യാത്രക്കിടെ വര്‍ഗ്ഗീസിന്‍റെ ചായക്കടക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ സഡന്‍ ബ്രേക്ക്

പുൽപള്ളിയിൽ നിന് ബത്തേരിയിലേക്കുള്ള യാത്രയില്‍ സുരക്ഷ ഉദ്യോഗസ്ഥരും നേതാക്കളുമടക്കമടക്കം നൂറിലേറെ വാഹനങ്ങൾ രാഹുലിന്‍റെ പിന്നാലെയുണ്ട്. ആറാം മൈലെത്തിയപ്പോൾ രാഹുലിന്‍റെ വണ്ടി സഡൻ ബ്രേക്കിട്ടു. 

Kerala Jun 9, 2019, 7:38 AM IST

rahul gandhi visits thiruvambadi todayrahul gandhi visits thiruvambadi today

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു; ഇന്ന് തിരുവമ്പാടിയില്‍

രാവിലെ പത്തുമണിയോടെ ഈങ്ങാപുഴയിൽ റോഡ് ഷോ നടത്തും. തുടർന്ന് മുക്കത്തെ റോഡ് ഷോക്ക് ശേഷം രണ്ടുമണിയോടെ ദില്ലിക്ക് തിരിക്കും. 

Kerala Jun 9, 2019, 6:09 AM IST

second day programs of rahul gandhi begins at wayanadsecond day programs of rahul gandhi begins at wayanad
Video Icon

ആവേശം ചോരാതെ വയനാട്; രണ്ടാം ദിവസവും രാഹുലിന് ഉഗ്രന്‍ വരവേല്‍പ്പ്

ചരിത്ര ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധിയുടെ രണ്ടാം ദിവസത്തെ റോഡ് ഷോ തുടങ്ങി. 

Kerala Jun 8, 2019, 11:40 AM IST

rahul gandhi has six roadshows at wayanad todayrahul gandhi has six roadshows at wayanad today
Video Icon

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് ആറിടങ്ങളില്‍ റോഡ്‌ഷോ; കനത്ത സുരക്ഷ

രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം ഇന്നും തുടരും. ആറിടങ്ങളില്‍ ഇന്ന് റോഡ്‌ഷോയില്‍ അദ്ദേഹം പങ്കെടുക്കും.
 

Kerala Jun 8, 2019, 9:43 AM IST

rahul gandhi stops at tea shop in between road show at wayanadrahul gandhi stops at tea shop in between road show at wayanad
Video Icon

റോഡ്‌ഷോയ്ക്കിടെ അപ്രതീക്ഷിതമായി ചായക്കടയില്‍ കയറി രാഹുല്‍ ഗാന്ധി

വയനാട്ടില്‍ മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനെത്തിയ രാഹുല്‍ ഗാന്ധി റോഡ് ഷോയ്ക്കിടെ ചായക്കടയില്‍ കയറിയത് കൗതുകമായി.
 

Kerala Jun 7, 2019, 6:24 PM IST

rahul thanks to voters of wayanadrahul thanks to voters of wayanad

വയനാടിന്‍റെ അല്ല, താന്‍ കേരളത്തിന്‍റെ പ്രതിനിധി; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

മലപ്പുറത്ത് രാഹുലിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ആദ്യ സ്വീകരണ കേന്ദ്രമായ കാളികാവിൽ കനത്ത മഴയെ അവഗണിച്ച് ആയിരങ്ങൾ രാഹുലിന്‍റെ റോഡ്‌ ഷോയ്ക്ക് എത്തി. 

Kerala Jun 7, 2019, 6:17 PM IST

rahul gandhi thanking voters of wayanadrahul gandhi thanking voters of wayanad
Video Icon

വയനാടിന്റെ മാത്രമല്ല, താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയെന്ന് രാഹുല്‍ ഗാന്ധി

മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.
 

Kerala Jun 7, 2019, 5:27 PM IST

rahul gandhi retract from resignation decisionrahul gandhi retract from resignation decision
Video Icon

രാഹുലിന്റെ വയനാട് സന്ദര്‍ശനം നിര്‍ണായകം; രാജി തീരുമാനം പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍


രാഹുല്‍ ഗാന്ധിയുടെ അമേഠി തോല്‍വിക്ക് കാരണം എസ്പി-ബിഎസ്പി വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞതാണെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മറ്റി നിഗമനം. വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി വയനാട് സന്ദര്‍ശിക്കുന്നതോടെ അധ്യക്ഷപദവി രാജി വെയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
 

Kerala Jun 2, 2019, 7:01 PM IST

rahul gandhi get 431770 majority votes in wayanadrahul gandhi get 431770 majority votes in wayanad
Video Icon

കഴിഞ്ഞ തവണയേക്കാള്‍ 1936 വോട്ടിന്റെ കുറവ്; ചോദിച്ചു വാങ്ങിയ സീറ്റില്‍ നേട്ടമുണ്ടാക്കാതെ ചുരമിറങ്ങി തുഷാര്‍

എല്ലാ അസംബ്ലി മണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷമാണ് നേടിയത്.എല്‍ഡിഎഫിന്റെ ഒരു ലക്ഷത്തോളം വോട്ടുകള്‍ ചോര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
 

Special May 24, 2019, 12:18 PM IST

rahul gandhi says thanks to kerala after loksabha election resultrahul gandhi says thanks to kerala after loksabha election result
Video Icon

കേരള ജനതയ്ക്ക് നന്ദി പറഞ്ഞ് രാഹുല്‍; വയനാടിലേത് സംസ്ഥാന ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം

തന്നെ വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് രാഹുല്‍ ഗാന്ധി. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതുവരെ ആരും നേടാത്ത റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് വയനാടിനെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.
 

Special May 23, 2019, 6:44 PM IST

rahul gandhi lead in wayanadrahul gandhi lead in wayanad

വയനാടന്‍ കോട്ടയില്‍ രാഹുലിന്‍റെ കുതിപ്പ്; റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക്

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന്‍റെ ലീഡാണ് വയനാട് രാഹുലിന് നല്‍കിയിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ സുനീറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും കാതങ്ങള്‍ പിന്നിലാക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസിന്‍റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയിരിക്കുന്നത്

news May 23, 2019, 12:38 PM IST

lok sabha election 2019 counting day updateslok sabha election 2019 counting day updates

ജനവിധി 2019 - തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനതയ്ക്ക് നന്ദി പറഞ്ഞ് നരേന്ദ്ര മോദി - തത്സമയ വിവരങ്ങള്‍

രണ്ട് മാസം നീണ്ട ചൂടേറിയ പ്രചാരണകാലത്തിനൊടുവിൽ ആര് ഇന്ത്യ ഭരിക്കുമെന്ന് ഇന്നറിയാം. 542 മണ്ഡലങ്ങളിലായി എണ്ണായിരത്തോളം സ്ഥാനാ‍ർത്ഥികളുടെ ജനവിധി പെട്ടിയിലുണ്ട്. 543 മണ്ഡലങ്ങളിൽ...

news May 23, 2019, 6:17 AM IST

Rahul Gandhi make biggest win in WayanadRahul Gandhi make biggest win in Wayanad

വയനാട്ടില്‍ രാഹുല്‍ തരംഗം ആഞ്ഞടിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലം

വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വമ്പന്‍ ജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേ ഫലത്തിലാണ് പ്രവചനം.

news May 19, 2019, 6:53 PM IST