Asianet News MalayalamAsianet News Malayalam
61 results for "

Wayanadu

"
dalit youth Deepu gets bail in Meenangadi theft casedalit youth Deepu gets bail in Meenangadi theft case

'എല്ലാം പൊലീസ് തിരക്കഥയാണ്'; മീനങ്ങാടിയിലെ മോഷണ കേസുകളിൽ ജാമ്യം നേടി, ദീപു പറയുന്നു

മീനങ്ങാടിയിലെ മോഷണ കേസുകളിലെ പ്രതി ദീപുവിന് ജാമ്യം.  21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് അത്തിക്കടവ് ആദിവാസി കോളനിയിലെ ദീപു പുറത്തിറങ്ങുന്നത്

crime Nov 27, 2021, 5:28 PM IST

Young man arrested with deadly drug in Muthanga  liquor smuggled in the auto was also seizedYoung man arrested with deadly drug in Muthanga  liquor smuggled in the auto was also seized

മുത്തങ്ങയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍; ഓട്ടോയില്‍ കടത്തിയ ചാരായവും പിടിച്ചെടുത്തു

വയനാട്ടില്‍ മാരക മയക്കുമരുന്നായ എം ഡി എം എയും ചാരായവും കടത്തുന്നതിനിടെ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. വ്യത്യസ്ത സംഭവങ്ങളിലാണ് അറസ്റ്റ്. മുത്തങ്ങ ചെക്‌പോസ്റ്റില്‍ എം ഡി എം എയുമായി തോട്ടുമുക്കം സ്വദേശി മൂന്ന്‌തൊട്ടിയില്‍ ബോണി സെബാസ്റ്റ്യന്‍ (23) ആണ് പിടിയിലായത്

Chuttuvattom Oct 28, 2021, 8:13 PM IST

Suspension of a policeman who went hunting while on duty wayanaduSuspension of a policeman who went hunting while on duty wayanadu

തലയില്‍ സെര്‍ച്ച് ലൈറ്റ്, കയ്യില്‍ നിറതോക്ക്; ഡ്യൂട്ടിക്കിടെ വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഡ്യൂട്ടിയിലിരിക്കെ കൂട്ടുകാര്‍ക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തില്‍ ആയുധവുമായി വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. വയനാട്-നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40)നീലഗിരി എസ്പി ആശിഷ് റാവത്ത് സസ്‌പെന്‍ഡ് ചെയ്തത്.

Chuttuvattom Oct 22, 2021, 9:07 PM IST

young man died in the flood The body was found at the end of a long search wayanaduyoung man died in the flood The body was found at the end of a long search wayanadu

യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍

 വയനാട്ടില്‍ മഴ കനത്തുപെയ്ത ഇന്നലെ രാത്രി ഒഴുക്കിപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെന്മേനി മാടക്കരയില്‍ വലിയവട്ടം തോട്ടില്‍ ഒഴുക്കില്‍പ്പെട്ട പാമ്പുംകുനി കോളനിയിലെ വിനോദ് (30) ന്റെ മൃതദേഹമാണ് കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസ്ഥിതിയംഗങ്ങള്‍ കണ്ടെടുത്തത്. 

Chuttuvattom Oct 21, 2021, 8:54 PM IST

Bamboo seed bug increasing and attacking forest areas in wayanadu keralaBamboo seed bug increasing and attacking forest areas in wayanadu kerala

കൂട്ടമായി പൊതിയും, ശിഖരങ്ങള്‍ ഉണങ്ങി വീഴും; കര്‍ഷകര്‍ക്ക് ഭീഷണിയായി വയനാടന്‍ കാടുകളില്‍ 'ബാംബൂ സീഡ് ബഗ്'

പല മരങ്ങളുടെയും ഇലകള്‍ കാണാത്ത തരത്തില്‍ ചാഴികള്‍ പൊതിഞ്ഞിട്ടുമുണ്ട്. ഇവ താവളമാക്കിയ വലിയ മരങ്ങളുടെ ശാഖകള്‍ ഒടിഞ്ഞു വീണ നിലയിലാണ്. ജനവാസപ്രദേശത്ത് നിന്നും ഏറെ അകലെയല്ലാതെ വനത്തിനുള്ളിലെ മരങ്ങളിലും കുറ്റിചെടികളിലുമൊക്കെ കൂട്ടത്തോടെയാണ് ഇവ തമ്പടിച്ചിരിക്കുന്നത്. 

