Asianet News MalayalamAsianet News Malayalam
34 results for "

Wearing Masks

"
152 people referred to Prosecution for covid precautionary measure violations in Qatar152 people referred to Prosecution for covid precautionary measure violations in Qatar

Covid-19 | ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ പാലിക്കാത്തതിന് 152 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 150 പേര്‍ക്കെതിരെ നടപടി. ഇതിന് പുറമെ മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരെയും പിടികൂടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. 

pravasam Nov 12, 2021, 11:58 PM IST

Saudi Interior Ministry urged everyone  to receive booster doseSaudi Interior Ministry urged everyone  to receive booster dose

കൊവിഡ്: എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍(covid vaccine) സ്വീകരിച്ച് ആറു  മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ്(booster dose) സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം (Ministry of Interior)ആവശ്യപ്പെട്ടു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൂസ്റ്റര്‍ ഡോസ്  വിതരണം ചെയ്യുന്നത്. 

pravasam Nov 6, 2021, 1:50 PM IST

128 people caught in Qatar for not wearing masks128 people caught in Qatar for not wearing masks

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 128 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 128പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു.

pravasam Nov 6, 2021, 8:53 AM IST

qatar booked 138 people for violating covid rulesqatar booked 138 people for violating covid rules

കൊവിഡ് നിയമലംഘനം: ഖത്തറില്‍ 138 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 138 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 137  പേരും പൊതുസ്ഥലങ്ങളില്‍ മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

pravasam Nov 3, 2021, 9:02 PM IST

149 referred to Prosecution in Qatar for not wearing masks149 referred to Prosecution in Qatar for not wearing masks

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 149 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ (Qatar) മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് (Not wearing masks) 149  പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു.

pravasam Oct 30, 2021, 7:03 PM IST

Qatar interior minisry takes action against 253 for not wearing masksQatar interior minisry takes action against 253 for not wearing masks

ഖത്തറില്‍ മാസ്‍ക് ധരിക്കാത്തതിന് 253 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ (Qatar) മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുള്ള  സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിന് (Not wearing masks) 253 പേര്‍ക്കെതിരെ നടപടി. ഇവരെ പബ്ലിക് പ്രോസിക്യൂഷന് (Public Prosecution) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം (Ministry of interior) അധികൃതര്‍ അറിയിച്ചു. മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ആറ് പേര്‍ക്കെതിരെയും നടപടിയെടുത്തു. 

pravasam Oct 15, 2021, 3:13 PM IST

qatar booked 118 people for not wearing masksqatar booked 118 people for not wearing masks

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 118 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കി.

pravasam Oct 12, 2021, 8:45 AM IST

113 people booked in qatar for not wearing masks113 people booked in qatar for not wearing masks

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 113 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി.   പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 113 പേരാണ് നടപടി നേരിട്ടത്.

pravasam Sep 18, 2021, 11:43 AM IST

two arrested for violating quarantine visiting mall without maskstwo arrested for violating quarantine visiting mall without masks

ക്വാറന്റീന്‍ ലംഘിച്ച് മാളില്‍ കറങ്ങിനടക്കുന്ന വീഡിയോ വൈറല്‍; യുഎഇയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ക്വാറന്റീന്‍ ചട്ടങ്ങളും മറ്റ് കൊവിഡ് സുരക്ഷാ നിയമങ്ങളും അവഗണിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കള്‍ അബുദാബിയില്‍ അറസ്റ്റിലായി. മാസ്‍ക് ധരിക്കാതെയും സുരക്ഷാ നിയമങ്ങളെ പരിസഹിച്ചും മാളിലൂടെ നടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്‍തു.

pravasam May 10, 2021, 8:46 AM IST

Man Blames Wife After Arrest Over Fight Against Cops For Not Wearing MasksMan Blames Wife After Arrest Over Fight Against Cops For Not Wearing Masks

മാസ്ക് ധരിക്കുന്നതിനെ ചൊല്ലി തര്‍ക്കം, അറസ്റ്റിലായപ്പോള്‍ കുറ്റം ഭാര്യക്കെന്ന് യുവാവ്- വീഡിയോ

 'സ്വന്തം വാഹനത്തില്‍  യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കേണ്ട കാര്യമില്ലെന്നും ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും യുവാവിന്‍റെ ഭാര്യ പൊലീസിനോട് വാദിച്ചു'. 

India Apr 19, 2021, 6:50 PM IST

Not wearing masks on railway premises now punishable under Railway Act, fine up to Rs 500Not wearing masks on railway premises now punishable under Railway Act, fine up to Rs 500

ട്രെയിനിലും റെയില്‍വേ സ്‌റ്റേഷനിലും മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

കൊവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ ഉത്തരവ്. 

Health Apr 17, 2021, 10:24 PM IST

Duo hits cops who fined them for not wearing masksDuo hits cops who fined them for not wearing masks

മാസ്‍ക് ധരിക്കാത്തതിന് പിഴ ചുമത്തിയ പൊലീസുകാരനെ മര്‍ദിച്ചു; ദുബൈയില്‍ രണ്ട് വിദേശികള്‍ക്കെതിരെ നടപടി

കൊവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ചതിന് പിഴ ചുമത്തിയ പൊലീസുകാരനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ വിചാരണ തുടങ്ങി. ജനുവരി 29നാണ് നൈഫ് ഏരിയയില്‍ വെച്ച് രണ്ട് വിദേശികള്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

pravasam Mar 23, 2021, 11:15 PM IST

114 people referred to public prosecution in qatar for not wearing mask114 people referred to public prosecution in qatar for not wearing mask

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 114 പേര്‍ക്കെതിരെ കൂടി നടപടി

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ഖത്തറില്‍ വ്യാഴാഴ്ച 114 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തു.

pravasam Jan 29, 2021, 3:11 PM IST

138 people referred to Public Prosecution in Qatar for not wearing masks138 people referred to Public Prosecution in Qatar for not wearing masks

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 138 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്ത 138 പേര്‍ക്കെതിരെ നടപടി.

pravasam Jan 20, 2021, 11:43 PM IST

171 people referred to Public Prosecution for not wearing masks in Qatar171 people referred to Public Prosecution for not wearing masks in Qatar

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 171 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 171 പേരെ കൂടി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

pravasam Jan 16, 2021, 1:04 PM IST