Chuttuvattom Aug 3, 2021, 11:34 AM IST

ladies finger in Mananthavady waiting for the world recordladies finger in Mananthavady waiting for the world record

21 ഇഞ്ച് നീളം, വീട്ടുമുറ്റത്ത് വിളഞ്ഞത് ഭീമൻ വെണ്ടയ്ക്ക; ലോക റെക്കോര്‍ഡിനായി കാത്ത് ബാബു

ലോകത്തിലെ ഏറ്റവും നീളം കൂടിയ വെണ്ട നട്ടുപിടിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ ഒരുങ്ങുകയാണ് മാനന്തവാടി പാലക്കുളയിലെ തച്ചറോത്ത് ബാബു. കോഫി ബോര്‍ഡ് ലെയ്‌സന്‍ ഓഫീസറായി വിരമിച്ച ഇദ്ദേഹം പ്രദേശത്തെ അറിയപ്പെടുന്ന ജൈവ കര്‍ഷകനാണിപ്പോള്‍. പേരാമ്പ്രയിലെ സഹോദരന്റെ പക്കല്‍ നിന്നും എത്തിച്ച 'ആനക്കൊമ്പന്‍' ഇനത്തില്‍പ്പെട്ട വെണ്ടയാണ് ഇപ്പോള്‍ ലോക റെക്കോര്‍ഡ് ഇടാന്‍ ഒരുങ്ങുന്നത്. 

Chuttuvattom Jul 20, 2020, 7:51 AM IST

people walking wood road in kalpettapeople walking wood road in kalpetta

മരത്തടിയില്‍ തീര്‍ത്ത 'റോഡിലൂടെ' പാലം കടന്ന് കമ്പമല, കൈതക്കൊല്ലി നിവാസികള്‍

2018-ലെ പ്രളയത്തില്‍ ഒലിച്ചു പോയതാണ് കമ്പമല, കൈതക്കൊല്ലി പ്രദേശത്തുകാരുടെ ഏക ആശ്രയമായ കമ്പമല പാലത്തിന്റെ സമീപത്തെ റോഡ്. പുതിയ റോഡ് ഉടന്‍ വരുമെന്ന പല്ലവിക്കൊടുവില്‍ നാട്ടുകാര്‍ തടികള്‍ നിരത്തി താല്‍ക്കാലിക റോഡ് നിര്‍മിക്കുകയായിരുന്നു. എന്നാല്‍ ഇതു ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. 

Chuttuvattom Jun 12, 2020, 5:47 PM IST

will take strict action against who break the directions about covid 19  says district collector wayanaduwill take strict action against who break the directions about covid 19  says district collector wayanadu

നിരീക്ഷണ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പാസ്‌പോര്‍ട്ട് കണ്ടുകെട്ടാന്‍ വയനാട് ജില്ലാ ഭരണകൂടം

നിരീക്ഷണ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം. പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. അയല്‍ജില്ലകളില്‍ രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വയനാട്ടിലേക്കുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താനും തീരുമാനമായി.

Kerala Mar 23, 2020, 12:57 AM IST

Special care for aged group amid covid 19 wayanaduSpecial care for aged group amid covid 19 wayanadu

കൊവിഡ് 19: വയനാട്ടില്‍ പ്രായമായവര്‍ക്ക് പ്രത്യേക കരുതല്‍; പട്ടിക തയ്യാറാക്കല്‍ അക്ഷയ വഴി

ജില്ലയില്‍ കൊവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രായമായവര്‍ക്ക് പ്രത്യേക സംരക്ഷണം ഒരുക്കും. ഇതിനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി പട്ടിക തയ്യാറാക്കും.
 

Chuttuvattom Mar 22, 2020, 7:52 PM IST

success story of sooraj from wayanadu who loves farmingsuccess story of sooraj from wayanadu who loves farming

കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ ഇഷ്‍ടംപോലെ വഴികള്‍ കേരളത്തിലുണ്ട്; സൂരജ് പറയുന്നത് കേള്‍ക്കൂ....

'ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുറച്ച് തക്കാളിയും വെള്ളപ്പയറും ഞങ്ങളുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയത്. പണ്ടേ നിരീക്ഷണത്തിലൂടെ കൃഷി എങ്ങനെ ചെയ്യണമെന്ന് മനസിലാക്കിയിരുന്നു.' സൂരജ് പറയുന്നു.
 

Agriculture Mar 4, 2020, 11:14 AM IST

due to technical issues money could not transfer to sanils account Tehsildar submitted reportdue to technical issues money could not transfer to sanils account Tehsildar submitted report

സനിലിന്‍റെ ആത്മഹത്യ: പ്രളയ ധനസഹായം കൊടുക്കാഞ്ഞത് വെറും ചുവപ്പുനാടക്കുരുക്ക്

സനില്‍ നല്‍കിയത് ജനപ്രിയ അക്കൗണ്ട് നമ്പറെന്നും ഇതില്‍ വലിയ തുക കൈമാറാന്‍ ആകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. 

Kerala Mar 3, 2020, 8:58 PM IST

kerala flood 2019 wayanadu youth commit suicide emergency financial helpkerala flood 2019 wayanadu youth commit suicide emergency financial help

വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന് അടിയന്തര ധനസഹായം; ആവാസ് യോജന പദ്ധതി പ്രകാരം 4 ലക്ഷം രൂപ

തഹസില്‍ദാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകാൻ നാട്ടുകാർ അനുവദിച്ചു.

Kerala Mar 3, 2020, 12:00 PM IST

kerala flood 2019: family didn't get flood relief fund, wayanadu youth commit suicidekerala flood 2019: family didn't get flood relief fund, wayanadu youth commit suicide

പ്രളയ ധനസഹായം ലഭിച്ചില്ല, വയനാട്ടിലെ യുവാവിന്‍റെ ആത്മഹത്യയില്‍ പരാതി, മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍

എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ലെന്നും സനിലിന്‍റെ ബന്ധുക്കള്‍ പറഞ്ഞു. ഇതിന്റെ നിരാശ തന്നെയാണ് മരണ കാരണം എന്നും കുടുംബം വ്യക്തമാക്കി.

Kerala Mar 3, 2020, 10:46 AM IST

Facebook post about shahla and her deathFacebook post about shahla and her death

'ഷഹ്‍ലാ... നിന്‍റെ വല്യുമ്മയുടെ കുഞ്ഞും വല്ല്യുപ്പയും മരിച്ചത് ചികിത്സ കിട്ടാതെയാണ്, പരിതാപമല്ല, നടപടിയാണ് വേണ്ടത്'; ചെറിയമ്മയുടെ കുറിപ്പ്

അവളെ മറക്കുംമുമ്പ് വയനാടിന്‍റെ എക്കാലത്തെയും ആവശ്യമായ മെഡിക്കല്‍ കോളേജിനെ കുറിച്ച് ഫസ്ന സംസാരിച്ചു തുടങ്ങുകയാണ്

Kerala Nov 25, 2019, 5:48 PM IST

Maoist poster in meppadi wayanadMaoist poster in meppadi wayanad

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; ബാനറുകളും പോസ്റ്ററുകളും പതിച്ച് മടങ്ങി

തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം. തമിഴ് ഭാഷയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്

India Nov 25, 2019, 9:00 AM IST